Malayalam Lyrics

| | |

A A A

My Notes
M ​ഈശോയും ഞാനും​,​ ഒന്നായി തീരും
ആനന്ദ സായൂജ്യ നിമിഷം
അള്‍ത്താര​ ​മുന്നില്‍​,​ ആദരവോടെ
ഈശോയെ കൈക്കൊള്ളും നിമിഷം
അനവദ്യ സുന്ദര നിമിഷം
F ​ഈശോയും ഞാനും​,​ ഒന്നായി തീരും
ആനന്ദ സായൂജ്യ നിമിഷം
അള്‍ത്താര​ ​മുന്നില്‍​,​ ആദരവോടെ
ഈശോയെ കൈക്കൊള്ളും നിമിഷം
അനവദ്യ സുന്ദര നിമിഷം
—————————————–
M ​ഞാനാണ് ​ജീവന്റെ അപ്പമെന്നോതി
എന്‍ ഈശോ അണയും നിമിഷം
F ​ഞാനാണ് ​ജീവന്റെ അപ്പമെന്നോതി
എന്‍ ഈശോ അണയും നിമിഷം
M ​പാപിയാം എന്‍ കൊച്ചു ഹൃദയത്തില്‍ വന്നു
വാഴുവാന്‍ അണയുന്ന നിമിഷം
F പാപിയാം എന്‍ കൊച്ചു ഹൃദയത്തില്‍ വന്നു
വാഴുവാന്‍ അണയുന്ന നിമിഷം
A ​വര്‍ണ്ണിക്കാനാവാത്ത നിമിഷം
🎵🎵🎵
A ഈശോയും ഞാനും​,​ ഒന്നായി തീരും
ആനന്ദ സായൂജ്യ നിമിഷം
അള്‍ത്താര​ ​മുന്നില്‍​,​ ആദരവോടെ
ഈശോയെ കൈക്കൊള്ളും നിമിഷം
അനവദ്യ സുന്ദര നിമിഷം
—————————————–
F ​ഹൃദയത്തില്‍ ​​വന്നെന്നെ​,​ കരുണാര്‍ദ്ര ​സ്‌നേഹത്താല്‍
പുല്‍കിത്തലോടുന്ന നിമിഷം
M ​ഹൃദയത്തില്‍ ​​വന്നെന്നെ​,​ കരുണാര്‍ദ്ര ​സ്‌നേഹത്താല്‍
പുല്‍കിത്തലോടുന്ന നിമിഷം
F ​അറിയാതെ എന്‍ ചിത്തം ​സ്‌തുതി​​ ഗീതമാലപി
​-​ച്ചെല്ലാം​ മറക്കുന്ന നിമിഷം
M ​അറിയാതെ എന്‍ ചിത്തം ​സ്‌തുതി​​ ഗീതമാലപി
​-​ച്ചെല്ലാം​ മറക്കുന്ന നിമിഷം
A ​ദിവ്യ ​സ്‌നേഹത്തിന്‍ നിമിഷം
🎵🎵🎵
A ഈശോയും ഞാനും​,​ ഒന്നായി തീരും
ആനന്ദ സായൂജ്യ നിമിഷം
അള്‍ത്താര​ ​മുന്നില്‍​,​ ആദരവോടെ
ഈശോയെ കൈക്കൊള്ളും നിമിഷം
അനവദ്യ സുന്ദര നിമിഷം
A ഈശോയും ഞാനും​,​ ഒന്നായി തീരും
ആനന്ദ സായൂജ്യ നിമിഷം
അള്‍ത്താര​ ​മുന്നില്‍​,​ ആദരവോടെ
ഈശോയെ കൈക്കൊള്ളും നിമിഷം
അനവദ്യ സുന്ദര നിമിഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoyum Njanum Onnayi Theerum Aanadha Sayoojya Nimisham | ഈശോയും ഞാനും​ ഒന്നായി തീരും ആനന്ദസായൂജ്യ നിമിഷം Eeshoyum Njanum Onnayi Theerum Lyrics | Eeshoyum Njanum Onnayi Theerum Song Lyrics | Eeshoyum Njanum Onnayi Theerum Karaoke | Eeshoyum Njanum Onnayi Theerum Track | Eeshoyum Njanum Onnayi Theerum Malayalam Lyrics | Eeshoyum Njanum Onnayi Theerum Manglish Lyrics | Eeshoyum Njanum Onnayi Theerum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoyum Njanum Onnayi Theerum Christian Devotional Song Lyrics | Eeshoyum Njanum Onnayi Theerum Christian Devotional | Eeshoyum Njanum Onnayi Theerum Christian Song Lyrics | Eeshoyum Njanum Onnayi Theerum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham

Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham

-----

Njanaanu Jeevante Appamenn Othi
En Eesho Anayum Nimisham
Njanaanu Jeevante Appamenn Othi
En Eesho Anayum Nimisham

Paapiyaam En Kochu Hrudhayathil Vannu
Vaazhuvaan Anayunna Nimisham
Paapiyaam En Kochu Hrudhayathil Vannu
Vaazhuvaan Anayunna Nimisham
Varnnikkanaavatha Nimisham

🎵🎵🎵

Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham

-----

Hrudayathil Vannenne Karunaardhra Snehathaal
Pulki Thalodunna Nimisham
Hrudayathil Vannenne Karunaardhra Snehathaal
Pulki Thalodunna Nimisham

Ariyatheyen Chitham Sthuthi Geetham Alapi-
Chellam Marakkunna Nimisham
Ariyatheyen Chitham Sthuthi Geetham Alapi-
Chellam Marakkunna Nimisham
Divya Snehathin Nimisham

🎵🎵🎵

Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham

Eeshoyum Njanum, Onnai Theerum
Aanadha Sayoojya Nimisham
Althara Munnil, Aadharavode
Eeshoye Kaikollum Nimisham
Anavadhya Sundara Nimisham

esoyum eesoyum essoyum eshoyum eeshoyum eesshoyum


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
    • MADELY Admin

      February 1, 2024 at 8:50 AM

      Thank you for sending us the Karaoke Link!

Your email address will not be published. Required fields are marked *





Views 12680.  Song ID 5053


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.