Malayalam Lyrics

| | |

A A A

My Notes
M ​എല്ലാ നാവും പാടി വാ​ഴ്‌ത്തും
ആരാധ്യനാം യേശുവേ
F ​സ്തോത്ര യാഗം​,​ അര്‍പ്പിച്ചെന്നും
അങ്ങേ വാ​ഴ്‌ത്തി സ്തുതിച്ചിടുന്നു
M ​സ്തോത്ര യാഗം​,​ അര്‍പ്പിച്ചെന്നും
അങ്ങേ വാ​ഴ്‌ത്തി സ്തുതിച്ചിടുന്നു
A ​യോഗ്യന്‍ നീ.. ​​യേശുവേ​ ​
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍
—————————————–
M ​നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
F ​ഉയിര്‍ത്തെന്നും, ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ
M ​ഉയിര്‍ത്തെന്നും, ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ
A ​യോഗ്യന്‍ നീ.. ​​യേശുവേ​ ​
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍
—————————————–
F ​സൗഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ ​സൗഖ്യം നല്‍കി
M ​ആശ്രയം നീ, എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍
F ​ആശ്രയം നീ, എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍
A ​യോഗ്യന്‍ നീ.. ​​യേശുവേ​ ​
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍
A ​യോഗ്യന്‍ നീ.. ​​യേശുവേ​ ​
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ella Navum Padi Vazhthum Aaradhyanaam Yeshuve | എല്ലാ നാവും പാടി വാ​ഴ്‌ത്തും ആരാധ്യനാം യേശുവേ Ella Navum Padi Vazhthum Lyrics | Ella Navum Padi Vazhthum Song Lyrics | Ella Navum Padi Vazhthum Karaoke | Ella Navum Padi Vazhthum Track | Ella Navum Padi Vazhthum Malayalam Lyrics | Ella Navum Padi Vazhthum Manglish Lyrics | Ella Navum Padi Vazhthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ella Navum Padi Vazhthum Christian Devotional Song Lyrics | Ella Navum Padi Vazhthum Christian Devotional | Ella Navum Padi Vazhthum Christian Song Lyrics | Ella Navum Padi Vazhthum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ella Navum Padi Vazhthum
Aaradhyanaam Yeshuve
Sthothrayaagam, Arpichennum
Ange Vazthi Sthuthichidunnu

Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan

-----

Nithyamaayi Snehichenne
Thiruninathal Veendeduthu
Uyirthennum, Jeevikunnu
Maranathe Jayichavane
Uyirthennum, Jeevikunnu
Maranathe Jayichavane

Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan

-----

Saukya Dhaayakan En Yeshu
Adipinaraal Saukyam Nalki
Aashrayam Nee, Ente Nadha
Ethra Madhuryam Jeevithathil
Aashrayam Nee, Ente Nadha
Ethra Madhuryam Jeevithathil

Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan

Yogyan Nee... Yeshuve
Sthuthikalku Yogyan Nee...
Yogyan Nee... Yogyan Nee...
Daiva Kunjade, Nee Yogyan

Ela navum naavum padi paadi vazhthum vaazhthum ellanavum ellanaavum ellaanavum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2394.  Song ID 4610


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.