Malayalam Lyrics
My Notes
M | ഏകാന്ത പഥികനായ് നില്‍ക്കുന്നു ഞാന്‍ ഈ വഴിത്താരയില്‍ തേങ്ങും മനമായ് |
F | ഇടരുന്നെന്‍ കാലുകള്‍ ഇരുള്‍ തിങ്ങും വീഥിയില്‍ മരണത്തിന്‍ കരിനിഴല്‍ കാണുന്നു ഞാന്‍ |
M | തുണയേകിടൂ നാഥാ, തുണയേകിടൂ നീയുമെന്നെ.. പരിത്യജിച്ചീടില്‍ മൃത്യുവിന്‍ കരങ്ങളില്‍ അമര്‍ന്നിടും ഞാന്‍ |
A | ഏകാന്ത പഥികനായ് നില്‍ക്കുന്നു ഞാന്‍ ഈ വഴിത്താരയില്‍ തേങ്ങും മനമായ് |
—————————————– | |
M | സ്‌നേഹിതരെല്ലാം, വേര്‍പിരിഞ്ഞു ഹൃദയത്തില്‍ മുറിവുകള്‍ മാത്രമേകി |
F | സ്‌നേഹിതരെല്ലാം, വേര്‍പിരിഞ്ഞു ഹൃദയത്തില്‍ മുറിവുകള്‍ മാത്രമേകി |
M | ചതിക്കുഴികള്‍, എനിക്കായ് തീര്‍ത്തവര്‍ എന്‍ പതനം കാണാന്‍ പാത്തിരിപ്പൂ |
F | ചതിക്കുഴികള്‍, എനിക്കായ് തീര്‍ത്തവര്‍ എന്‍ പതനം കാണാന്‍ പാത്തിരിപ്പൂ |
A | ഏകാന്ത പഥികനായ് നില്‍ക്കുന്നു ഞാന്‍ ഈ വഴിത്താരയില്‍ തേങ്ങും മനമായ് |
—————————————– | |
F | ബന്ധങ്ങളെല്ലാം തകര്‍ന്നടിഞ്ഞു ബന്ധനമായെന്നെ പുല്‍കിടുന്നു |
M | ബന്ധങ്ങളെല്ലാം തകര്‍ന്നടിഞ്ഞു ബന്ധനമായെന്നെ പുല്‍കിടുന്നു |
F | പരിഹാസം വിടരും മുഖങ്ങള്‍ മാത്രം എന്‍ ചുറ്റിലും ഞാന്‍ കാണുന്നു |
M | പരിഹാസം വിടരും മുഖങ്ങള്‍ മാത്രം എന്‍ ചുറ്റിലും ഞാന്‍ കാണുന്നു |
F | ഏകാന്ത പഥികനായ് നില്‍ക്കുന്നു ഞാന്‍ ഈ വഴിത്താരയില്‍ തേങ്ങും മനമായ് |
M | ഇടരുന്നെന്‍ കാലുകള്‍ ഇരുള്‍ തിങ്ങും വീഥിയില്‍ മരണത്തിന്‍ കരിനിഴല്‍ കാണുന്നു ഞാന്‍ |
F | തുണയേകിടൂ നാഥാ, തുണയേകിടൂ നീയുമെന്നെ.. പരിത്യജിച്ചീടില്‍ മൃത്യുവിന്‍ കരങ്ങളില്‍ അമര്‍ന്നിടും ഞാന്‍ |
A | ഏകാന്ത പഥികനായ് നില്‍ക്കുന്നു ഞാന്‍ ഈ വഴിത്താരയില്‍ തേങ്ങും മനമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഏകാന്ത പഥികനായ് നില്‍ക്കുന്നു ഞാന്‍ ഈ വഴിത്താരയില്‍ തേങ്ങും മനമായ് Ekantha Pathikanayi Nilkkunnu Njan Lyrics | Ekantha Pathikanayi Nilkkunnu Njan Song Lyrics | Ekantha Pathikanayi Nilkkunnu Njan Karaoke | Ekantha Pathikanayi Nilkkunnu Njan Track | Ekantha Pathikanayi Nilkkunnu Njan Malayalam Lyrics | Ekantha Pathikanayi Nilkkunnu Njan Manglish Lyrics | Ekantha Pathikanayi Nilkkunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ekantha Pathikanayi Nilkkunnu Njan Christian Devotional Song Lyrics | Ekantha Pathikanayi Nilkkunnu Njan Christian Devotional | Ekantha Pathikanayi Nilkkunnu Njan Christian Song Lyrics | Ekantha Pathikanayi Nilkkunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Vazhithaarayil Thengum Manamaai
Idarunnen Kaalukal Irul Thingum Veedhiyil
Maranathin Karinizhal Kaanunnu Njan
Thunayekidoo Nadha, Thunayekidoo
Neeyumenne.. Parithyajicheedil
Mruthyuvin Karangalil Amarnnidum Njan
Ekantha Padhikanaai Nilkkunnu Njan
Ee Vazhitharayil Thengum Manamaai
-----
Snehitharellaam, Verpirinju
Hrudhayathil Murivukal Maathrameki
Snehitharellaam, Verpirinju
Hrudhayathil Murivukal Maathrameki
Chathikkuzhikal, Enikkaai Theerthavar
En Pathanam Kaanaan Paathirippoo
Chathikkuzhikal, Enikkaai Theerthavar
En Pathanam Kaanaan Paathirippoo
Ekantha Padhikanaai Nilkkunnu Njan
Ee Vazhitharayil Thengum Manamaai
-----
Bandhangalellaam Thakarnnadinju
Bandhanamaayenne Pulkidunnu
Bandhangalellaam Thakarnnadinju
Bandhanamaayenne Pulkidunnu
Parihaasam Vidarum Mukhangal Mathram
En Chuttilum Njan Kaanunnu
Parihasam Vidarum Mukhangal Maathram
En Chuttilum Njan Kaanunnu
Ekaantha Padhikanaai Nilkkunnu Njan
Ee Vazhi Thaarayil Thengum Manamaai
Idarunnen Kaalukal Irul Thingum Veedhiyil
Maranathin Karinizhal Kaanunnu Njan
Thunayekidu Nadha, Thunayekidu
Neeyum Enne.. Parithyajicheedil
Mrithyuvin Karangalil Amarnnidum Njan
Ekantha Padhikanaai Nilkkunnu Njan
Ee Vazhi Tharayil Thengum Manamaai
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet