Malayalam Lyrics

| | |

A A A

My Notes
M എല്ലാം അന്യമായ്, തീരുമ്പോള്‍
നീ മാത്രമെന്റെതാകുന്നു
F എല്ലാം വ്യര്‍ത്ഥമായ്, തോന്നുമ്പോള്‍
നിന്നില്‍ ഞാന്‍, അര്‍ത്ഥം കാണുന്നു
M നീയെന്റെ, രക്ഷകനാകുന്നു
ഞാന്‍ നിന്റെ, മിത്രമായ് മാറുന്നു
F നീയെന്റെ, രക്ഷകനാകുന്നു
ഞാന്‍ നിന്റെ, മിത്രമായ് മാറുന്നു
A യേശുവേ, ശ്രീ യേശുവേ
നീയെന്റെ, രക്ഷകനാകുന്നു
—————————————–
M പാപികള്‍ക്കിടയില്‍, നീചനായ് ഞാന്‍
കര്‍മ്മ പാപങ്ങള്‍ക്കെന്നും, അടിമയായ് ഞാന്‍
F പാപികള്‍ക്കിടയില്‍, നീചനായ് ഞാന്‍
കര്‍മ്മ പാപങ്ങള്‍ക്കെന്നും, അടിമയായ് ഞാന്‍
M കേഴുന്നവരുടെ സ്‌നേഹിതന്‍ നീ
F കേഴുന്നവരുടെ സ്‌നേഹിതന്‍ നീ
M തേങ്ങി വീഴുന്ന, മര്‍ത്യരെ താങ്ങുവോന്‍ നീ
നിന്‍ കഴിവാണെല്ലാം, അറിയുന്നു ഞാന്‍
F സര്‍വ്വം എന്നെ നയിക്കുന്ന, നിന്റെ ദയ
A യേശുവേ, ശ്രീ യേശുവേ
നീയെന്റെ, രക്ഷകനാകുന്നു
—————————————–
F കാല്‍വരിയാണിന്നും എന്‍ ഹൃദയം, നിന്റെ
ചോര കിനിഞ്ഞിടും, കുന്നിന്‍ തലം
M കാല്‍വരിയാണിന്നും എന്‍ ഹൃദയം, നിന്റെ
ചോര കിനിഞ്ഞിടും, കുന്നിന്‍ തലം
F കുരിശും ചുമന്നിതാ, നിന്റെ കൂടെ
M കുരിശും ചുമന്നിതാ, നിന്റെ കൂടെ
F എന്റെ പ്രാണനും, പ്രാര്‍ത്ഥിച്ചു നേടുന്നു
എന്റെയീ ഭാഗ്യത്തെ അറിയുന്നു ഞാന്‍
M എല്ലാം എന്നെ നയിക്കുന്ന, നിന്റെ ദയ
A യേശുവേ, ശ്രീ യേശുവേ
നീയെന്റെ, രക്ഷകനാകുന്നു
F എല്ലാം അന്യമായ്, തീരുമ്പോള്‍
നീ മാത്രമെന്റെതാകുന്നു
M എല്ലാം വ്യര്‍ത്ഥമായ്, തോന്നുമ്പോള്‍
നിന്നില്‍ ഞാന്‍, അര്‍ത്ഥം കാണുന്നു
F നീയെന്റെ, രക്ഷകനാകുന്നു
ഞാന്‍ നിന്റെ, മിത്രമായ് മാറുന്നു
M നീയെന്റെ, രക്ഷകനാകുന്നു
ഞാന്‍ നിന്റെ, മിത്രമായ് മാറുന്നു
A യേശുവേ, ശ്രീ യേശുവേ
നീയെന്റെ, രക്ഷകനാകുന്നു
A നീയെന്റെ, രക്ഷകനാകുന്നു
A നീയെന്റെ, രക്ഷകനാകുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാം അന്യമായ്, തീരുമ്പോള്‍ നീ മാത്രമെന്റെതാകുന്നു Ellam Anyamayi Theerumbol Lyrics | Ellam Anyamayi Theerumbol Song Lyrics | Ellam Anyamayi Theerumbol Karaoke | Ellam Anyamayi Theerumbol Track | Ellam Anyamayi Theerumbol Malayalam Lyrics | Ellam Anyamayi Theerumbol Manglish Lyrics | Ellam Anyamayi Theerumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Anyamayi Theerumbol Christian Devotional Song Lyrics | Ellam Anyamayi Theerumbol Christian Devotional | Ellam Anyamayi Theerumbol Christian Song Lyrics | Ellam Anyamayi Theerumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellaam Anyamaai, Theerumbol
Nee Maathramentethaakunnu
Ellaam Vyarthamaai, Thonnumbol
Ninnil Njan, Artham Kaanunnu

Neeyente, Rakshakanaakunnu
Njan Ninte, Mithramaai Maarunnu
Neeyente, Rakshakanaakunnu
Njan Ninte, Mithramaai Maarunnu

Yeshuve, Shree Yeshuve
Neeyente, Rakshakanaakunnu

-----

Paapikalkkidayil, Neechanaai Njan
Karmma Paapangalkkennum, Adimayaai Njan
Paapikalkkidayil, Neechanaai Njan
Karmma Paapangalkkennum, Adimayaai Njan

Kezhunnavarude Snehithan Nee
Kezhunnavarude Snehithan Nee

Thengi Veezhunna, Marthyare Thaanguvon Nee
Nin Kazhivaanellaam, Ariyunnu Njan
Sarvvam Enne Nayikkunna, Ninte Dhaya

Yeshuve, Shree Yeshuve
Nee Ente, Rakshakanakunnu

-----

Kalvariyaaninnum En Hrudhayam, Ninte
Chora Kininjidum, Kunnin Thalam
Kalvariyaaninnum En Hrudhayam, Ninte
Chora Kininjidum, Kunnin Thalam

Kurishum Chumannithaa, Ninte Koode
Kurishum Chumannithaa, Ninte Koode

Ente Praananum, Praarthichu Nedunnu
Enteyee Bhagyathe Ariyunnu Njan
Ellaam Enne Nayikkunna, Ninte Dhaya

Yeshuve, Shree Yeshuve
Neeyente, Rekshakanaakunnu

Ellaam Anyamaai, Theerumbol
Nee Mathramentethaakunnu
Ellaam Vyarthamaai, Thonnumbol
Ninnil Njan, Artham Kaanunnu

Neeyente, Rakshakanaakunnu
Njan Ninte, Mithramaai Maarunnu
Neeyente, Rakshakanaakunnu
Njan Ninte, Mithramaai Marunnu

Yeshuve, Shree Yeshuve
Neeyente, Rakshakanaakunnu
Neeyente, Rakshakanaakunnu
Neeyente, Rakshakanaakunnu

Ellam Anyamayi Theerumbol Ellaam Anyamaayi Anyamaai Anyamai Theerumbol Thirumbol Nee Mathram Maathram Nee Ente Kanunnu Kannunnu Kaannunnu Sree


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 285.  Song ID 14262


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.