Malayalam Lyrics

| | |

A A A

My Notes
M എല്ലാറ്റിനും മേലായ്, ഒരേ ഒരു നാമം
എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം
എല്ലാ നാവും പാടും, യേശുവിന്‍ നാമം
ഒപ്പം പറഞ്ഞീടാന്‍, ഇണയില്ല നാമം
F എല്ലാറ്റിനും മേലായ്, ഒരേ ഒരു നാമം
എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം
എല്ലാ നാവും പാടും, യേശുവിന്‍ നാമം
ഒപ്പം പറഞ്ഞീടാന്‍, ഇണയില്ല നാമം
A അത്ഭുതമായ നാമമേ, അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ, അധികാരമുള്ള നാമമേ
A അത്ഭുതമായ നാമമേ, അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ, അധികാരമുള്ള നാമമേ…
A പതിനായിരങ്ങളില്‍ സുന്ദരനെ
ശാരോണിന്‍ റോജാവേ
A പതിനായിരങ്ങളില്‍ സുന്ദരനെ
ശാരോണിന്‍ റോജാവേ
M അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
F അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
—————————————–
M എന്‍ കെട്ടുകളെയഴിച്ച, യേശുവിന്‍ നാമം
സര്‍വ്വ വ്യാധിയും മാറ്റിയ നാമം
എന്‍ ഭയമെല്ലാം മാറ്റി, യേശുവിന്‍ നാമം
എന്നെ ശക്തനായ് മാറ്റുന്ന നാമം
F എന്‍ കെട്ടുകളെയഴിച്ച, യേശുവിന്‍ നാമം
സര്‍വ്വ വ്യാധിയും മാറ്റിയ നാമം
എന്‍ ഭയമെല്ലാം മാറ്റി, യേശുവിന്‍ നാമം
എന്നെ ശക്തനായ് മാറ്റുന്ന നാമം
A അത്ഭുതമായ നാമമേ, അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ, അധികാരമുള്ള നാമമേ
A അത്ഭുതമായ നാമമേ, അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ, അധികാരമുള്ള നാമമേ…
A പതിനായിരങ്ങളില്‍ സുന്ദരനെ
ശാരോണിന്‍ റോജാവേ
A പതിനായിരങ്ങളില്‍ സുന്ദരനെ
ശാരോണിന്‍ റോജാവേ
M അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
F അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
—————————————–
F ശത്രുവിനെ തകര്‍ത്ത, യേശുവിന്‍ നാമം
എന്നെ ജയാളിയായ് മാറ്റിയ നാമം
എന്നുള്ളില്‍ വസിക്കുന്ന, യേശുവിന്‍ നാമം
എന്നെ ആശ്ചര്യമാക്കുന്ന നാമം
M ശത്രുവിനെ തകര്‍ത്ത, യേശുവിന്‍ നാമം
എന്നെ ജയാളിയായ് മാറ്റിയ നാമം
എന്നുള്ളില്‍ വസിക്കുന്ന, യേശുവിന്‍ നാമം
എന്നെ ആശ്ചര്യമാക്കുന്ന നാമം
A അത്ഭുതമായ നാമമേ, അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ, അധികാരമുള്ള നാമമേ
A അത്ഭുതമായ നാമമേ, അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ, അധികാരമുള്ള നാമമേ…
A പതിനായിരങ്ങളില്‍ സുന്ദരനെ
ശാരോണിന്‍ റോജാവേ
A പതിനായിരങ്ങളില്‍ സുന്ദരനെ
ശാരോണിന്‍ റോജാവേ
F അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
M അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
അങ്ങേയ്‌ക്കു തുല്യനായ് അങ്ങു മാത്രം
A എല്‍-യാഹ് ജഹോവ,  എല്‍-യാഹ് ജഹോവ
എല്‍-യാഹ് ജഹോവ,  എല്‍-യാഹ് ജഹോവ
A എല്‍-യാഹ് ജഹോവ,  എല്‍-യാഹ് ജഹോവ
എല്‍-യാഹ് ജഹോവ,  എല്‍-യാഹ് ജഹോവ
A എല്‍-യാഹ് ജഹോവ,  എല്‍-യാഹ് ജഹോവ
എല്‍-യാഹ് ജഹോവ,  എല്‍-യാഹ് ജഹോവ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എല്ലാറ്റിനും മേലായ്, ഒരേ ഒരു നാമം എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം എല്ലാ നാവും പാടും, യേശുവിന്‍ നാമം Ellathinum Melayi Ore Oru Namam Lyrics | Ellathinum Melayi Ore Oru Namam Song Lyrics | Ellathinum Melayi Ore Oru Namam Karaoke | Ellathinum Melayi Ore Oru Namam Track | Ellathinum Melayi Ore Oru Namam Malayalam Lyrics | Ellathinum Melayi Ore Oru Namam Manglish Lyrics | Ellathinum Melayi Ore Oru Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellathinum Melayi Ore Oru Namam Christian Devotional Song Lyrics | Ellathinum Melayi Ore Oru Namam Christian Devotional | Ellathinum Melayi Ore Oru Namam Christian Song Lyrics | Ellathinum Melayi Ore Oru Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellaattinum Melaai, Ore Oru Naamam
Ellaa Muzhankaalum Madangunna Naamam
Ellaa Naavum Paadum, Yeshuvin Naamam
Oppam Paranjeedaan, Inayilla Naamam

