Malayalam Lyrics

| | |

A A A

My Notes
M ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
ഏകനായ് നീയെന്നെ കൈവിടല്ലേ
അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ
F ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
ഏകനായ് നീയെന്നെ കൈവിടല്ലേ
അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ
—————————————–
M കാല്‍വരി കുരിശിന്റെ, ചുവട്ടില്‍ നിന്നും
പിരിയാതെ നിന്നൊരമ്മേ
🎵🎵🎵
F കാല്‍വരി കുരിശിന്റെ, ചുവട്ടില്‍ നിന്നും
പിരിയാതെ നിന്നൊരമ്മേ
M സഹനത്തിന്‍ കുരിശിന്റെ, പാതയിലെന്നും
എന്നെയും പിരിയരുതേ
F സഹനത്തിന്‍ കുരിശിന്റെ, പാതയിലെന്നും
എന്നെയും പിരിയരുതേ
A ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
ഏകനായ് നീയെന്നെ കൈവിടല്ലേ
അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ
—————————————–
F ഒരിക്കലും മറക്കാത്തൊരമ്മയല്ലേ നീ
നിത്യവും കരുതുന്ന അമ്മയല്ലേ
🎵🎵🎵
M ഒരിക്കലും മറക്കാത്തൊരമ്മയല്ലേ നീ
നിത്യവും കരുതുന്ന അമ്മയല്ലേ
F ഉണ്ണിക്കു നല്‍കിയ, വാത്സല്യ സ്‌നേഹവും
ഇന്നെനിക്കേകണേ മേരിയമ്മേ
M ഉണ്ണിക്കു നല്‍കിയ, വാത്സല്യ സ്‌നേഹവും
ഇന്നെനിക്കേകണേ മേരിയമ്മേ
A ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
ഏകനായ് നീയെന്നെ കൈവിടല്ലേ
അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ
—————————————–
M നെഞ്ചകം നീറി, പുകയുമ്പോള്‍
എന്‍ മനം വാടി തളരുമ്പോള്‍
🎵🎵🎵
F നെഞ്ചകം നീറി, പുകയുമ്പോള്‍
എന്‍ മനം വാടി തളരുമ്പോള്‍
M ജീവിത പാതയില്‍, ഒറ്റപ്പെടുമ്പോള്‍
നീയെന്നും തുണയേകണേ
F ജീവിത പാതയില്‍, ഒറ്റപ്പെടുമ്പോള്‍
നീയെന്നും തുണയേകണേ
A ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
ഏകനായ് നീയെന്നെ കൈവിടല്ലേ
അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ
A ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍
ഏകനായ് നീയെന്നെ കൈവിടല്ലേ
അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഏകാന്ത ദുഃഖങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍ ഏകനായ് നീയെന്നെ കൈവിടല്ലേ അമ്മേ, ഏകനായ് നീയെന്നെ കൈവിടല്ലേ Ekantha Dukhangal Enne Thalarthumbol Lyrics | Ekantha Dukhangal Enne Thalarthumbol Song Lyrics | Ekantha Dukhangal Enne Thalarthumbol Karaoke | Ekantha Dukhangal Enne Thalarthumbol Track | Ekantha Dukhangal Enne Thalarthumbol Malayalam Lyrics | Ekantha Dukhangal Enne Thalarthumbol Manglish Lyrics | Ekantha Dukhangal Enne Thalarthumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ekantha Dukhangal Enne Thalarthumbol Christian Devotional Song Lyrics | Ekantha Dukhangal Enne Thalarthumbol Christian Devotional | Ekantha Dukhangal Enne Thalarthumbol Christian Song Lyrics | Ekantha Dukhangal Enne Thalarthumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ekaantha Dhukhangal Enne Thalarthumbol
Ekanaai Neeyenne Kaividalle
Amme, Ekanaai Neeyenne Kaividalle

Ekaantha Dhukhangal Enne Thalarthumbol
Ekanaai Neeyenne Kaividalle
Amme, Ekanaai Neeyenne Kaividalle

-----

Kalvari Kurishinte, Chuvattil Ninnum
Piriyaathe Ninnoramme

🎵🎵🎵

Kalvari Kurishinte, Chuvattil Ninnum
Piriyaathe Ninnoramme

Sahanathin Kurishinte, Paathayilennum
Enneyum Piriyaruthe
Sahanathin Kurishinte, Paathayilennum
Enneyum Piriyaruthe

Ekaantha Dhukhangal Enne Thalarthumbol
Ekanaai Neeyenne Kaividalle
Amme, Ekanaai Neeyenne Kaividalle

-----

Orikkalum Marakkaathorammayalle Nee
Nithyavum Karuthunna Ammayalle

🎵🎵🎵

Orikkalum Marakkaathorammayalle Nee
Nithyavum Karuthunna Ammayalle

Unnikku Nalkiya, Vaalsalya Snehavum
Innenikkekane Meriyamme
Unnikku Nalkiya, Vaalsalya Snehavum
Innenikkekane Meriyamme

Ekaantha Dhukhangal Enne Thalarthumpol
Ekanaai Neeyenne Kaividalle
Amme, Ekanaai Neeyenne Kaividalle

-----

Nenchakam Neeri, Pukayumbol
En Manam Vaadi Thalarumbol

🎵🎵🎵

Nenchakam Neeri, Pukayumbol
En Manam Vaadi Thalarumbol

Jeevitha Paathayil, Ottappedumbol
Neeyennum Thunayekane
Jeevitha Paathayil, Ottappedumbol
Neeyennum Thunayekane

Ekaantha Dhukhangal Enne Thalarthumbol
Ekanaai Neeyenne Kaividalle
Amme, Ekanaai Neeyenne Kaividalle

Ekaantha Dhukhangal Enne Thalarthumbol
Ekanaai Neeyenne Kaividalle
Amme, Ekanaai Neeyenne Kaividalle

Ekantha Dukhangal Enne Dukhangalenne Thalarthumbol Ekaantha Dukhangal Dukhangalenne Ekanayi Ekanaayi Ekanai Ekanaai Nee Enne Kayi Kai Kaai Kaayi Vidalle Kayividalle Kaividalle Kaaividalle Kaayividalle


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 53.  Song ID 14115


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.