Malayalam Lyrics

| | |

A A A

My Notes
M ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
F ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
M നിന്റെ ചെറിയ മക്കള്‍ക്ക്
നിന്റെ ചെറിയ മക്കള്‍ക്ക്
F നിന്റെ ചെറിയ മക്കള്‍ക്ക്
നിന്റെ ചെറിയ മക്കള്‍ക്ക്
M ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
F ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
M നിന്റെ ചെറിയ മക്കള്‍ക്ക്
നിന്റെ ചെറിയ മക്കള്‍ക്ക്
F നിന്റെ ചെറിയ മക്കള്‍ക്ക്
നിന്റെ ചെറിയ മക്കള്‍ക്ക്
—————————————–
M ​ദൈവദൂതനോടു നാഥാ അടിമയെന്നിദം
ചൊന്ന ദേവജനനിയേ
F ​ദൈവദൂതനോടു നാഥാ അടിമയെന്നിദം
ചൊന്ന ദേവജനനിയേ
M ചൊന്ന ദേവജനനിയേ
ചൊന്ന ദേവജനനിയേ
F ചൊന്ന ദേവജനനിയേ
ചൊന്ന ദേവജനനിയേ
A ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
A ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
—————————————–
F തകര്‍ക്കും നിഗളമൊക്കെ ദൈവമിങ്ങനെ റൂഹാ
നിറഞ്ഞരുളി നീയല്ലോ
M തകര്‍ക്കും നിഗളമൊക്കെ ദൈവമിങ്ങനെ റൂഹാ
നിറഞ്ഞരുളി നീയല്ലോ
F നിറഞ്ഞരുളി നീയല്ലോ
നിറഞ്ഞരുളി നീയല്ലോ
M നിറഞ്ഞരുളി നീയല്ലോ
നിറഞ്ഞരുളി നീയല്ലോ
F ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
M ​എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ
നിന്റെ ചെറിയ മക്കള്‍ക്ക്
A നിന്റെ ചെറിയ മക്കള്‍ക്ക്
നിന്റെ ചെറിയ മക്കള്‍ക്ക്
—————————————–
Extra
​രക്ഷകന്റെ ജനനി തന്റെ ദാസിയാകുവാന്‍
കൊതിച്ചിരുന്ന കന്യകേ
—————————————–
ദാസി തന്റെ എളിമദേവന്‍ തൃക്കണ്‍ പാര്‍ക്കുന്നു
പാടി സ്‌തുതിച്ച നാഥാ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Elima Enna Parama Punyam | എളിമയെന്ന പരമപുണ്യം തരണമിന്നമ്മേ നിന്റെ ചെറിയ മക്കള്‍ക്ക് Elima Enna Parama Punyam Lyrics | Elima Enna Parama Punyam Song Lyrics | Elima Enna Parama Punyam Karaoke | Elima Enna Parama Punyam Track | Elima Enna Parama Punyam Malayalam Lyrics | Elima Enna Parama Punyam Manglish Lyrics | Elima Enna Parama Punyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Elima Enna Parama Punyam Christian Devotional Song Lyrics | Elima Enna Parama Punyam Christian Devotional | Elima Enna Parama Punyam Christian Song Lyrics | Elima Enna Parama Punyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Elimayenna Parama Punyam Tharanam Innamme
Ninte Cheriya Makkalkku
Elimayenna Parama Punyam Tharanam Innamme
Ninte Cheriya Makkalkku

Ninte Cheriya Makkalkku
Ninte Cheriya Makkalkku
Ninte Cheriya Makkalkku
Ninte Cheriya Makkalkku

Elima Enna Paramapunyam Tharanam Innamme
Ninte Cheriya Makkalkku
Elima Enna Paramapunyam Tharanam Innamme
Ninte Cheriya Makkalkku

Ninte Cheriya Makkalkku
Ninte Cheriya Makkalkku
Ninte Cheriya Makkalkku
Ninte Cheriya Makkalkku

-----

Daiva Dhoothanodu Nadha Adimayennidham
Chonna Dheva Jananiye
Daiva Dhoothanodu Nadha Adimayennidham
Chonna Dheva Jananiye

Chonna Dheva Jananiye
Chonna Dheva Jananiye
Chonna Dheva Jananiye
Chonna Dheva Jananiye

Elima Enna Paramapunyam Tharanam Innamme
Ninte Cheriya Makkalkku
Elima Enna Paramapunyam Tharanam Innamme
Ninte Cheriya Makkalkku

-----

Thakarkkum Nigalamokke Daivamingane Rooha
Niranjaruli Neeyallo
Thakarkkum Nigalamokke Daivamingane Rooha
Niranjaruli Neeyallo

Niranjaruli Neeyallo
Niranjaruli Neeyallo
Niranjaruli Neeyallo
Niranjaruli Neeyallo

Elima Enna Paramapunyam Tharanam Innamme
Ninte Cheriya Makkalkku
Elima Enna Paramapunyam Tharanam Innamme
Ninte Cheriya Makkalkku

Ninte Cheriya Makkalkku
Ninte Cheriya Makkalkku

-----

(Extra)

Rakshakante Janani Thante Dhasiyakuvan
Kothichirunna Kanyake

-----

Dhasi Thante Elima Devan Thrikkan Parkkunnu
Paadi Sthuthicha Nadha Nee


elima enna elimma elimayenna elimmayenna parama punyam paramapunyam tharannam tharanam tharannaminnamme


Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Tincy Lijo

    May 31, 2024 at 10:57 AM

    Nice…its a old song

Your email address will not be published. Required fields are marked *





Views 4512.  Song ID 5665


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.