Malayalam Lyrics
My Notes
M | എല്ലാ കഷ്‌ടങ്ങളിലും, എനിക്കു തുണ എല്ലാ ദുഃഖങ്ങളിലും, എനിക്കാശ്വാസമായ് |
F | എല്ലാ കഷ്‌ടങ്ങളിലും, എനിക്കു തുണ എല്ലാ ദുഃഖങ്ങളിലും, എനിക്കാശ്വാസമായ് |
M | എല്ലാ രോഗങ്ങളിലും, നല്ല വൈദ്യനവന്‍ |
F | എല്ലാ രോഗങ്ങളിലും, നല്ല വൈദ്യനവന്‍ |
M | എന്നും യേശു മാത്രമാണെന്‍ ആശ്രയം |
F | എന്നും യേശു മാത്രമാണെന്‍ ആശ്രയം |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
—————————————– | |
M | ഭൂമി, മാറി പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി വീണാലും |
F | ഭൂമി, മാറി പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി വീണാലും |
M | എന്റെ നാഥന്‍ അതിന്‍ മദ്ധ്യേ ഉള്ളതിനാല്‍ ഞാന്‍ തെല്ലും ഭയപ്പെടില്ല |
F | എന്റെ നാഥന്‍ അതിന്‍ മദ്ധ്യേ ഉള്ളതിനാല്‍ ഞാന്‍ തെല്ലും ഭയപ്പെടില്ല |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
—————————————– | |
F | പകലില്‍, മേഘസ്‌തംഭമായും രാത്രിയില്‍, അഗ്നി തൂണായും |
M | പകലില്‍, മേഘസ്‌തംഭമായും രാത്രിയില്‍, അഗ്നി തൂണായും |
F | എന്റെ നാഥന്‍ എന്നെ, കാക്കുന്നതാല്‍ ഞാന്‍ ഒട്ടും ഭയപ്പെടില്ല |
M | എന്റെ നാഥന്‍ എന്നെ, കാക്കുന്നതാല്‍ ഞാന്‍ ഒട്ടും ഭയപ്പെടില്ല |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
A | ഹല്ലേലൂയ്യ! ഹല്ലേലൂയ്യ! ആരാധനാ, എന്നേശുവിനു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാ കഷ്‌ടങ്ങളിലും, എനിക്കു തുണ എല്ലാ ദുഃഖങ്ങളിലും, എനിക്കാശ്വാസമായ് Ella Kashtangalilum Enikku Thuna Lyrics | Ella Kashtangalilum Enikku Thuna Song Lyrics | Ella Kashtangalilum Enikku Thuna Karaoke | Ella Kashtangalilum Enikku Thuna Track | Ella Kashtangalilum Enikku Thuna Malayalam Lyrics | Ella Kashtangalilum Enikku Thuna Manglish Lyrics | Ella Kashtangalilum Enikku Thuna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ella Kashtangalilum Enikku Thuna Christian Devotional Song Lyrics | Ella Kashtangalilum Enikku Thuna Christian Devotional | Ella Kashtangalilum Enikku Thuna Christian Song Lyrics | Ella Kashtangalilum Enikku Thuna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ellaa Dhukhangalilum, Enikkaashwasamaai
Ellaa Kashttangalilum, Enikku Thuna
Ellaa Dhukhangalilum, Enikkaashwasamaai
Ellaa Rogangalilum, Nalla Vaidhyanavan
Ellaa Rogangalilum, Nalla Vaidhyanavan
Ennum Yeshu Maathramaanen Aashrayam
Ennum Yeshu Maathramaanen Aashrayam
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
-----
Bhoomi, Maari Poyaalum
Parvvathangal Kulungi Veenaalum
Bhoomi, Maari Poyaalum
Parvvathangal Kulungi Veenaalum
Ente Nadhan Athin Madhye Ullathinaal
Njan Thellum Bhayappedilla
Ente Nadhan Athin Madhye Ullathinaal
Njan Thellum Bhayappedilla
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
-----
Pakalil, Mekhasthambhamaayum
Raathriyil, Agni Thoonaayum
Pakalil, Mekhasthambhamaayum
Raathriyil, Agni Thoonaayum
Ente Nadhan Enne, Kaakkunnathaal
Njan Ottum Bhayappedilla
Ente Nadhan Enne, Kaakkunnathaal
Njan Ottum Bhayappedilla
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
Hallelooyya! Hallelooyya!
Aaraadhanaa, Enneshuvinu
Media
If you found this Lyric useful, sharing & commenting below would be Prodigious!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet