Malayalam Lyrics

| | |

A A A

My Notes
M എല്ലാം നല്‍കുന്നു നാഥാ
എനിക്കെല്ലാം നല്‍കിയ തിരുബലിയില്‍
സ്വീകരിക്കണമേ നാഥാ, അനുഗ്രഹമാക്കണമേ
എന്നെയും, എനിക്കു നീ, തന്നതൊക്കെയും
F എല്ലാം നല്‍കുന്നു നാഥാ
എനിക്കെല്ലാം നല്‍കിയ തിരുബലിയില്‍
സ്വീകരിക്കണമേ നാഥാ, അനുഗ്രഹമാക്കണമേ
എന്നെയും, എനിക്കു നീ, തന്നതൊക്കെയും
A നാഥാ സ്വീകരിക്കൂ
എന്‍ ഹൃദയ കാഴ്‌ച്ചകളേ
നാഥാ ഏറ്റെടുക്കൂ
എന്‍ ഹൃദയ നൊമ്പരങ്ങള്‍
A നാഥാ സ്വീകരിക്കൂ
എന്‍ ഹൃദയ കാഴ്‌ച്ചകളേ
നാഥാ ഏറ്റെടുക്കൂ
എന്‍ ഹൃദയ നൊമ്പരങ്ങള്‍
—————————————–
M പാപപങ്കിലമാമെന്‍ ഹൃദയം
നല്‍കിടാം നാഥാ
ഏറ്റെടുക്കണമേ
നിര്‍മ്മലമാക്കണമേ
F പാപപങ്കിലമാമെന്‍ ഹൃദയം
നല്‍കിടാം നാഥാ
ഏറ്റെടുക്കണമേ
നിര്‍മ്മലമാക്കണമേ
M കൂരിരുള്‍ തിങ്ങുമെന്‍
ഉള്ളു കാണണമേ
നന്മ തന്‍, പ്രകാശമെന്നും
നീ നിറയ്‌ക്കണമേ
F കൂരിരുള്‍ തിങ്ങുമെന്‍
ഉള്ളു കാണണമേ
നന്മ തന്‍, പ്രകാശമെന്നും
നീ നിറയ്‌ക്കണമേ
A നാഥാ സ്വീകരിക്കൂ
എന്‍ ഹൃദയ കാഴ്‌ച്ചകളേ
നാഥാ ഏറ്റെടുക്കൂ
എന്‍ ഹൃദയ നൊമ്പരങ്ങള്‍
—————————————–
F ആദിയും വ്യാധിയും
നല്‍കിടാം നാഥാ
സ്വീകരിക്കണമേ
ശാന്തിയേകണമേ
M ആദിയും വ്യാധിയും
നല്‍കിടാം നാഥാ
സ്വീകരിക്കണമേ
ശാന്തിയേകണമേ
F എന്നും നിന്‍ പുത്രിയായ്
മാറ്റിടേണമേ
അനുഗ്രഹങ്ങള്‍, നല്‍കി നീ
സ്വന്തമാക്കണമേ
M എന്നും നിന്‍ പുത്രനായ്
മാറ്റിടേണമേ
അനുഗ്രഹങ്ങള്‍, നല്‍കി നീ
സ്വന്തമാക്കണമേ
F എല്ലാം നല്‍കുന്നു നാഥാ
എനിക്കെല്ലാം നല്‍കിയ തിരുബലിയില്‍
സ്വീകരിക്കണമേ നാഥാ, അനുഗ്രഹമാക്കണമേ
എന്നെയും, എനിക്കു നീ, തന്നതൊക്കെയും
M എല്ലാം നല്‍കുന്നു നാഥാ
എനിക്കെല്ലാം നല്‍കിയ തിരുബലിയില്‍
സ്വീകരിക്കണമേ നാഥാ, അനുഗ്രഹമാക്കണമേ
എന്നെയും, എനിക്കു നീ, തന്നതൊക്കെയും
A നാഥാ സ്വീകരിക്കൂ
എന്‍ ഹൃദയ കാഴ്‌ച്ചകളേ
നാഥാ ഏറ്റെടുക്കൂ
എന്‍ ഹൃദയ നൊമ്പരങ്ങള്‍
A നാഥാ സ്വീകരിക്കൂ
എന്‍ ഹൃദയ കാഴ്‌ച്ചകളേ
നാഥാ ഏറ്റെടുക്കൂ
എന്‍ ഹൃദയ നൊമ്പരങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Nalkunnu Nadha Enikkellam Nalkiya Thiru Baliyil | എല്ലാം നല്‍കുന്നു നാഥാ എനിക്കെല്ലാം നല്‍കിയ തിരുബലിയില്‍ Ellam Nalkunnu Nadha Lyrics | Ellam Nalkunnu Nadha Song Lyrics | Ellam Nalkunnu Nadha Karaoke | Ellam Nalkunnu Nadha Track | Ellam Nalkunnu Nadha Malayalam Lyrics | Ellam Nalkunnu Nadha Manglish Lyrics | Ellam Nalkunnu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Nalkunnu Nadha Christian Devotional Song Lyrics | Ellam Nalkunnu Nadha Christian Devotional | Ellam Nalkunnu Nadha Christian Song Lyrics | Ellam Nalkunnu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellam Nalkunnu Nadha
Enikkellam Nalkiya Thiru Baliyil
Sweekarikkaname Nadha, Anugrahamaakkaname
Enneyum, Enikku Nee, Thannathokkeyum