Ellaattinum Melaai, Ore Oru Naamam
Ellaa Muzhankaalum Madangunna Naamam
Ellaa Naavum Paadum, Yeshuvin Naamam
Oppam Paranjeedaan, Inayilla Naamam

Albhuthamaaya Naamame, Athishayamaaya Naamame
Aashcharyamaaya Naamame, Adhikaaramulla Naamame
Albhuthamaaya Naamame, Athishayamaaya Naamame
Aashcharyamaaya Naamame, Adhikaaramulla Naamame...

Pathinaayirangalil Sundharane
Shaaronin Rojaave
Pathinaayirangalil Sundharane
Shaaronin Rojaave

Angeikku Thulyanaai Angu Maathram
Angeikku Thulyanaai Angu Maathram
Angeikku Thulyanaai Angu Maathram
Angeikku Thulyanaai Angu Maathram

-----

En Kettukaleyazhicha, Yeshuvin Naamam
Sarvva Vyaadhiyum Maattiya Naamam
En Bhayamellaam Maatti, Yeshuvin Naamam
Enne Shakthanaai Maattunna Naamam

En Kettukaleyazhicha, Yeshuvin Naamam
Sarvva Vyaadhiyum Maattiya Naamam
En Bhayamellaam Maatti, Yeshuvin Naamam
Enne Shakthanaai Maattunna Naamam

Athbhuthamaaya Naamame, Athishayamaya Naamame
Aashcharyamaaya Naamame, Adhikaaramulla Namame
Athbhuthamaaya Naamame, Athishayamaya Naamame
Aashcharyamaaya Naamame, Adhikaaramulla Namame...

Pathinayirangalil Sundharane
Sharonin Rojave
Pathinayirangalil Sundharane
Sharonin Rojave

Angaikku Thulyanaai Angu Mathram
Angaikku Thulyanaai Angu Mathram
Angaikku Thulyanaai Angu Mathram
Angaikku Thulyanaai Angu Mathram

-----

Shathruvine Thakartha, Yeshuvin Naamam
Enne Jayaaliyaai Maattiya Naamam
Ennullil Vasikkunna, Yeshuvin Naamam
Enne Aashcharyamaakkunna Naamam

Shathruvine Thakartha, Yeshuvin Naamam
Enne Jayaaliyaai Maattiya Naamam
Ennullil Vasikkunna, Yeshuvin Naamam
Enne Aashcharyamaakkunna Naamam

Athbhuthamaaya Naamame, Athishayamaya Naamame
Aashcharyamaaya Naamame, Adhikaaramulla Namame
Athbhuthamaaya Naamame, Athishayamaya Naamame
Aashcharyamaaya Naamame, Adhikaaramulla Namame...

Pathinayirangalil Sundharane
Sharonin Rojave
Pathinayirangalil Sundharane
Sharonin Rojave

Angakku Thulyanaai Angu Mathram
Angakku Thulyanaai Angu Mathram
Angekku Thulyanaai Angu Mathram
Angekku Thulyanaai Angu Mathram

El-Yah Jahovah, El-Yah Jahovah
El-Yah Jahovah, El-Yah Jahovah
El-Yah Jahovah, El-Yah Jahovah
El-Yah Jahovah, El-Yah Jahovah
El-Yah Jahovah, El-Yah Jahovah
El-Yah Jahovah, El-Yah Jahovah

Ellathilum Ellathinum Ellattinum Ellatteenum ellattinum ellatteenum ellatinum ellateenum ellatheenum ellathinum Melaay Melay Melaayi Melayi Melai Melaai Ore Oru Oreyoru Naamam Namam Ellathinum Melayi Ore Oru Namam El Yah El-yah Thulyanayi Thulyanai athbhuthamaya albhuthamaya athbhuthamaaya albhuthamaaya namame nammame naamame naammame adhishayamaya athishayamaya adhishayamaaya athishayamaaya 10000 pathinayirangalil pathinaayirangalil sundarane sundharane suntharane rojaave sharonnin


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 2359.  Song ID 12356


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.