Malayalam Lyrics

| | |

A A A

My Notes
M എന്‍ ദൈവം മഹത്വത്തില്‍ എന്നെ ഉയര്‍ത്തും
തന്‍ ചിറകിന്‍ മറവില്‍, എന്നെ മറയ്‌ക്കും
F എന്‍ ദൈവം മഹത്വത്തില്‍ എന്നെ ഉയര്‍ത്തും
തന്‍ ചിറകിന്‍ മറവില്‍, എന്നെ മറയ്‌ക്കും
M ഇപ്പോളെന്നെ വലയം, ചെയ്യും ശത്രുക്കള്‍
ചിന്ന ഭിന്നമായി പോകും, തന്റെ നാമത്താല്‍
F ഇപ്പോളെന്നെ വലയം, ചെയ്യും ശത്രുക്കള്‍
ചിന്ന ഭിന്നമായി പോകും, തന്റെ നാമത്താല്‍
—————————————–
M ഘോരമാം വൈരികള്‍ എന്നെ എതിര്‍ത്താല്‍
അവിടെയും എനിക്കു ജയം, തരും താന്‍
F ദൂതഗണം എനിക്കായി പൊരുതീടുമേ
എന്‍ കൂടുള്ളവന്‍, സര്‍വ്വശക്തനല്ലയോ
M ദൂതഗണം എനിക്കായി പൊരുതീടുമേ
എന്‍ കൂടുള്ളവന്‍, സര്‍വ്വശക്തനല്ലയോ
A മഹത്വത്തിന്‍ പൂര്‍ണ്ണത ക്രിസ്‌തുവിലത്രേ
അവിടുത്തെ നാമത്തെ ഉയര്‍ത്തീടുക
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം
—————————————–
F വാക്കു പറഞ്ഞവന്‍ മാറുകില്ലാ
വാഗ്‌ദത്തങ്ങളിലങ്ങു വിശ്വസ്‌തനല്ലോ
M മരുഭൂമിയില്‍ വഴിയൊരുക്കിടും താന്‍
നിര്‍ജ്ജന പ്രദേശത്തില്‍ നീരുറവ തരും
F മരുഭൂമിയില്‍ വഴിയൊരുക്കിടും താന്‍
നിര്‍ജ്ജന പ്രദേശത്തില്‍ നീരുറവ തരും
A മഹത്വത്തിന്‍ പൂര്‍ണ്ണത ക്രിസ്‌തുവിലത്രേ
അവിടുത്തെ നാമത്തെ ഉയര്‍ത്തീടുക
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം
—————————————–
M അനര്‍ത്ഥമായൊന്നുമേ വരികയില്ല
ആവശ്യങ്ങളിലെന്നെ നടത്തിടും താന്‍
F നിന്‍ ഭാരം തന്റെ മുന്‍പില്‍ സമര്‍പ്പിക്കുക
തക്ക സമയത്തില്‍ അവന്‍ നിന്നെ ഉയര്‍ത്തും
M നിന്‍ ഭാരം തന്റെ മുന്‍പില്‍ സമര്‍പ്പിക്കുക
തക്ക സമയത്തില്‍ അവന്‍ നിന്നെ ഉയര്‍ത്തും
A മഹത്വത്തിന്‍ പൂര്‍ണ്ണത ക്രിസ്‌തുവിലത്രേ
അവിടുത്തെ നാമത്തെ ഉയര്‍ത്തീടുക
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം
A കരഘോഷ യാഗങ്ങള്‍ അര്‍പ്പിച്ചിടാം
യേശുവിനെ വണങ്ങിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ദൈവം മഹത്വത്തില്‍ എന്നെ ഉയര്‍ത്തും തന്‍ ചിറകിന്‍ മറവില്‍, എന്നെ മറയ്‌ക്കും En Daivam Mahathwathil Enne Uyarthum Lyrics | En Daivam Mahathwathil Enne Uyarthum Song Lyrics | En Daivam Mahathwathil Enne Uyarthum Karaoke | En Daivam Mahathwathil Enne Uyarthum Track | En Daivam Mahathwathil Enne Uyarthum Malayalam Lyrics | En Daivam Mahathwathil Enne Uyarthum Manglish Lyrics | En Daivam Mahathwathil Enne Uyarthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivam Mahathwathil Enne Uyarthum Christian Devotional Song Lyrics | En Daivam Mahathwathil Enne Uyarthum Christian Devotional | En Daivam Mahathwathil Enne Uyarthum Christian Song Lyrics | En Daivam Mahathwathil Enne Uyarthum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Daivam Mahathwathil Enne Uyarthum
Than Chirakin Maravil, Enne Maraikkum
En Daivam Mahathvathil Enne Uyarthum
Than Chirakin Maravil, Enne Marakkum

Ippolenne Valayam, Cheyyum Shathrukkal
Chinna Bhinnamaayi Pokum, Thante Naamathaal
Ippolenne Valayam, Cheyyum Shathrukkal
Chinna Bhinnamaayi Pokum, Thante Naamathaal

-----

Khoramaam Vairikal Enne Ethirthaal
Avideyum Enikku Jayam, Tharum Thaan

Dhoothaganam Enikkaayi Porutheedume
En Koodullavan, Sarvvashakthanallayo
Dhoothaganam Enikkaayi Porutheedume
En Koodullavan, Sarvvashakthanallayo

Mahathwathin Poornnatha Kristhuvilathre
Aviduthe Naamathe Uyartheeduka
Karakhosha Yaagangal Arppichidaam
Yeshuvine Vanangidaam
Karakhosha Yaagangal Arppichidaam
Yeshuvine Vanangidaam

-----

Vaakku Paranjavan Maarukillaa
Vaagdhathangalilangu Vishwasthanallo

Marubhoomiyil Vazhiyorukkidum Thaan
Nirjana Pradheshathil Neerurava Tharum
Marubhoomiyil Vazhiyorukkidum Thaan
Nirjana Pradheshathil Neerurava Tharum

Mahathvathin Poornatha Kristhuvilathre
Aviduthe Naamathe Uyartheeduka
Karakhosha Yagangal Arppichidaam
Yeshuvine Vanangidaam
Karakhosha Yagangal Arppichidaam
Yeshuvine Vanangidaam

-----

Anarthamaayonnume Varikayilla
Aavashyangalilenne Nadathidum Thaan
Nin Bhaaram Thante Munpil Samarppikkuka
Thakka Samayathil Avan Ninne Uyarthum
Nin Bhaaram Thante Munpil Samarppikkuka
Thakka Samayathil Avan Ninne Uyarthum

Mahathwathin Poornnatha Kristhuvilathre
Aviduthe Namathe Uyartheeduka
Karakhosha Yaagangal Arppichidaam
Yeshuvine Vanangidaam
Karakhosha Yaagangal Arppichidaam
Yeshuvine Vanangidaam
Karakhosha Yaagangal Arppichidaam
Yeshuvine Vanangidaam

Uyarthidam Uyarthidaam Unnathane Uyartheedam Uyartheedaam En Daivam Mahathwathil Enne Uyarthum enn daivam dhaivam dheivam deivam mahathwathil mahathvathil enne mahathwathilenne mahathvathilenne


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 95.  Song ID 13608


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.