Malayalam Lyrics
My Notes
M | എല്ലാ പ്രശംസയും, എല്ലാ പുകഴ്‌ച്ചയും യേശുവിനു എല്ലാ സ്‌തുതികളും, എല്ലാ മഹത്വവും രാജാവിനു |
F | ക്രൂശില്‍ മരിച്ചവന്‍, ആരാധ്യനായവന്‍ ദൈവപുത്രന്‍ വീണ്ടും വരുമവന്‍, രാജാധിരാജനായ് വാഴുമവന്‍ |
M | ആരാധിക്കും, യേശുവിനെ ഞാന്‍ അന്ത്യം വരെ |
F | പിന്‍ഗമിക്കും, നായകനെ ഞാന്‍ പിന്മാറാതെ |
M | എന്നില്‍ കനിഞ്ഞവനെ, കാണും നേരം |
A | ഞാന്‍ പാടുമേ…. മോദമോടെ… |
A | ഓ ഹോ ഹോ… ഓ ഹോ ഹോ ഹോ… ഹാലേലുയ്യാ ആ ഹാ ഹാ… ആ ഹാ ഹാ ഹാ… ഹാലേലൂയ്യാ |
A | ഓ ഹോ ഹോ… ഓ ഹോ ഹോ ഹോ… ഹാലേലുയ്യാ ആ ഹാ ഹാ… ആ ഹാ ഹാ ഹാ… ഹാലേലൂയ്യാ |
—————————————– | |
M | സ്വര്‍ഗ്ഗീയ ദൂതരും, ഈ ഭൂവിലേവരും പാടിടുമേ എല്ലാ സ്‌തുതികളും, എല്ലാ മഹത്വവും യേശുവിനു |
F | മൃത്യുഞ്‌ജയനവന്‍, ആരാധ്യനായവന്‍ ദൈവപുത്രന്‍ വീണ്ടും വരുമവന്‍, രാജാധിരാജനായ് വാഴുമവന്‍ |
M | ആരാധിക്കും, യേശുവിനെ ഞാന്‍ അന്ത്യം വരെ |
F | പിന്‍ഗമിക്കും, നായകനെ ഞാന്‍ പിന്മാറാതെ |
M | എന്നെ മെനഞ്ഞവനെ, കാണും നേരം |
A | ഞാന്‍ പാടുമേ…. മോദമോടെ… |
A | ഓ ഹോ ഹോ… ഓ ഹോ ഹോ ഹോ… ഹാലേലുയ്യാ ആ ഹാ ഹാ… ആ ഹാ ഹാ ഹാ… ഹാലേലൂയ്യാ |
A | ഓ ഹോ ഹോ… ഓ ഹോ ഹോ ഹോ… ഹാലേലുയ്യാ ആ ഹാ ഹാ… ആ ഹാ ഹാ ഹാ… ഹാലേലൂയ്യാ |
A | ഓ ഹോ ഹോ… ഓ ഹോ ഹോ ഹോ… ഹാലേലുയ്യാ ആ ഹാ ഹാ… ആ ഹാ ഹാ ഹാ… ഹാലേലൂയ്യാ |
A | ഓ ഹോ ഹോ… ഓ ഹോ ഹോ ഹോ… ഹാലേലുയ്യാ ആ ഹാ ഹാ… ആ ഹാ ഹാ ഹാ… ഹാലേലൂയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ella Prashamsayum Ella Pukazhchayum Yeshuvinu | എല്ലാ പ്രശംസയും, എല്ലാ പുകഴ്‌ച്ചയും യേശുവിനു എല്ലാ സ്‌തുതികളും, എല്ലാ മഹത്വവും രാജാവിനു Ella Prashamsayum Ella Pukazhchayum Yeshuvinu Lyrics | Ella Prashamsayum Ella Pukazhchayum Yeshuvinu Song Lyrics | Ella Prashamsayum Ella Pukazhchayum Yeshuvinu Karaoke | Ella Prashamsayum Ella Pukazhchayum Yeshuvinu Track | Ella Prashamsayum Ella Pukazhchayum Yeshuvinu Malayalam Lyrics | Ella Prashamsayum Ella Pukazhchayum Yeshuvinu Manglish Lyrics | Ella Prashamsayum Ella Pukazhchayum Yeshuvinu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ella Prashamsayum Ella Pukazhchayum Yeshuvinu Christian Devotional Song Lyrics | Ella Prashamsayum Ella Pukazhchayum Yeshuvinu Christian Devotional | Ella Prashamsayum Ella Pukazhchayum Yeshuvinu Christian Song Lyrics | Ella Prashamsayum Ella Pukazhchayum Yeshuvinu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvinu
Ellaa Sthuthikalum, Ellaa Mahathvavum
Raajaavinu
Krooshil Marichavan, Aaraadhyanaayavan
Daiva Puthran
Veendum Varumavan, Raajaadhiraajanaai
Vaazhumavan
Aaraadhikkum, Yeshuvine Njan
Anthyam Vare
Pingamikkum, Naayakane Njan
Pinmaaraathe
Ennil Kaninjavane, Kaanum Neram
Njan Paadume.... Modhamode...
Oh Ho Ho... Oh Ho Ho Ho...
Haalleluyyaa
Aa Haa Haa... Aa Haa Haa Haa...
Haallelooyyaa
Oh Ho Ho... Oh Ho Ho Ho...
Haalleluyyaa
Aa Haa Haa... Aa Haa Haa Haa...
Haallelooyyaa
-----
Swarggeeya Dhootharum, Ee Bhoovil Evarum
Paadidume
Ellaa Sthuthikalum, Ellaa Mahathvavum
Yeshuvinu
Mruthyunjayanavan, Aaraadhyanaayavan
Dhaivaputhran
Veendum Varumavan, Raajaadhiraajanaai
Vaazhumavan
Aaradhikkum, Yeshuvine Njan
Anthyam Vare
Pingamikkum, Nayakane Njan
Pinmarathe
Enne Menanjavane, Kaanum Neram
Njan Padume.... Modhamode...
Oh Ho Ho... Oh Ho Ho Ho...
Haalleluyyaa
Aa Haa Haa... Aa Haa Haa Haa...
Haallelooyyaa
Oh Ho Ho... Oh Ho Ho Ho...
Haalleluyyaa
Aa Haa Haa... Aa Haa Haa Haa...
Haallelooyyaa
Oh Ho Ho... Oh Ho Ho Ho...
Haalleluyyaa
Aa Haa Haa... Aa Haa Haa Haa...
Haallelooyyaa
Oh Ho Ho... Oh Ho Ho Ho...
Haalleluyyaa
Aa Haa Haa... Aa Haa Haa Haa...
Haallelooyyaa
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet