Malayalam Lyrics
My Notes
A | ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോ..റി..യ… |
🎵🎵🎵 | |
M | ഇമ്മാനുവേല്‍, പൊന്‍ പൈതലെ നിന്‍ ജനനം ഈ, പുല്‍ക്കൂട്ടിലോ? |
F | മാലോക പാപം, മായ്‌ച്ചീടുവാനായ് കന്യകയില്‍ ഭൂജാതനായ്… |
M | ആകാശ താരകം കണ്‍ചിമ്മി നിന്നു ഇടയന്മാര്‍ ആനന്ദം കൊണ്ടു |
A | ഇമ്മാനുവേല്‍, പൊന്‍ പൈതലെ നിന്‍ ജനനം ഈ, പുല്‍ക്കൂട്ടിലോ? |
—————————————– | |
M | ഇരുളാര്‍ന്ന ഭൂവില്‍, ഒളിതൂകി നിന്നു പാരില്‍ നീ ആമോദമേകി |
F | മാലോകരെന്നും, നിന്‍ നാമം പാടി നീ തന്നെ സര്‍വ്വേശ പുത്രന്‍ |
M | രക്ഷകാ ലോകൈക നാഥാ നസറേത്തിന്‍ പ്രിയനാം മകനെ |
F | നിന്‍ സ്‌നേഹ ചൂടില്‍, എന്നെ പൊതിയാന്‍ നിന്‍ പിറവി ഗോശാലയിലോ? |
A | ഇമ്മാനുവേല്‍, പൊന്‍ പൈതലെ നിന്‍ ജനനം ഈ, പുല്‍ക്കൂട്ടിലോ? |
—————————————– | |
F | താരാട്ടു പാട്ടില്‍, രാവുറങ്ങുമ്പോള്‍ താരാപഥങ്ങള്‍ സാക്ഷിയായി |
M | താലോലം പാടി, മാലാഖവൃന്ദം അമ്മ തന്‍ പൈതല്‍ ചാഞ്ഞുറങ്ങി |
F | നക്ഷത്രം, വഴികാട്ടി മുന്‍പില്‍ ജ്ഞാനികള്‍ ആഗതരായി |
M | കാഴ്‌ച്ചകള്‍ നല്‍കി, പ്രണമിച്ചവര്‍ പാടി വിണ്ണിന്റെ നാഥനു ഗീതം |
F | ഇമ്മാനുവേല്‍, പൊന്‍ പൈതലെ നിന്‍ ജനനം ഈ, പുല്‍ക്കൂട്ടിലോ? |
M | മാലോക പാപം, മായ്‌ച്ചീടുവാനായ് കന്യകയില്‍ ഭൂജാതനായ്… |
F | ആകാശ താരകം കണ്‍ചിമ്മി നിന്നു ഇടയന്മാര്‍ ആനന്ദം കൊണ്ടു |
A | ഇമ്മാനുവേല്‍, പൊന്‍ പൈതലെ നിന്‍ ജനനം ഈ, പുല്‍ക്കൂട്ടിലോ? |
A | മ്മ്.. മ്മ്.. മ്മ്.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇമ്മാനുവേല്‍, പൊന്‍ പൈതലെ നിന്‍ ജനനം ഈ, പുല്‍ക്കൂട്ടിലോ? Emmanuel Pon Paithale Lyrics | Emmanuel Pon Paithale Song Lyrics | Emmanuel Pon Paithale Karaoke | Emmanuel Pon Paithale Track | Emmanuel Pon Paithale Malayalam Lyrics | Emmanuel Pon Paithale Manglish Lyrics | Emmanuel Pon Paithale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Emmanuel Pon Paithale Christian Devotional Song Lyrics | Emmanuel Pon Paithale Christian Devotional | Emmanuel Pon Paithale Christian Song Lyrics | Emmanuel Pon Paithale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Glo..ri..ya...
🎵🎵🎵
Immaanuvel, Pon Paithale
Nin Jananam Ee, Pulkkoottilo?
Maaloka Paapam, Maaycheeduvaanaai
Kanyakayil Bhoojaathanaai…
Aakasha Tharakam Kanchimmi Ninnu
Idayanmaar Aanandham Kondu
Immanuvel, Pon Paithale
Nin Jananam Ee, Pulkkoottillo?
-----
Irulaarnna Bhoovil, Olithooki Ninnu
Paaril Nee Aamodhameki
Maalokarennum, Nin Naamam Paadi
Nee Thanne Sarvvesha Puthran
Rakshakaa Lokaika Nadha
Nasarethin Priyanaam Makane
Nin Sneha Choodil, Enne Pothiyaan
Nin Piravi Goshaalayilo?
Immaanuvel, Pon Paithale
Nin Jananam Ee, Pulkoottilo?
-----
Thaaraattu Paattil, Raavurangumpol
Thaaraapadhangal Saakshiyaayi
Thaalolam Paadi, Malakhavrundham
Amma Than Paithal Chaanjurangi
Nakshathram, Vazhikaatti Munpil
Njanikal Aagatharaayi
Kaazhchakal Nalki, Pranamichavar Paadi
Vinninte Nadhanu Geetham
Immaanuvel, Pon Paithale
Nin Jananam Ee, Pulkkoottilo?
Maaloka Paapam, Maaicheeduvaanaai
Kanyakayil Bhoojaathanaai…
Aakasha Tharakam Kanchimmi Ninnu
Idayanmaar Aanandham Kondu
Immanuvel, Pon Paithale
Nin Jananam Ee, Pulkkoottilo?
Mmm Mmm Mmm...
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet