Malayalam Lyrics

| | |

A A A

My Notes
M എല്ലാരും​ മാറ്റി നിര്‍ത്തുമ്പോള്‍
യേശുവെന്നെ ചേര്‍ത്തു നിര്‍ത്തുമല്ലോ
എല്ലാരും അകന്നു പോകുമ്പോള്‍
യേശുവെന്നെ തേടിയെത്തുമല്ലോ
F എല്ലാരും​ മാറ്റി നിര്‍ത്തുമ്പോള്‍
യേശുവെന്നെ ചേര്‍ത്തു നിര്‍ത്തുമല്ലോ
എല്ലാരും അകന്നു പോകുമ്പോള്‍
യേശുവെന്നെ തേടിയെത്തുമല്ലോ
M എല്ലാം തകര്‍ന്നെന്നു തോന്നുമ്പോള്‍
എന്നെയാ നെഞ്ചോടു ചേര്‍ക്കുമല്ലോ
എല്ലാം കഴിഞ്ഞെന്നു തോന്നുമ്പോള്‍
അവിടവന്‍ ആരംഭിച്ചീടുമല്ലോ
F എല്ലാം തകര്‍ന്നെന്നു തോന്നുമ്പോള്‍
എന്നെയാ നെഞ്ചോടു ചേര്‍ക്കുമല്ലോ
എല്ലാം കഴിഞ്ഞെന്നു തോന്നുമ്പോള്‍
അവിടവന്‍ ആരംഭിച്ചീടുമല്ലോ
A യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
A യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
—————————————–
M അപ്പനും അമ്മയും, മറന്നു പോയാലും
ഈ ലോക ബന്ധുക്കള്‍, നിന്ദിച്ചകറ്റിയാലും
F അപ്പനും അമ്മയും, മറന്നു പോയാലും
ഈ ലോക ബന്ധുക്കള്‍, നിന്ദിച്ചകറ്റിയാലും
M എന്നെയെന്നും സ്‌നേഹിക്കാനെന്‍ യേശുവുണ്ടല്ലോ
സ്വര്‍ഗ്ഗത്തിലെനിക്കായ്‌ ഒരു അപ്പനുണ്ടല്ലോ
F എന്നെയെന്നും സ്‌നേഹിക്കാനെന്‍ യേശുവുണ്ടല്ലോ
സ്വര്‍ഗ്ഗത്തിലെനിക്കായ്‌ ഒരു അപ്പനുണ്ടല്ലോ
A യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
A യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
—————————————–
F മനസ്സിലെ മുറിവുകള്‍, ഏറി വന്നിടുമ്പോള്‍
നെഞ്ചിന്റെ വിങ്ങലുകള്‍, തേങ്ങലായ് മാറിടുമ്പോള്‍
M മനസ്സിലെ മുറിവുകള്‍, ഏറി വന്നിടുമ്പോള്‍
നെഞ്ചിന്റെ വിങ്ങലുകള്‍, തേങ്ങലായ് മാറിടുമ്പോള്‍
F കണ്ണീരെല്ലാം ഒപ്പിയെടുത്തവന്‍ ചാരത്തണഞ്ഞിടുമേ
നീയെന്റെ പൊന്നോമനയെന്നു കാതോരം ചൊല്ലിടുമേ
M കണ്ണീരെല്ലാം ഒപ്പിയെടുത്തവന്‍ ചാരത്തണഞ്ഞിടുമേ
നീയെന്റെ പൊന്നോമനയെന്നു കാതോരം ചൊല്ലിടുമേ
F എല്ലാരും​ മാറ്റി നിര്‍ത്തുമ്പോള്‍
യേശുവെന്നെ ചേര്‍ത്തു നിര്‍ത്തുമല്ലോ
എല്ലാരും അകന്നു പോകുമ്പോള്‍
യേശുവെന്നെ തേടിയെത്തുമല്ലോ
M എല്ലാരും​ മാറ്റി നിര്‍ത്തുമ്പോള്‍
യേശുവെന്നെ ചേര്‍ത്തു നിര്‍ത്തുമല്ലോ
എല്ലാരും അകന്നു പോകുമ്പോള്‍
യേശുവെന്നെ തേടിയെത്തുമല്ലോ
F എല്ലാം തകര്‍ന്നെന്നു തോന്നുമ്പോള്‍
എന്നെയാ നെഞ്ചോടു ചേര്‍ക്കുമല്ലോ
എല്ലാം കഴിഞ്ഞെന്നു തോന്നുമ്പോള്‍
അവിടവന്‍ ആരംഭിച്ചീടുമല്ലോ
M എല്ലാം തകര്‍ന്നെന്നു തോന്നുമ്പോള്‍
എന്നെയാ നെഞ്ചോടു ചേര്‍ക്കുമല്ലോ
എല്ലാം കഴിഞ്ഞെന്നു തോന്നുമ്പോള്‍
അവിടവന്‍ ആരംഭിച്ചീടുമല്ലോ
A യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
A യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം
യേശു, എന്റെ യേശു
അവന്‍ എന്നുമെന്‍ ആശ്രയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാരും​ മാറ്റി നിര്‍ത്തുമ്പോള്‍ യേശുവെന്നെ ചേര്‍ത്തു നിര്‍ത്തുമല്ലോ എല്ലാരും അകന്നു പോകുമ്പോള്‍ യേശുവെന്നെ തേടിയെത്തുമല്ലോ Ellarum Matti Nirthumbol Lyrics | Ellarum Matti Nirthumbol Song Lyrics | Ellarum Matti Nirthumbol Karaoke | Ellarum Matti Nirthumbol Track | Ellarum Matti Nirthumbol Malayalam Lyrics | Ellarum Matti Nirthumbol Manglish Lyrics | Ellarum Matti Nirthumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellarum Matti Nirthumbol Christian Devotional Song Lyrics | Ellarum Matti Nirthumbol Christian Devotional | Ellarum Matti Nirthumbol Christian Song Lyrics | Ellarum Matti Nirthumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellaarum Maatti Nirthumbol
Yeshuvenne Cherthu Nirthumallo
Ellaarum Akannu Pokumbol
Yeshuvenne Thediyethumallo

Ellaarum Maatti Nirthumbol
Yeshuvenne Cherthu Nirthumallo
Ellaarum Akannu Pokumbol
Yeshuvenne Thediyethumallo

Ellaam Thakarnnennu Thonnumbol
Enneyaa Nenchodu Cherkkumallo
Ellaam Kazhinjennu Thonnumbol
Avidavan Aarambhicheedumallo

Ellaam Thakarnnennu Thonnumbol
Enneyaa Nenchodu Cherkkumallo
Ellaam Kazhinjennu Thonnumbol
Avidavan Aarambhicheedumallo

Yeshu, Ente Yeshu
Avan Ennumen Aashrayam
Yeshu, Ente Yeshu
Avan Ennumen Aashrayam

-----

Appanum Ammayum, Marannu Poyaalum
Ee Loka Bandhukkal, Nindhichakattiyaalum
Appanum Ammayum, Marannu Poyaalum
Ee Loka Bandhukkal, Nindhichakattiyaalum

Enneyennum Snehikkaanen Yeshuvundallo
Swarggathil Enikkaai Oru Appanundallo
Enneyennum Snehikkaanen Yeshuvundallo
Swarggathil Enikkaai Oru Appanundallo

Yeshu, Ente Yeshu
Avan Ennumen Aashrayam
Yeshu, Ente Yeshu
Avan Ennumen Aashrayam

-----

Manassile Murivukal, Eri Vannidumbol
Nenchinte Vingalukal, Thengalaai Maaridumbol
Manassile Murivukal, Eri Vannidumbol
Nenchinte Vingalukal, Thengalaai Maaridumbol

Kanneerellaam Oppiyeduthavan Chaarathananjidume
Neeyente Ponnomanayennu Kaathoram Chollidume
Kanneerellaam Oppiyeduthavan Chaarathananjidume
Neeyente Ponnomanayennu Kaathoram Chollidume

Ellaarum Maatti Nirthumbol
Yeshuvenne Cherthu Nirthumallo
Ellaarum Akannu Pokumbol
Yeshuvenne Thediyethumallo

Ellaarum Maatti Nirthumbol
Yeshuvenne Cherthu Nirthumallo
Ellaarum Akannu Pokumbol
Yeshuvenne Thediyethumallo

Ellaam Thakarnnennu Thonnumbol
Enneyaa Nenchodu Cherkkumallo
Ellaam Kazhinjennu Thonnumbol
Avidavan Aarambhicheedumallo

Ellaam Thakarnnennu Thonnumbol
Enneyaa Nenchodu Cherkkumallo
Ellaam Kazhinjennu Thonnumbol
Avidavan Aarambhicheedumallo

Yeshu, Ente Yeshu
Avan Ennumen Aashrayam
Yeshu, Ente Yeshu
Avan Ennumen Aashrayam

Yeshu, Ente Yeshu
Avan Ennumen Aashrayam
Yeshu, Ente Yeshu
Avan Ennumen Aashrayam

Ellarum Ellaarum Matti Nirthumbol Yeshu Enne Avanennumen


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 259.  Song ID 11812


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.