Malayalam Lyrics

| | |

A A A

My Notes
M എല്ലാ നേരത്തും, എപ്പോഴുമെന്റെ
സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ
F എല്ലാ നേരത്തും, എപ്പോഴുമെന്റെ
സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ
M കഷ്‌ടമോ നഷ്‌ടമോ ദുഃഖമേതു വന്നാലും
സന്തതം പാടി ഞാന്‍ ആശ്വസിക്കുമേ
F കഷ്‌ടമോ നഷ്‌ടമോ ദുഃഖമേതു വന്നാലും
സന്തതം പാടി ഞാന്‍ ആശ്വസിക്കുമേ
A എല്ലാ നേരത്തും, എപ്പോഴുമെന്റെ
സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ
—————————————–
M ഭാരച്ചുമടാല്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
എന്‍ ഭാരങ്ങള്‍ ചുമന്നവനെന്‍ ചാരെയുണ്ടല്ലോ
F ഭാരച്ചുമടാല്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
എന്‍ ഭാരങ്ങള്‍ ചുമന്നവനെന്‍ ചാരെയുണ്ടല്ലോ
M കാട്ടിലും മേട്ടിലും മരുഭൂവിന്‍ ചൂടിലും
അത്യുന്നതന്‍ കരമെന്നെ താങ്ങി നടത്തും
F കാട്ടിലും മേട്ടിലും മരുഭൂവിന്‍ ചൂടിലും
അത്യുന്നതന്‍ കരമെന്നെ താങ്ങി നടത്തും
A എല്ലാ നേരത്തും, എപ്പോഴുമെന്റെ
സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ
—————————————–
F വിട്ടുപിരിയേണം നാമീ നശ്വര ലോകം
അനശ്വരമാം ലോകത്തിനായ് കാത്തു പാര്‍ക്കേണം
M വിട്ടുപിരിയേണം നാമീ നശ്വര ലോകം
അനശ്വരമാം ലോകത്തിനായ് കാത്തു പാര്‍ക്കേണം
F സലീലത്തിന്‍ കുമിളപോല്‍ ലോകത്തിന്‍ മുഖം
മാറ്റം വരാന്‍ കര്‍ത്താവിന്റെ വാഗ്‌ദത്തം മതി
M സലീലത്തിന്‍ കുമിളപോല്‍ ലോകത്തിന്‍ മുഖം
മാറ്റം വരാന്‍ കര്‍ത്താവിന്റെ വാഗ്‌ദത്തം മതി
F എല്ലാ നേരത്തും, എപ്പോഴുമെന്റെ
സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ
M കഷ്‌ടമോ നഷ്‌ടമോ ദുഃഖമേതു വന്നാലും
സന്തതം പാടി ഞാന്‍ ആശ്വസിക്കുമേ
F കഷ്‌ടമോ നഷ്‌ടമോ ദുഃഖമേതു വന്നാലും
സന്തതം പാടി ഞാന്‍ ആശ്വസിക്കുമേ
A എല്ലാ നേരത്തും, എപ്പോഴുമെന്റെ
സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാ നേരത്തും, എപ്പോഴുമെന്റെ സങ്കടങ്ങള്‍ കാണുവാനെന്‍ താതനുണ്ടല്ലോ Ella Nerathum Eppozhumente Lyrics | Ella Nerathum Eppozhumente Song Lyrics | Ella Nerathum Eppozhumente Karaoke | Ella Nerathum Eppozhumente Track | Ella Nerathum Eppozhumente Malayalam Lyrics | Ella Nerathum Eppozhumente Manglish Lyrics | Ella Nerathum Eppozhumente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ella Nerathum Eppozhumente Christian Devotional Song Lyrics | Ella Nerathum Eppozhumente Christian Devotional | Ella Nerathum Eppozhumente Christian Song Lyrics | Ella Nerathum Eppozhumente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellaa Nerathum, Eppozhumente
Sankadangal Kaanuvaanen Thaathanundallo
Ellaa Nerathum, Eppozhumente
Sankadangal Kaanuvaanen Thaathanundallo

Kashttamo Nashttamo Dhukhamethu Vannaalum
Santhatham Paadi Njan Aashvasikkume
Kashttamo Nashttamo Dhukhamethu Vannaalum
Santhatham Paadi Njan Aashvasikkume

Ellaa Nerathum, Eppozhumente
Sankadangal Kanuvaanen Thathanundallo

-----

Bharachumadaal Njanettam Valanjidumbol
En Bhaarangal Chumannavanen Chaareyundallo
Bharachumadaal Njanettam Valanjidumbol
En Bhaarangal Chumannavanen Chaareyundallo

Kaattilum Mettilum Marubhoovin Choodilum
Athyunnathan Karamenne Thaangi Nadathum
Kaattilum Mettilum Marubhoovin Choodilum
Athyunnathan Karamenne Thaangi Nadathum

Ellaa Nerathum, Eppozhumente
Sankadangal Kanuvanen Thaathan Undallo

-----

Vittupiriyenam Naamee Nashvara Lokam
Anashvaramaam Lokathinaai Kaathu Paarkkenam
Vittupiriyenam Naamee Nashvara Lokam
Anashvaramaam Lokathinaai Kaathu Paarkkenam

Saleelathin Kumilapol Lokathin Mukham
Maattam Varaan Karthavinte Vaagdhatham Mathi
Saleelathin Kumilapol Lokathin Mukham
Maattam Varaan Karthavinte Vaagdhatham Mathi

Ellaa Nerathum, Eppozhumente
Sankadangal Kaanuvaanen Thaathanundallo

Kashttamo Nashttamo Dhukhamethu Vannaalum
Santhatham Paadi Njan Aashvasikkume
Kashttamo Nashttamo Dhukhamethu Vannaalum
Santhatham Paadi Njan Aashvasikkume

Ellaa Nerathum, Eppozhumente
Sankadangal Kanuvaanen Thathanundallo

Ella Nerathum Eppozhumente Ellanerathum Ellaanerathum Eppozhum Ente Eppozhumente


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 526.  Song ID 12002


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.