Malayalam Lyrics

| | |

A A A

My Notes
M ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
F ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
A യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല
A യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല
M വാടിപോകല്ലേ…
ഈ വേദന കണ്ട്
F വീണുപോകല്ലേ..
ഈ വാര്‍ത്തകള്‍ കേട്ട്‌
M കാരുണ്യ കൈനീട്ടി യേശുവുണ്ട്
F കാരുണ്യ കൈനീട്ടി യേശുവുണ്ട്
M ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ
F ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ
M ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം
F ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം
—————————————–
F രാജ്യം രാജ്യത്തിനെതിരായിടും
ക്ഷാമവും ഭൂകമ്പവും ഉണ്ടായിടും
M രാജ്യം രാജ്യത്തിനെതിരായിടും
ക്ഷാമവും ഭൂകമ്പവും ഉണ്ടായിടും
F വിശ്വാസ ത്യാഗം, ചെയ്‌തിട്ടനേകര്‍
പരസ്‌പരം ഒറ്റിക്കൊടുക്കും
M വിശ്വാസ ത്യാഗം, ചെയ്‌തിട്ടനേകര്‍
പരസ്‌പരം ഒറ്റിക്കൊടുക്കും
A പരസ്‌പരം ഒറ്റിക്കൊടുക്കും
A സഭയുടെ മണവാളാ, സത്യ മണവാളാ
വേദനയ്‌ക്കിടയില്‍, വാഴ്‌ത്തുന്നിവര്‍
A സഭയുടെ മണവാളാ, സത്യ മണവാളാ
വേദനയ്‌ക്കിടയില്‍, വാഴ്‌ത്തുന്നിവര്‍
A യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല
A യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല
M വാടിപോകല്ലേ…
ഈ വേദന കണ്ട്
F വീണുപോകല്ലേ..
ഈ വാര്‍ത്തകള്‍ കേട്ട്‌
M കാരുണ്യ കൈനീട്ടി യേശുവുണ്ട്
F കാരുണ്യ കൈനീട്ടി യേശുവുണ്ട്
—————————————–
M വ്യാജ പ്രവാചകര്‍ പ്രത്യക്ഷരായ്
നമ്മിലനേകരെ വഴി തെറ്റിക്കും
F വ്യാജ പ്രവാചകര്‍ പ്രത്യക്ഷരായ്
നമ്മിലനേകരെ വഴി തെറ്റിക്കും
M അവസാനം വരെയും, സഹിച്ചു നില്‍ക്കുന്നോര്‍
ക്രിസ്‌തുവില്‍ വിജയം വരിക്കും
F അവസാനം വരെയും, സഹിച്ചു നില്‍ക്കുന്നോര്‍
ക്രിസ്‌തുവില്‍ വിജയം വരിക്കും
A ക്രിസ്‌തുവില്‍ വിജയം വരിക്കും
M ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
F ഈറ്റുനോവിന്റെ ആരംഭം മാത്രം
ഇനിയും, അവസാനമായിട്ടില്ല
തോറ്റുപോകല്ലേ, ഈ ദുരിതങ്ങള്‍ കണ്ട്
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
മാറ്റമില്ലാത്തവന്‍ കൂടെയില്ലേ
A യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല
A യേശു പറയാത്തതൊന്നും, വന്നിട്ടില്ല
യേശു പറയാത്തതൊന്നും, വരികയുമില്ല
M വാടിപോകല്ലേ…
ഈ വേദന കണ്ട്
F വീണുപോകല്ലേ..
ഈ വാര്‍ത്തകള്‍ കേട്ട്‌
M കാരുണ്യ കൈനീട്ടി യേശുവുണ്ട്
F കാരുണ്യ കൈനീട്ടി യേശുവുണ്ട്
M ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ
F ദൈവത്തെ നിന്ദിച്ചു വീഴാനെളുപ്പമാ
ദൈവത്തെ കണ്ടെത്തി വളരാന്‍ മടുപ്പാ
M ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം
F ഈ സമരം, കൃപയില്‍ നാം, ഏറ്റെടുക്കണം
കുരിശാകും, ഊന്നുവടി, കയ്യിലേറ്റണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eettunovinte Aarambham Mathram | ഈറ്റുനോവിന്റെ ആരംഭം മാത്രം ഇനിയും, അവസാനമായിട്ടില്ല Eettunovinte Aarambham Mathram Lyrics | Eettunovinte Aarambham Mathram Song Lyrics | Eettunovinte Aarambham Mathram Karaoke | Eettunovinte Aarambham Mathram Track | Eettunovinte Aarambham Mathram Malayalam Lyrics | Eettunovinte Aarambham Mathram Manglish Lyrics | Eettunovinte Aarambham Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eettunovinte Aarambham Mathram Christian Devotional Song Lyrics | Eettunovinte Aarambham Mathram Christian Devotional | Eettunovinte Aarambham Mathram Christian Song Lyrics | Eettunovinte Aarambham Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eettunovinte Aarambham Maathram
Iniyum, Avasaanamaayittilla
Thottupokalle, Ee Dhurithangal Kandu
Maattamillaathavan Koodeyille
Maattamillaathavan Koodeyille

