Malayalam Lyrics
My Notes
M | ഏകുന്നിതാ ഞാന്‍ നാഥാ കാല്‍വരി ബലിയിതിലെന്നെ ഉയരുന്നൊരീ കാസ തന്നില്‍ ഉയിരേകുമേശുവിന് ബലിയില്‍ |
F | ഏകുന്നിതാ ഞാന്‍ നാഥാ കാല്‍വരി ബലിയിതിലെന്നെ ഉയരുന്നൊരീ കാസ തന്നില്‍ ഉയിരേകുമേശുവിന് ബലിയില്‍ |
A | നല്കുന്നിതാ, ഈ കാസയില്‍ കുറവുള്ളോരെന് ജീവിതം |
A | നല്കുന്നിതാ, ഈ കാസയില്‍ കുറവുള്ളോരെന് ജീവിതം |
—————————————– | |
M | പാപം നിറഞ്ഞോരെന്‍, ആത്മമിതാ മുറിവുകള്‍ പേറുന്ന ഹൃദയം |
F | പാപം നിറഞ്ഞോരെന്‍, ആത്മമിതാ മുറിവുകള്‍ പേറുന്ന ഹൃദയം |
M | രോഗങ്ങളാലേ തകരുന്ന ദേഹം അനുതാപമോടീ ബലിയില്‍ |
F | രോഗങ്ങളാലേ തകരുന്ന ദേഹം അനുതാപമോടീ ബലിയില്‍ |
A | സര്‍വ്വവും നല്കുന്നിതാ ഞാന്‍ |
A | നല്കുന്നിതാ, ഈ കാസയില്‍ കുറവുള്ളോരെന് ജീവിതം |
A | നല്കുന്നിതാ, ഈ കാസയില്‍ കുറവുള്ളോരെന് ജീവിതം |
—————————————– | |
F | ജീവനുമെന്നുടെ, ജീവിതവും തിരുമുമ്പിലേകുന്നു നാഥാ |
M | ജീവനുമെന്നുടെ, ജീവിതവും തിരുമുമ്പിലേകുന്നു നാഥാ |
F | ഇന്നീ ബലി നീ സ്വീകരിക്കൂ അനുഗ്രഹമേകൂ നാഥാ |
M | ഇന്നീ ബലി നീ സ്വീകരിക്കൂ അനുഗ്രഹമേകൂ നാഥാ |
A | സര്‍വ്വവും നല്കുന്നിതാ ഞാന്‍ |
A | നല്കുന്നിതാ, ഈ കാസയില്‍ കുറവുള്ളോരെന് ജീവിതം |
A | നല്കുന്നിതാ, ഈ കാസയില്‍ കുറവുള്ളോരെന് ജീവിതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ekunnitha Njan Nadha | ഏകുന്നിതാ ഞാന്‍ നാഥാ കാല്‍വരി ബലിയിതിലെന്നെ Ekunnitha Njan Nadha Lyrics | Ekunnitha Njan Nadha Song Lyrics | Ekunnitha Njan Nadha Karaoke | Ekunnitha Njan Nadha Track | Ekunnitha Njan Nadha Malayalam Lyrics | Ekunnitha Njan Nadha Manglish Lyrics | Ekunnitha Njan Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ekunnitha Njan Nadha Christian Devotional Song Lyrics | Ekunnitha Njan Nadha Christian Devotional | Ekunnitha Njan Nadha Christian Song Lyrics | Ekunnitha Njan Nadha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari Baliyithil Enne
Uyarnunnoree Kasa Thannil
Uyirekum Yeshuvin Baliyil
Ekunnitha Njan Nadha
Kalvari Baliyithil Enne
Uyarnunnoree Kasa Thannil
Uyirekum Yeshuvin Baliyil
Nalkunnitha, Ee Kasayil
Kuravulloren Jeevitham
Nalkunnitha, Ee Kasayil
Kuravulloren Jeevitham
-----
Paapam Niranjoren, Aathmamitha
Murivukal Perunna Hrudhayam
Paapam Niranjoren, Aathmamitha
Murivukal Perunna Hrudhayam
Rogangalaale Thakarunna Dheham
Anuthapamodee Baliyil
Rogangalaale Thakarunna Dheham
Anuthapamodee Baliyil
Sarvvavum Nalkunnitha Njan
Nalkunnitha, Ee Kaasayil
Kuravulloren Jeevitham
Nalkunnitha, Ee Kaasayil
Kuravulloren Jeevitham
-----
Jeevanumennude, Jeevithavum
Thirumunbilekunnu Nadha
Jeevanumennude, Jeevithavum
Thirumunbilekunnu Nadha
Innee Bali Nee Sweekarikku
Anugrahameku Nadha
Innee Bali Nee Sweekarikku
Anugrahameku Nadha
Sarvavum Nalkunnitha Njan
Nalkunnitha, Ee Kaasayil
Kuravulloren Jeevitham
Nalkunnitha, Ee Kaasayil
Kuravulloren Jeevitham
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet