Malayalam Lyrics

| | |

A A A

My Notes
M ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
F ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
M സ്വര്‍ഗ്ഗം അടയ്‌ക്കാന്‍, മഴ അകറ്റാന്‍
മനം ഉരുകുമാ പ്രാര്‍ത്ഥനയ്‌ക്കായി
F വീണ്ടും തുറക്കാന്‍, മഴ വിതറാന്‍
മനം ഉരുകുമാ പ്രാര്‍ത്ഥനയ്‌ക്കായി
A ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
A പ്രത്യാശിച്ചാല്‍ ലഭിക്കും, പ്രാര്‍ത്ഥിച്ചാല്‍ തുറക്കും
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
—————————————–
M അബ്രാമിനു, ദൈവം വാഗ്‌ദാനം നല്‍കുമ്പോള്‍
കണ്മുന്‍പില്‍ ശൂന്യതയായിരുന്നു
F അബ്രാമിനു, ദൈവം വാഗ്‌ദാനം നല്‍കുമ്പോള്‍
കണ്മുന്‍പില്‍ ശൂന്യതയായിരുന്നു
M എങ്കിലുമവന്‍ തന്നില്‍ വിശ്വസിച്ചല്ലോ
ആ വിശ്വാസം നീതിയായ് ഗണിക്കപ്പെട്ടു
F എങ്കിലുമവന്‍ തന്നില്‍ വിശ്വസിച്ചല്ലോ
ആ വിശ്വാസം നീതിയായ് ഗണിക്കപ്പെട്ടു
A പ്രത്യാശിച്ചാല്‍ ലഭിക്കും, പ്രാര്‍ത്ഥിച്ചാല്‍ തുറക്കും
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
A ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
—————————————–
F സാമുവേലിനെ, ദൈവം വിളിച്ച നേരം
അവനോ ബാലകനായിരുന്നു
M സാമുവേലിനെ, ദൈവം വിളിച്ച നേരം
അവനോ ബാലകനായിരുന്നു
F അവന്‍ വിശ്വസിച്ചല്ലോ, തന്നിലാശ്രയിച്ചല്ലോ
തന്റെ പ്രവര്‍ത്തികള്‍ ചെയ്യാനവന്‍ ഉയര്‍ത്തപ്പെട്ടു
M അവന്‍ വിശ്വസിച്ചല്ലോ, തന്നിലാശ്രയിച്ചല്ലോ
തന്റെ പ്രവര്‍ത്തികള്‍ ചെയ്യാനവന്‍ ഉയര്‍ത്തപ്പെട്ടു
A പ്രത്യാശിച്ചാല്‍ ലഭിക്കും, പ്രാര്‍ത്ഥിച്ചാല്‍ തുറക്കും
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
F ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
M ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
F സ്വര്‍ഗ്ഗം അടയ്‌ക്കാന്‍, മഴ അകറ്റാന്‍
മനം ഉരുകുമാ പ്രാര്‍ത്ഥനയ്‌ക്കായി
M വീണ്ടും തുറക്കാന്‍, മഴ വിതറാന്‍
മനം ഉരുകുമാ പ്രാര്‍ത്ഥനയ്‌ക്കായി
A ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍
എന്നാലും കര്‍ത്താവില്‍ ശക്തന്‍
A പ്രത്യാശിച്ചാല്‍ ലഭിക്കും, പ്രാര്‍ത്ഥിച്ചാല്‍ തുറക്കും
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
A പ്രത്യാശിച്ചാല്‍ ലഭിക്കും, പ്രാര്‍ത്ഥിച്ചാല്‍ തുറക്കും
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം
സര്‍വ്വശക്തന്‍ എന്നും നമ്മോടൊപ്പം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഏലിയാ നമ്മെ പോലൊരു മര്‍ത്യന്‍ എന്നാലും കര്‍ത്താവില്‍ ശക്തന്‍ Eliya Nammepoloru Marthyan Lyrics | Eliya Nammepoloru Marthyan Song Lyrics | Eliya Nammepoloru Marthyan Karaoke | Eliya Nammepoloru Marthyan Track | Eliya Nammepoloru Marthyan Malayalam Lyrics | Eliya Nammepoloru Marthyan Manglish Lyrics | Eliya Nammepoloru Marthyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eliya Nammepoloru Marthyan Christian Devotional Song Lyrics | Eliya Nammepoloru Marthyan Christian Devotional | Eliya Nammepoloru Marthyan Christian Song Lyrics | Eliya Nammepoloru Marthyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eliyaa Namme Poloru Marthyan
Ennaalum Karthavil Shakthan
Eliyaa Namme Poloru Marthyan
Ennaalum Karthavil Shakthan

Swarggam Adaikkaan, Mazha Akattaan
Manam Urukumaa Praarthanaikkaayi
Veendum Thurakkaan, Mazha Vitharaan
Manam Urukumaa Praarthanaikkaayi

Eliyaa Namme Poloru Marthyan
Ennaalum Karthavil Shakthan

Prathyaashichaal Labhikkum, Praarthichaal Thurakkum
Sarvvashakthan Ennum Nammodoppam
Sarvvashakthan Ennum Nammodoppam

-----

Abraaminu, Daivam Vaagdhaanam Nalkumbol
Kanmunpil Shoonyathayaayirunnu
Abraaminu, Daivam Vaagdhaanam Nalkumbol
Kanmunpil Shoonyathayaayirunnu

Enkilumavan Thannil Vishwasichallo
Aa Vishwaasam Neethiyaai Ganikkappettu
Enkilumavan Thannil Vishwasichallo
Aa Vishwaasam Neethiyaai Ganikkappettu

Prathyashichaal Labhikkum, Prarthichaal Thurakkum
Sarvashakthan Ennum Nammodoppam
Sarvashakthan Ennum Nammodoppam

Eliyaa Namme Poloru Marthyan
Ennaalum Karthavil Shakthan

-----

Saamuveline, Daivam Vilicha Neram
Avano Baalakanaayirunnu
Saamuveline, Daivam Vilicha Neram
Avano Baalakanaayirunnu

Avan Vishwasichallo, Thannilaashrayichallo
Thante Pravarthikal Cheyyaanavan Uyarthappettu
Avan Vishwasichallo, Thannilaashrayichallo
Thante Pravarthikal Cheyyaanavan Uyarthappettu

Prathyaashichaal Labhikkum, Praarthichaal Thurakkum
Sarvvashakthan Ennum Nammodoppam
Sarvvashakthan Ennum Nammodoppam

Eliyaa Namme Poloru Marthyan
Ennalum Karthavil Shakthan
Eliyaa Namme Poloru Marthyan
Ennalum Karthavil Shakthan

Swargam Adaikkaan, Mazha Akattaan
Manam Urukumaa Praarthanaikkaayi
Veendum Thurakkaan, Mazha Vitharaan
Manam Urukumaa Praarthanaikkaayi

Eliyaa Namme Poloru Marthyan
Ennaalum Karthavil Shakthan

Prathyaashichaal Labhikkum, Praarthichaal Thurakkum
Sarvvashakthan Ennum Nammodoppam
Sarvvashakthan Ennum Nammodoppam

Prathyaashichaal Labhikkum, Praarthichaal Thurakkum
Sarvvashakthan Ennum Nammodoppam
Sarvvashakthan Ennum Nammodoppam

Eliya Elijah Eliyah Namme Pol Oru Poloru Nammepol Nammepoloru Marthyan


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 540.  Song ID 11898


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.