Malayalam Lyrics

| | |

A A A

My Notes

ദെനഹാ പ്രദക്ഷിണ ഗീതം
(ബ്രീക് ഹന്നാനാ…, ഹല്ലേലുയ്യാ പാടീടുന്നേന്‍…)

A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​ജീവന്നുടയോന്‍ ജീവി​പ്പവനും
നമ്മുടെ ദൈവം അവനു മഹത്വം
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​അവനാലല്ലോ സൃ​ഷ്‌ടികളതുപോല്‍
വാനും ഭൂവും നിര്‍മ്മിതമായി
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M മോഹനമാകും നഗരം പോലെ
സമലംകൃതമായ് തീര്‍ത്തു ലോകം
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​മനുജനെ മുറപോല്‍ സൃ​ഷ്‌ടിച്ചവനെ
തലമുറകള്‍ക്കോ താതനുമാക്കി
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​അരചനു തുല്യം മനുജന്‍ വാ​ണൂ
സാത്താനതിനാല്‍ ​കുണ്‌ഠിതനായി.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​ഉള്ളിലസൂയ ജനിച്ചൊരു സാത്താന്‍
മാനവനെതിരാ​യ് പോരിനിറങ്ങി.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​ആദവുമതുപോല്‍ നാരിയുമിവിടെ
വഞ്ചിതരായി കനി തിന്നല്ലോ.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​പറുദീസായുടെ സൗഭാഗ്യങ്ങള്‍
ആദിമ​ ​മര്‍ത്യര്‍ക്കന്യവുമായി.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​ശാപം തിങ്ങി​ ​നിറഞ്ഞൊരു ഭൂമി
പാപികളിവരുടെ​ അവകാശവുമായ്.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​സ്ര​ഷ്‌ടാവിന്നുടെ ഹൃദയമലിഞ്ഞു
സൃ​ഷ്‌ടികളിവരുടെ ക​ഷ്‌ടത കാണ്‍കെ
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​കാലത്തികവില്‍ പുത്രനെ ​നല്‍കി
ദൈവം മാനവ​ ​രക്ഷ​യ്‌​ക്കായി
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​കന്യാ​രത്‌നം തന്നുദരത്തില്‍
വന്നു പിറന്നു ദൈവിക സൂനു.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​പാവന​ റൂഹായാവാസത്താല്‍
ഉരുവായുന്നത ദൈവിക സൂനു
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​യൂദാ​ ​നാട്ടില്‍ ​ബേ​സ്‌ലഹേമില്‍
കാലത്തികവില്‍ ​സൂനു പിറന്നു.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​പ്രായവുമൊപ്പം ജ്ഞാനവുമായി
ദൈവിക സൂനു വളര്‍ന്നു ജഗത്തില്‍
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​മുപ്പതു​ ​വര്‍ഷം പിന്നിട്ടപ്പോള്‍
നിയമം സകലവുമവനില്‍ പൂര്‍ണ്ണം
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​മരു​ഭൂത​ന്നില്‍ മരുവും മനുജന്‍ ​
യോഹന്നാന്‍ വന്നെ​ത്തീടുന്നു.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
F ​സലിലം കൊണ്ടൊരു മാമ്മോദീസാ
യോര്‍ദ്ദാന്‍ നദിയിലരങ്ങേറുന്നു.
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ
M ​യൂദാ മരുവില്‍ നിവ്യാ ​ശബ്‌ദം
പാപികള്‍ വരുവിന്‍ ചെവിയോര്‍ത്താലും
A ​ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍
നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of El Elpayya Padidunnen (Dhenaha Pradikshina Geetham) | ഏ​ല്‍ ഏല്‍ പ​യ്യാ​ പാടീടുന്നേന്‍ നമ്മുടെ ദൈവം ഏല്‍ ഏല്‍ പ​യ്യാ El Elpayya Padidunnen (Dhenaha Pradikshina Geetham) Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Song Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Karaoke | El Elpayya Padidunnen (Dhenaha Pradikshina Geetham) Track | El Elpayya Padidunnen (Dhenaha Pradikshina Geetham) Malayalam Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Manglish Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | El Elpayya Padidunnen (Dhenaha Pradikshina Geetham) Christian Devotional Song Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) Christian Devotional | El Elpayya Padidunnen (Dhenaha Pradikshina Geetham) Christian Song Lyrics | El Elpayya Padidunnen (Dhenaha Pradikshina Geetham) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

