Malayalam Lyrics

| | |

A A A

My Notes

ദെനഹാ പ്രദക്ഷിണ ഗീതം

​(സഹദേവൈത്താന്‍​…​ കര്‍ത്താവേ, നിന്‍ ദനഹായാല്‍…)

M ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
🎵🎵🎵
F ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​കന്യക​ ​ത​​​​ന്നുടെ​ ഉദരത്തില്‍
ഈശോ വാണീടും നാളില്‍
ഏലീശ്വാ​ ​തന്നുദരത്തില്‍
തുള്ളിച്ചാടി യോഹന്നാന്‍
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​കാലത്തികവില്‍ യോഹന്നാന്‍
യോര്‍ദ്ദാന്‍ നദിയില്‍ വന്നെത്തി
ഗുരുവിനെ നേരില്‍ ദര്‍ശിച്ചു
ദാസന്‍ ഗുരുവിനെ വന്ദിച്ചു
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​താതന്‍ തന്നുടെ ദിവ്യസുതന്‍
മഹിമാവോലും ശോഭയുമാ​യ്
താതന്‍ തന്റെ മഹത്ത്വത്തെ
യോര്‍ദ്ദാന്‍ നദിയില്‍ വെളിവാക്കി.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​അബ്രാഹത്തി​ന്‍ സന്തതി​ ​തന്‍
നിത്യ​ ​നിഗൂഢ സ്വഭാവത്തെ
യോര്‍ദ്ദാന്‍ നദിയില്‍ തെളിവായി
യോഹന്നാനോ ദര്‍ശിച്ചു.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​യോഹന്നാനന്നുച്ചത്തില്‍
​യൂദ​ ​ജനത്തോടു ഘോഷിച്ചു
ഇവനാണല്ലോ ദൈവത്തിന്‍
കുഞ്ഞാടിവനെ ദര്‍ശിപ്പിന്‍.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​പാവകനാലേ റൂഹായാല്‍
മാമ്മോദീസാ ​നല്‍കുമവന്‍
പാപകടങ്ങള്‍ മോചിക്കും
മനുജരെ ദൈവിക​ ​സുതരാക്കും.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​നമ്മുടെ മര്‍ത്യ​ ​ശരീരങ്ങള്‍
ദേഹിയുമവനാല്‍ ശുചിയാകും
നീതീകരണവുമതുപോലെ
അവനാലല്ലോ നിത്യതയും.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​വിണ്ണിന്‍ വാതില്‍ തുറക്കുന്നു​ ​
മണ്ണും വിണ്ണും ഒന്നാക്കാന്‍
പാവന ത്രിത്വ​ ​രഹസ്യങ്ങള്‍
മിശിഹാ വെളിവാ​ക്കീടുന്നു.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​താതന്‍ തന്നുടെ ദിവ്യ​ ​സ്വരം
“നീയെന്‍ ​സൂനു പ്രിയ ​സൂനു​”​
​റൂ​ഹാ തന്നുടെയാവാസം
നിന്നില്‍ പൂരിതമാകുന്നു.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​ആദിമ മര്‍ത്യന്‍ ആദാമിന്‍
പാപം മന്നില്‍ തുടരുന്നു
രണ്ടാമാദം മിശിഹായോ
അതിനിഹ പരി​ഹൃതി നേടുന്നു
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​നരരെ വിണ്ണില്‍ കരയേറ്റാന്‍
മിശിഹാ പാത തുറക്കുന്നു.
പാവന റൂഹാ പരിചിലിതാ
പാതയില്‍ നടകള്‍ തീര്‍ക്കുന്നു.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F മിശിഹാ തന്നുടെ പാതകളില്‍
പദമൂന്നീടും മാനവരോ
ഭാഗ്യമി​യന്നവരാണെന്നും
വിണ്ണി​ന്‍ ജീവന്‍ നേടുമവര്‍.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​സത്യവെളിച്ചം മിശിഹായേ
സഭയില്‍ മോദം ​നല്‍കിയ നിന്‍
മാമ്മോദീസാ മഹനീയം
നിന്നുടെ ദയയും ​സ്‌തുത്യര്‍ഹം
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​മിശിഹാ നാഥാ നിന്‍ ​ദെനഹാ
സഭയെ ദൃഢമാക്കീടുന്നു
നിന്നുടെ പാവന​ പെ​സഹായാല്‍
സഭയെ മോചിതയാക്കുന്നു.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​ഒളിമങ്ങാത്ത മഹത്വത്തിന്‍
മോഹന വസനം തിരുസ്സഭയെ
അണിയിച്ചവനാം മണവാളന്‍
മിശിഹാ നിത്യം ​സ്‌തുത്യര്‍ഹന്‍.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​തന്‍​ ​തിരുമെയ്യും തിരുനിണവും
​നല്‍കി സഭ​യ്‌ക്കു വിരുന്നേകും
അവളുടെ പാപം മായിക്കും
മിശിഹാ നിത്യം ​സ്‌തുത്യര്‍ഹന്‍.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
M ​മാലാഖാമാരൊ​ത്തെ​ന്നും
മാനവര്‍​ ​പാടും ​സ്‌തുതി ഗീതം
ശുദ്ധന്‍,​ ​ശുദ്ധന്‍, പരിശുദ്ധന്‍
സുതനെ​ അയച്ചോന്‍ പരിശുദ്ധന്‍.
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം
F ​ബാവാ​യ്‌ക്കെന്നതുപോല്‍ സുതനും
റൂഹാ​യ്‌ക്കും ​സ്‌തു​തിയെന്നേ​യ്‌ക്കും
ആദിമുതല്‍ക്കെന്നതുപോലെ​
​ആമ്മേനാമ്മേനനവരതം ​
🎵🎵🎵
A ​ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ
സത്യ​​വെളിച്ചം മിശിഹായേ
നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of El Elpayya Elpayya (Dhenaha Pradikshina Geetham) | ഏല്‍ ഏല്‍പയ്യാ ഏല്‍പയ്യാ സത്യ​​വെളിച്ചം മിശിഹായേ നിന്നുടെ ദെനഹാ ​സ്‌തുത്യര്‍ഹം El Elpayya Elpayya (Dhenaha Pradikshina Geetham) Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Song Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Karaoke | El Elpayya Elpayya (Dhenaha Pradikshina Geetham) Track | El Elpayya Elpayya (Dhenaha Pradikshina Geetham) Malayalam Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Manglish Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | El Elpayya Elpayya (Dhenaha Pradikshina Geetham) Christian Devotional Song Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) Christian Devotional | El Elpayya Elpayya (Dhenaha Pradikshina Geetham) Christian Song Lyrics | El Elpayya Elpayya (Dhenaha Pradikshina Geetham) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Kanyaka Thannude Udarathil
Eesho Vaneedum Naalil
Eleeshwa Thannudharathil
Thullichaadi Yohannaan

