Malayalam Lyrics
My Notes
M | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
F | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
—————————————– | |
M | നാഥനും, സഹായനും സ്നേഹിതനിടയനും |
F | നാഥനും, സഹായനും സ്നേഹിതനിടയനും |
M | നേര്‍വഴി നടത്തീടുന്ന നായകനെന് പാലകന് |
F | നേര്‍വഴി നടത്തീടുന്ന നായകനെന് പാലകന് |
A | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
—————————————– | |
F | രാവിലും പകലിലും കൂട്ടിനെന്നും ഉള്ളവന് |
M | രാവിലും പകലിലും കൂട്ടിനെന്നും ഉള്ളവന് |
F | രോഗമായ് കിടക്കയില്‍ താന്‍ കൈക്കൊണ്ട ഔഷധവും |
M | രോഗമായ് കിടക്കയില്‍ താന്‍ കൈക്കൊണ്ട ഔഷധവും |
A | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
A | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
—————————————– | |
M | ആത്മദാഹ പാനവും ജീവനേകും അപ്പവും |
F | ആത്മദാഹ പാനവും ജീവനേകും അപ്പവും |
M | ക്ലേശമേറി വന്നിടുമ്പോള്‍ ആശ്വാസമേകുന്നവന് |
F | ക്ലേശമേറി വന്നിടുമ്പോള്‍ ആശ്വാസമേകുന്നവന് |
A | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
A | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാം യേശുവേ, എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകില് എല്ലാമേശുവേ Ellam Yeshuve Enikkellam Yeshuve Lyrics | Ellam Yeshuve Enikkellam Yeshuve Song Lyrics | Ellam Yeshuve Enikkellam Yeshuve Karaoke | Ellam Yeshuve Enikkellam Yeshuve Track | Ellam Yeshuve Enikkellam Yeshuve Malayalam Lyrics | Ellam Yeshuve Enikkellam Yeshuve Manglish Lyrics | Ellam Yeshuve Enikkellam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Yeshuve Enikkellam Yeshuve Christian Devotional Song Lyrics | Ellam Yeshuve Enikkellam Yeshuve Christian Devotional | Ellam Yeshuve Enikkellam Yeshuve Christian Song Lyrics | Ellam Yeshuve Enikkellam Yeshuve MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Allalerum Ee Ulakil Ellaameshuve
Ellaam Yeshuve, Enikkellaam Yeshuve
Allalerum Ee Ulakil Ellaameshuve
-----
Nadhanum Sahaayanum,
Snehithan Idayanum
Nadhanum Sahaayanum,
Snehithan Idayanum
Nervazhi Nadatheedunna
Naayakanen Paalakan
Nervazhi Nadatheedunna
Naayakanen Paalakan
Ellaam Yeshuve, Enikkellaam Yeshuve
Allalerum Ee Ulakil Ellaameshuve
-----
Raavilum Pakalilum
Koottinennum Ullavan
Raavilum Pakalilum
Koottinennum Ullavan
Rogamaai Kidakkayil Thaan
Kaikkonda Aushadhavum
Rogamaai Kidakkayil Thaan
Kaikkonda Aushadhavum
Ellaam Yeshuve, Enikkellaam Yeshuve
Allalerum Ee Ulakil Ellaameshuve
Ellaam Yeshuve, Enikkellaam Yeshuve
Allalerum Ee Ulakil Ellaameshuve
-----
Aathmadhaaha Paanavum
Jeevanekum Appavum
Aathmadhaaha Paanavum
Jeevanekum Appavum
Kleshameri Vannidumbol
Aashwasamekunnavan
Kleshameri Vannidumbol
Aashwasamekunnavan
Ellaam Yeshuve, Enikkellaam Yeshuve
Allalerum Ee Ulakil Ellaameshuve
Ellaam Yeshuve, Enikkellaam Yeshuve
Allalerum Ee Ulakil Ellaameshuve
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet