Malayalam Lyrics

| | |

A A A

My Notes
F ഈശ്വര നാമം… എന്നും എന്നുടെ…
അധരം ഉരുവിടണം…
ഈശ്വര മൊഴികള്‍… എന്നും എന്നുടെ…
കാതില്‍.. മുഴങ്ങിടണം…
🎵🎵🎵
M ഈശ്വര നാമം, എന്നും എന്നുടെ
അധരം ഉരുവിടണം
F ഈശ്വര നാമം, എന്നും എന്നുടെ
അധരം ഉരുവിടണം
M ഈശ്വര മൊഴികള്‍, എന്നും എന്നുടെ
കാതില്‍ മുഴങ്ങിടണം
F ഈശ്വര മൊഴികള്‍, എന്നും എന്നുടെ
കാതില്‍ മുഴങ്ങിടണം
—————————————–
M ഈശ്വര പാതയിലെന്നും, എന്നുടെ
പാദം നീങ്ങിടണം
F ഈശ്വര പാതയിലെന്നും, എന്നുടെ
പാദം നീങ്ങിടണം
M ഈശ്വര ചെയ്‌തികള്‍, എന്നും എന്നുടെ
കൈകള്‍ ചെയ്‌തിടണം
F ഈശ്വര ചെയ്‌തികള്‍, എന്നും എന്നുടെ
കൈകള്‍ ചെയ്‌തിടണം
A ഈശ്വര നാമം, എന്നും എന്നുടെ
അധരം ഉരുവിടണം
A ഈശ്വര മൊഴികള്‍, എന്നും എന്നുടെ
കാതില്‍ മുഴങ്ങിടണം
—————————————–
F ഈശ്വര ചിന്തയിലെന്നും, എന്നുടെ
മനസ്സു ലയിച്ചിടണം
M ഈശ്വര ചിന്തയിലെന്നും, എന്നുടെ
മനസ്സു ലയിച്ചിടണം
F ഈശ്വര സന്നിധെ, എന്നുടെ ഹൃദയം
വിലയം ചെയ്‌തിടണം
M ഈശ്വര സന്നിധെ, എന്നുടെ ഹൃദയം
വിലയം ചെയ്‌തിടണം
F ഈശ്വര നാമം, എന്നും എന്നുടെ
അധരം ഉരുവിടണം
M ഈശ്വര നാമം, എന്നും എന്നുടെ
അധരം ഉരുവിടണം
F ഈശ്വര മൊഴികള്‍, എന്നും എന്നുടെ
കാതില്‍ മുഴങ്ങിടണം
M ഈശ്വര മൊഴികള്‍, എന്നും എന്നുടെ
കാതില്‍ മുഴങ്ങിടണം
A ഈശ്വര നാമം, എന്നും എന്നുടെ
അധരം ഉരുവിടണം
A ഈശ്വര മൊഴികള്‍, എന്നും എന്നുടെ
കാതില്‍ മുഴങ്ങിടണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshwara Namam Ennum Ennude | ഈശ്വര നാമം, എന്നും എന്നുടെ അധരം ഉരുവിടണം Eeshwara Namam Ennum Ennude Lyrics | Eeshwara Namam Ennum Ennude Song Lyrics | Eeshwara Namam Ennum Ennude Karaoke | Eeshwara Namam Ennum Ennude Track | Eeshwara Namam Ennum Ennude Malayalam Lyrics | Eeshwara Namam Ennum Ennude Manglish Lyrics | Eeshwara Namam Ennum Ennude Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshwara Namam Ennum Ennude Christian Devotional Song Lyrics | Eeshwara Namam Ennum Ennude Christian Devotional | Eeshwara Namam Ennum Ennude Christian Song Lyrics | Eeshwara Namam Ennum Ennude MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshwara Naamam... Ennum Ennude...
Adharam Uruvidanam...
Eeshwara Mozhikal... Ennum Ennude...
Kaathil.. Muzhangidanam...

🎵🎵🎵

Eeshwara Naamam, Ennum Ennude
Adharam Uruvidanam
Eeshwara Naamam, Ennum Ennude
Adharam Uruvidanam

Eeshwara Mozhikal, Ennum Ennude
Kaathil Muzhangidanam
Eeshwara Mozhikal, Ennum Ennude
Kaathil Muzhangidanam

-----

Eeshwara Paathayil Ennum, Ennude
Paadham Neengidanam
Eeshwara Paathayil Ennum, Ennude
Paadham Neengidanam

Eeshwara Cheythikal, Ennum Ennude
Kaikal Cheythidanam
Eeshwara Cheythikal, Ennum Ennude
Kaikal Cheythidanam

Eeshwara Naamam, Ennum Ennude
Adharam Uruvidanam
Eeshwara Mozhikal, Ennum Ennude
Kaathil Muzhangidanam

-----

Eeshwara Chinthayil Ennum, Ennude
Manassu Layichidanam
Eeshwara Chinthayil Ennum, Ennude
Manassu Layichidanam

Eeshwara Sannidhe, Ennude Hrudhayam
Vilayam Cheythidanam
Eeshwara Sannidhe, Ennude Hrudhayam
Vilayam Cheythidanam

Eeshwara Naamam, Ennum Ennude
Adharam Uruvidanam
Eeshwara Naamam, Ennum Ennude
Adharam Uruvidanam

Eeshwara Mozhikal, Ennum Ennude
Kaathil Muzhangidanam
Eeshwara Mozhikal, Ennum Ennude
Kaathil Muzhangidanam

Eeshwara Naamam, Ennum Ennude
Adharam Uruvidanam
Eeshwara Mozhikal, Ennum Ennude
Kaathil Muzhangidanam

Eeshwara Namam Ennum Ennude Naamam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 961.  Song ID 8850


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.