Malayalam Lyrics

| | |

A A A

My Notes
M എല്ലാം കാണുന്ന കണ്ണുകള്‍
എല്ലാം കേള്‍ക്കുന്ന കാതുകള്‍
എല്ലാം അറിയുന്ന ഹൃത്തടം
നിന്റേതു മാത്രമല്ലോ നാഥാ
നിന്റേതു മാത്രമല്ലോ
F എല്ലാം കാണുന്ന കണ്ണുകള്‍
എല്ലാം കേള്‍ക്കുന്ന കാതുകള്‍
എല്ലാം അറിയുന്ന ഹൃത്തടം
നിന്റേതു മാത്രമല്ലോ നാഥാ
നിന്റേതു മാത്രമല്ലോ
—————————————–
M പുലര്‍കാലേ തെളിയുന്ന, നിന്റെ പൊന്മുഖം
മദ്ധ്യാഹ്‌ന വേളയില്‍, സൂര്യശോഭയായ്
F പുലര്‍കാലേ തെളിയുന്ന, നിന്റെ പൊന്മുഖം
മദ്ധ്യാഹ്‌ന വേളയില്‍, സൂര്യശോഭയായ്
M സായാഹ്‌ന വേളയില്‍, കുളിര്‍തെന്നലായ്
നാഥാ നീയല്ലോ
നീ മാത്രമല്ലയോ
F സായാന വേളയില്‍, കുളിര്‍തെന്നലായ്
നാഥാ നീയല്ലോ
നീ മാത്രമല്ലയോ
A എല്ലാം കാണുന്ന കണ്ണുകള്‍
എല്ലാം കേള്‍ക്കുന്ന കാതുകള്‍
എല്ലാം അറിയുന്ന ഹൃത്തടം
നിന്റേതു മാത്രമല്ലോ നാഥാ
നിന്റേതു മാത്രമല്ലോ
—————————————–
F ഉള്ളത്തില്‍ അള്‍ത്താര തീര്‍ക്കുന്നവന്‍
ജീവിതം, സാക്ഷ്യമാകാന്‍ ദിവ്യഭോജ്യമായ്
M ഉള്ളത്തില്‍ അള്‍ത്താര തീര്‍ക്കുന്നവന്‍
ജീവിതം, സാക്ഷ്യമാകാന്‍ ദിവ്യഭോജ്യമായ്
F കരുണയാകും പരിചയാല്‍, മറയ്‌ക്കുന്നവന്‍
നാഥാ നീയല്ലോ
നീ മാത്രമല്ലയോ
M കരുണയാകും പരിജയാല്‍, മറയ്‌ക്കുന്നവന്‍
നാഥാ നീയല്ലോ
നീ മാത്രമല്ലയോ
A എല്ലാം കാണുന്ന കണ്ണുകള്‍
എല്ലാം കേള്‍ക്കുന്ന കാതുകള്‍
എല്ലാം അറിയുന്ന ഹൃത്തടം
നിന്റേതു മാത്രമല്ലോ നാഥാ
നിന്റേതു മാത്രമല്ലോ
A നിന്റേതു മാത്രമല്ലോ നാഥാ
നിന്റേതു മാത്രമല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Kanunna Kannukal Ellam Kelkkunna Kaathukal | എല്ലാം കാണുന്ന കണ്ണുകള്‍ എല്ലാം കേള്‍ക്കുന്ന കാതുകള്‍ Ellam Kanunna Kannukal Lyrics | Ellam Kanunna Kannukal Song Lyrics | Ellam Kanunna Kannukal Karaoke | Ellam Kanunna Kannukal Track | Ellam Kanunna Kannukal Malayalam Lyrics | Ellam Kanunna Kannukal Manglish Lyrics | Ellam Kanunna Kannukal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Kanunna Kannukal Christian Devotional Song Lyrics | Ellam Kanunna Kannukal Christian Devotional | Ellam Kanunna Kannukal Christian Song Lyrics | Ellam Kanunna Kannukal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellam Kaanunna Kannukal
Ellam Kelkkunna Kaathukal
Ellam Ariyunna Hruthadam
Nintethu Maathramallo Nadha
Nintethu Maathramallo

Ellam Kaanunna Kannukal
Ellam Kelkkunna Kaathukal
Ellam Ariyunna Hruthadam
Nintethu Maathramallo Nadha
Nintethu Maathramallo

-----

Pularkkale Theliyunna, Ninte Pon Mukham
Madhyana Velayil, Soorya Shobhayaai
Pularkkale Theliyunna, Ninte Pon Mukham
Madhyana Velayil, Soorya Shobhayaai

Sayana Velayil, Kulir Thennalaai
Nadha Neeyallo
Nee Mathramallayo

Sayana Velayil, Kulir Thennalaai
Nadha Neeyallo
Nee Mathramallayo

Ellam Kaanunna Kannukal
Ellam Kelkkunna Kaathukal
Ellam Ariyunna Hruthadam
Nintethu Maathramallo Nadha
Nintethu Maathramallo

-----

Ullathil Althaara Theerkkunnavan
Jeevitham, Sakshyamaakan Divya Bhojyamaai
Ullathil Althaara Theerkkunnavan
Jeevitham, Sakshyamaakan Divya Bhojyamaai

Karunayaakum Parijayaal, Marekkunnavan
Nadha Neeyallo
Nee Maathrammallayo

Karunayaakum Parijayaal, Marekkunnavan
Nadha Neeyallo
Nee Maathrammallayo

Ellam Kaanunna Kannukal
Ellam Kelkkunna Kaathukal
Ellam Ariyunna Hruthadam
Nintethu Maathramallo Nadha
Nintethu Maathramallo
Nintethu Maathramallo Nadha
Nintethu Maathramallo

ellam ellaam kanunna kaanunna kannunna kaannunna kannukal kathukal hrithadam mathramallo natha


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Mary Janet

    January 13, 2023 at 11:04 AM

    മനസ്സിൽ തട്ടുന്ന ഗാനം. ശരിക്കും ഒരു അനുഭവം തന്നെ. 🙏❤️

Your email address will not be published. Required fields are marked *





Views 2370.  Song ID 5424


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.