Malayalam Lyrics

| | |

A A A

My Notes
M ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
🎵🎵🎵
F ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
M പുല്‍ക്കുടിലൊന്നു ഞാന്‍ തീര്‍ത്തു
എന്റെ നാഥന്റെ ജന്മത്തിനായ്
F എന്റെ നാഥന്റെ ജന്മത്തിനായ്
A ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
—————————————–
M വിശ്വാസമാകും, കല്‍വിളക്കൊന്നതില്‍
കത്തിച്ചു ഞാന്‍.. ചേര്‍ത്തുവച്ചു
🎵🎵🎵
F വിശ്വാസമാകും, കല്‍വിളക്കൊന്നതില്‍
കത്തിച്ചു ഞാന്‍.. ചേര്‍ത്തുവച്ചു
M ഹൃദയമാം താലത്തില്‍, മീറയും പൊന്നും
കുന്തിരിക്കവും, ചേര്‍ത്തുവച്ചു
🎵🎵🎵
F ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
M പുല്‍ക്കുടിലൊന്നു ഞാന്‍ തീര്‍ത്തു
എന്റെ നാഥന്റെ ജന്മത്തിനായ്
F എന്റെ നാഥന്റെ ജന്മത്തിനായ്
A ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
—————————————–
F ശാന്തമായ് എന്നുണ്ണിക്കൊന്നുറങ്ങിടുവാന്‍
താരാട്ടിന്‍ ഈണവുമായി
🎵🎵🎵
M ശാന്തമായ് എന്നുണ്ണിക്കൊന്നുറങ്ങിടുവാന്‍
താരാട്ടിന്‍ ഈണവുമായി
F കാവലായി, കൊച്ചു പുല്‍കുടിലിന്‍ മുന്നില്‍
ദാസനായ് ഞാന്‍, ഇരിക്കുന്നു
🎵🎵🎵
M ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
F പുല്‍ക്കുടിലൊന്നു ഞാന്‍ തീര്‍ത്തു
എന്റെ നാഥന്റെ ജന്മത്തിനായ്
M എന്റെ നാഥന്റെ ജന്മത്തിനായ്
A ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു, പവന വേദിയില്‍
A മനസ്സിനു, പവന വേദിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശ്വര ചിന്തകള്‍ പൂവിരിയാറുള്ള മനസ്സിനു, പവന വേദിയില്‍ Eeshwara Chinthakal Pooviriyarulla Lyrics | Eeshwara Chinthakal Pooviriyarulla Song Lyrics | Eeshwara Chinthakal Pooviriyarulla Karaoke | Eeshwara Chinthakal Pooviriyarulla Track | Eeshwara Chinthakal Pooviriyarulla Malayalam Lyrics | Eeshwara Chinthakal Pooviriyarulla Manglish Lyrics | Eeshwara Chinthakal Pooviriyarulla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshwara Chinthakal Pooviriyarulla Christian Devotional Song Lyrics | Eeshwara Chinthakal Pooviriyarulla Christian Devotional | Eeshwara Chinthakal Pooviriyarulla Christian Song Lyrics | Eeshwara Chinthakal Pooviriyarulla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil

🎵🎵🎵

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil

Pulkkudilonnu Njan Theerthu
Ente Nadhante Janmathinaai
Ente Nadhante Janmathinaai

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil

-----

Vishwaasamaakum, Kalvilakkonnathil
Kathichu Njan.. Cherthuvachu

🎵🎵🎵

Vishwaasamaakum, Kalvilakkonnathil
Kathichu Njan.. Cherthuvachu

Hrudhayamaam Thaalathil, Meerayum Ponnum
Kunthirikkavum, Cherthuvachu

🎵🎵🎵

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil
Pulkkudil Onnu Njan Theerthu
Ente Nadhante Janmathinaai
Ente Nadhante Janmathinaai

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil

-----

Shaanthamaai Ennunnikkonnurangiduvaan
Thaaraattin Eenavumaayi

🎵🎵🎵

Shaanthamaai Ennunnikkonnurangiduvaan
Thaaraattin Eenavumaayi

Kaavalaayi, Kochu Pulkudilin Munnil
Dhaasanaai Njan, Irikkunnu

🎵🎵🎵

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil

Pulkkudilonnu Njan Theerthu
Ente Nadhante Janmathinaai
Ente Nadhante Janmathinaai

Eeshwara Chinthakal Pooviriyaarulla
Manassinu, Pavana Vedhiyil
Manassinu, Pavana Vedhiyil

Eeshwara Chinthakal Pooviriyarulla Poovu Viriyarulla Manasinu Manassinu


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 290.  Song ID 12565


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.