Malayalam Lyrics

| | |

A A A

My Notes
M എല്ലാം നീ മാത്രം
എന്നീശോ നാഥനെ
F എല്ലാം നീ മാത്രം
എന്നീശോ രാജനെ
M എനിക്കെല്ലാം നീ മാത്രം
എന്നീശോ, നാഥനെ
F എനിക്കെല്ലാം നീ മാത്രം
എന്നീശോ, രാജനെ
A എല്ലാം നീ മാത്രം
എന്നീശോ നാഥനെ
A എല്ലാം നീ മാത്രം
എന്നീശോ രാജനെ
—————————————–
M എന്‍ ജീവന്‍ നീ മാത്രം
എന്‍ ശ്വാസവും, നീ മാത്രം
F എന്‍ ജീവന്‍ നീ മാത്രം
എന്‍ ശ്വാസവും, നീ മാത്രം
M അങ്ങേ ഞാന്‍ സ്‌തുതിച്ചീടുമേ
അങ്ങേ ഞാന്‍ വാഴ്‌ത്തീടുമേ
F അങ്ങേ ഞാന്‍ സ്‌തുതിച്ചീടുമേ
അങ്ങേ ഞാന്‍ വാഴ്‌ത്തീടുമേ
A എല്ലാം നീ മാത്രം
എന്നീശോ നാഥനെ
A എനിക്കെല്ലാം നീ മാത്രം
എന്നീശോ രാജനെ
—————————————–
F എന്‍ മാര്‍ഗ്ഗവും നീ മാത്രം
എന്‍ ലക്ഷ്യവും നീ മാത്രം
M എന്‍ മാര്‍ഗ്ഗവും നീ മാത്രം
എന്‍ ലക്ഷ്യവും നീ മാത്രം
F അങ്ങേയ്‌ക്കാണെന്‍ ജീവിതം
അങ്ങേയ്‌ക്കാണെന്‍ സര്‍വ്വവും
M അങ്ങേയ്‌ക്കാണെന്‍ ജീവിതം
അങ്ങേയ്‌ക്കാണെന്‍ സര്‍വ്വവും
A എല്ലാം നീ മാത്രം
എന്നീശോ നാഥനെ
A എനിക്കെല്ലാം നീ മാത്രം
എന്നീശോ രാജനെ
—————————————–
M എന്‍ ആശയം നീ മാത്രം
എന്‍ ആശ്രയം നീ മാത്രം
F എന്‍ ആശയം നീ മാത്രം
എന്‍ ആശ്രയം നീ മാത്രം
M അങ്ങേ ഞാന്‍ സ്‌തുതിച്ചീടുമേ
അങ്ങേ ഞാന്‍ വാഴ്‌ത്തീടുമേ
F അങ്ങേ ഞാന്‍ സ്‌തുതിച്ചീടുമേ
അങ്ങേ ഞാന്‍ വാഴ്‌ത്തീടുമേ
A എല്ലാം നീ മാത്രം
എന്നീശോ നാഥനെ
A എല്ലാം നീ മാത്രം
എന്നീശോ രാജനെ
A എനിക്കെല്ലാം നീ മാത്രം
എന്നീശോ, നാഥനെ
A എനിക്കെല്ലാം നീ മാത്രം
എന്നീശോ, രാജനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാം നീ മാത്രം എന്നീശോ നാഥനെ എല്ലാം നീ മാത്രം എന്നീശോ രാജനെ Ellam Nee Mathram Lyrics | Ellam Nee Mathram Song Lyrics | Ellam Nee Mathram Karaoke | Ellam Nee Mathram Track | Ellam Nee Mathram Malayalam Lyrics | Ellam Nee Mathram Manglish Lyrics | Ellam Nee Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Nee Mathram Christian Devotional Song Lyrics | Ellam Nee Mathram Christian Devotional | Ellam Nee Mathram Christian Song Lyrics | Ellam Nee Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellaam Nee Maathram
Enneesho Nadhane
Ellaam Nee Maathram
Enneesho Rajane

Enikkellaam Nee Maathram
Enneesho, Nadhane
Enikkellaam Nee Maathram
Enneesho, Rajane

Ellaam Nee Maathram
Enneesho Nadhane
Ellaam Nee Maathram
Enneesho Rajane

-----

En Jeevan Nee Maathram
En Shvaasavum, Nee Maathram
En Jeevan Nee Maathram
En Shvaasavum, Nee Maathram

Ange Njan Sthuthicheedume
Ange Njan Vaazhtheedume
Ange Njan Sthuthicheedume
Ange Njan Vaazhtheedume

Ellaam Nee Maathram
Enneesho Nadhane
Enikkellaam Nee Maathram
Enneesho Rajane

-----

En Marggavum Nee Maathram
En Lakshyavum Nee Maathram
En Marggavum Nee Maathram
En Lakshyavum Nee Maathram

Angeikkanen Jeevitham
Angeikkanen Sarvavum
Angeikkanen Jeevitham
Angeikkanen Sarvavum

Ellaam Nee Maathram
Enneesho Nadhane
Enikkellaam Nee Maathram
Enneesho Rajane

-----

En Aashayam Nee Maathram
En Aashrayam Nee Maathram
En Aashayam Nee Maathram
En Aashrayam Nee Maathram

Ange Njan Sthuthicheedume
Ange Njan Vaazhtheedume
Ange Njan Sthuthicheedume
Ange Njan Vaazhtheedume

Ellaam Nee Maathram
Enneesho Nadhane
Ellaam Nee Maathram
Enneesho Rajane

Enikkellaam Nee Maathram
Enneesho, Nadhane
Enikkellaam Nee Maathram
Enneesho, Rajane

Ellam Ellaam Nee Mathram Maathram En Eesho Eneesho


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 75.  Song ID 14022


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.