El Elpayya Paadidunnen
Nammude Daivam El El Payya

Jeevannudayon Jeevippavanum
Nammude Daivam Avanu Mahathwam

El Elpayya Paadidunnen
Nammude Daivam El El Payya

Avanaalallo Srishtikalathu Pol
Vaanum Bhoovum Nirmmithamaayi

El Elpayya Paadidunnen
Nammude Daivam El El Payya

Mohanamaakum Nagaram Pole
Samalamkruthamaai Theerthu Lokham

El Elpayya Paadidunnen
Nammude Daivam El El Payya

Manujane Murapol Srishtichavane
Thalamurakalkko Thaathanumakki

El Elpayya Paadidunnen
Nammude Daivam El El Payya

Arajanu Thulyam Manujan Vaanu
Saathan Athinaal Kundithanaayi

El Elpayya Paadidunnen
Nammude Daivam El El Payya

Ullil Asooya Janichoru Saathaan
Maanavanethiraai Porinnirangi

El Elpayya Paadidunnen
Nammude Daivam El El Payya

Aadhavum Athupol Naariyum Ivide
Vanchitharaayi Kani Thinnallo

El Elpayya Paadidunnen
Nammude Daivam El El Payya

Parudeesayude Saubhagyangal
Aadhima Marthyarkk Anyavumaayi

El Elpayya Paadidunnen
Nammude Daivam El El Payya

Shaapam Thingi Niranjoru Bhoomi
Paapikalivarude Avakashavumaai

El Elpayya Paadidunnen
Nammude Daivam El El Payya

Srushtavinnude Hrudhayam Alinju
Srishtikalivarude Kashtatha Kaanke

El Elpayya Paadidunnen
Nammude Daivam El El Payya

Kaalathikavil Puthrane Nalki
Daivam Maanava Rakshaikkaayi

El Elpayya Paadidunnen
Nammude Daivam El El Payya

Kanya Rathnam Thannudharathil
Vannu Pirannu Daivika Soonu

El Elpayya Paadidunnen
Nammude Daivam El El Payya

Paavana Roohayaavaasathaal
Uruvayunnatha Daivika Soonu

El Elpayya Paadidunnen
Nammude Daivam El El Payya

Yoodha Naattil Beslahemil
Kaalathikavil Soonu Pirannu

El Elpayya Paadidunnen
Nammude Daivam El El Payya

Praayavumoppam Njaanavumaayi
Daivika Soonu Valarnnu Jagathil

El El Paya Padidunnen
Nammude Daivam El El Payya

Muppathu Varsham Pinnittappol
Niyamam Sakalavum Avanil Poornnam

El Elpayya Paadidunnen
Nammude Daivam El El Payya

Marubhoo Thannil Maruvum Manujan
Yohannaan Vannethidunnu

El Elpaya Paadidunnen
Nammude Daivam El El Payya

Salilam Kondoru Mamodeesa
Yordhan Nadhiyil Arangerunnu

El El Payya Paadidunnen
Nammude Daivam El El Payya

Yoodha Maruvil Nivya Shabdham
Paapikal Varuvin Cheviyorthaalum

El Elpayya Paadidunnen
Nammude Daivam El El Payya

ഏൽ പയ്യാ ഗീതം Elel ellel paya payya Elpayya El El Payya paya Elppayya Elppayya Elppaya Elppaya Elpaya Elppaya Elpaya Elppaya Elpayya Elppayya ദെനഹാ പ്രദക്ഷിണ ഗീതം


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1002.  Song ID 6842


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.