Eettunovinte Aarambham Maathram
Iniyum, Avasaanamaayittilla
Thottupokalle, Ee Dhurithangal Kandu
Maattamillaathavan Koodeyille
Maattamillaathavan Koodeyille

Yeshu Parayaathathonnum, Vannittilla
Yeshu Parayaathathonnum, Varikayumilla
Yeshu Parayaathathonnum, Vannittilla
Yeshu Parayaathathonnum, Varikayumilla

Vaadipokalle...
Ee Vedhana Kandu
Veenupokalle..
Ee Vaarthakal Kettu

Kaarunyakkai Neetti Yeshuvund
Kaarunyakkai Neetti Yeshuvund

Daivathe Nindhichu Veezhaaneluppamaa
Daivathe Kandethi Valaraan Maduppaa
Daivathe Nindhichu Veezhaaneluppamaa
Daivathe Kandethi Valaraan Maduppaa

Ee Samaram, Krupayil Naam, Ettedukkanam
Kurishaakum, Oonnuvadi, Kayyilettanam
Ee Samaram, Krupayil Naam, Ettedukkanam
Kurishaakum, Oonnuvadi, Kayyilettanam

-----

Raajyam Raajyathinethiraayidum
Kshaamavum Bhookambavum Undaayidum
Raajyam Raajyathinethiraayidum
Kshaamavum Bhookambavum Undaayidum

Vishwaasa Thyaagam, Cheythittanekar
Parasparam Ottikkodukkum
Vishwaasa Thyaagam, Cheythittanekar
Parasparam Ottikkodukkum
Parasparam Ottikkodukkum

Sabhayude Manavaalaa, Sathya Manavaalaa
Vedhanaikkidayil Vaazhthunnivar
Sabhayude Manavaalaa, Sathya Manavaalaa
Vedhanaikkidayil Vaazhthunnivar

Yeshu Parayathathonnum, Vannittilla
Yeshu Parayathathonnum, Varikayumilla
Yeshu Parayathathonnum, Vannittilla
Yeshu Parayathathonnum, Varikayumilla

Vadipokalle...
Ee Vedhana Kandu
Veenupokalle..
Ee Vaarthakal Kettu

Karunya Kai Neetti Yeshuvundu
Karunya Kai Neetti Yeshuvundu

-----

Vyaaja Pravaachakar Prathyaksharaai
Nammilanekare Vazhi Thettikkum
Vyaaja Pravaachakar Prathyaksharaai
Nammilanekare Vazhi Thettikkum

Avasaanam Vareyum, Sahichu Nilkkunnor
Kristhuvil Vijayam Varikkum
Avasaanam Vareyum, Sahichu Nilkkunnor
Kristhuvil Vijayam Varikkum
Kristhuvil Vijayam Varikkum

Eettunovinte Aarambham Maathram
Iniyum, Avasaanamaayittilla
Thottupokalle, Ee Dhurithangal Kandu
Maattamillaathavan Koodeyille
Maattamillaathavan Koodeyille

Eettunovinte Aarambham Maathram
Iniyum, Avasaanamaayittilla
Thottupokalle, Ee Dhurithangal Kandu
Maattamillathavan Koodeyille
Maattamillathavan Koodeyille

Yeshu Parayaathathonnum, Vannittilla
Yeshu Parayaathathonnum, Varikayumilla
Yeshu Parayaathathonnum, Vannittilla
Yeshu Parayaathathonnum, Varikayumilla

Vaadipokalle...
Ee Vedhana Kandu
Veenupokalle..
Ee Vaarthakal Kettu

Kaarunyakkai Neetti Yeshuvund
Kaarunyakkai Neetti Yeshuvund

Daivathe Nindhichu Veezhaaneluppamaa
Daivathe Kandethi Valaraan Maduppaa
Daivathe Nindhichu Veezhaaneluppamaa
Daivathe Kandethi Valaraan Maduppaa

Ee Samaram, Krupayil Naam, Ettedukkanam
Kurishaakum, Oonnuvadi, Kayyilettanam
Ee Samaram, Krupayil Naam, Ettedukkanam
Kurishaakum, Oonnuvadi, Kayyilettanam

Eettunovinte Eettu Novinte Ittu Ittunovinte Aarambham Aarambam Maathram Mathram Thottu Pokalle Eettunovinte Aarambham Mathram


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 315.  Song ID 11379


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.