Ellam Nalkunnu Nadha
Enikkellam Nalkiya Thiru Baliyil
Sweekarikkaname Nadha, Anugrahamaakkaname
Enneyum, Enikku Nee, Thannathokkeyum

Nadha Sweekarikku
En Hrudhaya Kaazhchakale
Nadha Ettedukku
En Hrudhaya Nombarangal

Nadha Sweekarikku
En Hrudhaya Kaazhchakale
Nadha Ettedukku
En Hrudhaya Nombarangal

-----

Paapapankilamaamen Hrudhayam
Nalkidaam Nadha
Ettedukkaname
Nirmmalamaakkaname

Paapapankilamaamen Hrudhayam
Nalkidaam Nadha
Ettedukkaname
Nirmmalamaakkaname

Koorirul Thingumen
Ullu Kaananame
Nanma Than, Prakashamennum
Nee Niraikkaname

Koorirul Thingumen
Ullu Kaananame
Nanma Than, Prakashamennum
Nee Niraikkaname

Nadha Sweekarikkoo
En Hridhaya Kaazhchakale
Natha Ettedukku
En Hridaya Nombarangal

-----

Aadhiyum Vyaadhiyum
Nalkidaam Nadha
Sweekarikkaname
Shanthiyekaname

Aadhiyum Vyaadhiyum
Nalkidaam Nadha
Sweekarikkaname
Shanthiyekaname

Ennum Nin, Puthriyaai
Maatidename
Anugrahangal Nalki Nee
Swanthamakkaname

Ennum Nin, Puthranaai
Maatidename
Anugrahangal Nalki Nee
Swanthamakkaname

Ellam Nalkunnu Nadha
Enikellam Nalkiya Thirubaliyil
Sweekarikkaname Nadha, Anugrahamaakkaname
Enneyum, Enikku Nee, Thannathokkeyum

Ellam Nalkunnu Nadha
Enikkellaam Nalkiya Thirubaliyil
Sweekarikkaname Nadha, Anugrahamaakkaname
Enneyum, Enikku Nee, Thannathokkeyum

Nadha Sweekarikku
En Hrudhaya Kaazhchakale
Nadha Ettedukku
En Hrudhaya Nombarangal

Nadha Sweekarikku
En Hrudaya Kazhchakale
Nadha Ettedukku
En Hrudaya Nombarangal

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 1771.  Song ID 7670


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.