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Kaalathikavil Yohannaan
Yordhan Nadhiyil Vannethi
Guruvine Neril Dharshichu
Dhaasan Guruvine Vandhichu

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Thaathan Thannude Divya Suthan
Mahimaavolum Shobhayumaai
Thaathan Thante Mahatwathe
Yordhan Nadhiyil Velivakki

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Abhrahathin Santhathi Than
Nithya Nigooda Swabhavathe
Yordhan Nadhiyil Thelivayi
Yohannano Dharshichu

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Yohannan Annuchathil
Yoodha Janathodu Khoshichu
Ivananallo Daivathin
Kunjadine Dharshippin

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Paavakanaale Roohayaal
Mamodeesa Nalkumavan
Paapakadangal Mochikkum
Manujare Daivika Sutharakkum

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Nammude Marthya Shareerangal
Dhehiyumavanaal Shuchiyaakum
Neethikaranavum Athupole
Avanaalallo Nithyathayum

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Vinnin Vaathil Thurakkunnu
Mannum Vinnum Onnakkaan
Paavana Thrithwa Rahasyangal
Mishiha Velivakkeedunnu

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Thaathan Thannude Divya Swaram
"Neeyen Soonu Priya Soonu"
Rooha Thannudeyaavaasam
Ninnil Purithamakunnu

🎵🎵🎵

Elelpayya Elpayya
Elelpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Aadhima Marthyan Aadhamin
Paapam Mannil Thudarunnu
Randaam Aadham Mishihayo
Athiniha Parihruthi Nedunnu

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Narare Vinnil Karayettaan
Mishiha Paatha Thurakkunnu
Paavana Rooha Parichilitha
Paathayil Nadakal Theerkkunnu

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Mishiha Thannude Paathakalil
Padhamunneedum Maanavaro
Bhagyamee Yannavaraanennum
Vinnin Jeevan Nedumavar

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Sathya Velicham Mishihaye
Sabhayil Modham Nalkiya Nin
Mamodeesa Mahaneeyam
Ninnude Dhayayum Sthuthyarham

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Mishiha Nadha Nin Dhenaha
Sabhaye Drudamakkeedunnu
Ninnude Paavana Pesahayaal
Sabhaye Mochithayakkunnu

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Olimangatha Mahathwathin
Mohana Vasanam Thiru Sabhaye
Aniyichavanaam Manavaalan
Mishiha Nithyam Sthuthyarhan

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Than Thiru Meyyum Thiru Ninavum
Nalki Sabhaikku Virunnekum
Avalude Paapam Maayikkum
Mishiha Nithyam Sthuthyarhan

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Malakhamaarothennum
Maanavar Paadum Sthuthi Geetham
Shudhan, Shudhan, Parishudhan
Suthane Ayachon Parishudhan

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

Bavaikkennathu Pol Suthanum
Roohaikkum Sthuthiyenneikkum
Aadhimuthalkkennathu Pole
Amen Amen Anavaratham

🎵🎵🎵

El Elpayya Elpayya
El Elpayya Elpayya
Sathya Velicham Mishihaye
Ninnude Denaha Sthuthyarham

ഏൽ പയ്യാ ഗീതം -1 Elel ellel payya Elpayya El El paya Payya Elppayya Elppayya Elppaya Elppaya Elpaya Elppaya Elpaya Elppaya Elpayya Elppayya ദെനഹാ പ്രദക്ഷിണ ഗീതം


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2104.  Song ID 6840


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.