Malayalam Lyrics

| | |

A A A

My Notes
M എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
F എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
M കണ്മുന്നില്‍ നീ വന്നില്ലെങ്കിലും
കാണാതെ ഞാന്‍ നിന്നെ കാണുന്നു
F കണ്മുന്നില്‍ നീ വന്നില്ലെങ്കിലും
കാണാതെ ഞാന്‍ നിന്നെ കാണുന്നു
M എന്‍ നാഥനെ, എന്നേശുവേ
നീയാണെന്നുമെന്‍ ആശ്രയം
A എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
—————————————–
M കണ്ണുനീര്‍ ചുഴിയില്‍ ഞാന്‍ മുങ്ങിടുമ്പോള്‍
കൈകളിലെന്നെ താങ്ങുന്നു നീ
F കണ്ണുനീര്‍ ചുഴിയില്‍ ഞാന്‍ മുങ്ങിടുമ്പോള്‍
കൈകളിലെന്നെ താങ്ങുന്നു നീ
M കരുണാമയാ, സ്‌നേഹ നാഥാ
താങ്ങായ് തണലായ്‌ കൂടെയില്ലേ
F കരുണാമയാ, സ്‌നേഹ നാഥാ
താങ്ങായ് തണലായ്‌ കൂടെയില്ലേ
M എന്‍ കണ്ണുനീര്‍ മായ്‌ക്കാനായ് കൂടെയില്ലേ
A എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
—————————————–
F അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍ വരുമ്പോള്‍
സ്‌നേഹമാം സാന്ത്വനം അറിയുന്നു ഞാന്‍
M അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍ വരുമ്പോള്‍
സ്‌നേഹമാം സാന്ത്വനം അറിയുന്നു ഞാന്‍
F ജീവനാഥാ, ആത്മനാഥാ
ആനന്ദമായ് നീ വരികയില്ലേ
M ജീവനാഥാ, ആത്മനാഥാ
ആനന്ദമായ് നീ വരികയില്ലേ
F എന്നാശ്വാസമായ് നീ വരികയില്ലേ
M എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
F എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
M കണ്മുന്നില്‍ നീ വന്നില്ലെങ്കിലും
കാണാതെ ഞാന്‍ നിന്നെ കാണുന്നു
F എന്‍ നാഥനെ, എന്നേശുവേ
നീയാണെന്നുമെന്‍ ആശ്രയം
A എന്‍ ദൈവമേ, എന്‍ നാഥനെ
നീയാണെന്നുമെന്‍ ആശ്രയം
A നീയാണെന്നുമെന്‍ ആശ്രയം
A നീയാണെന്നുമെന്‍ ആശ്രയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Daivame En Nadhane | എന്‍ ദൈവമേ, എന്‍ നാഥനെ നീയാണെന്നുമെന്‍ ആശ്രയം En Daivame En Nadhane Lyrics | En Daivame En Nadhane Song Lyrics | En Daivame En Nadhane Karaoke | En Daivame En Nadhane Track | En Daivame En Nadhane Malayalam Lyrics | En Daivame En Nadhane Manglish Lyrics | En Daivame En Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivame En Nadhane Christian Devotional Song Lyrics | En Daivame En Nadhane Christian Devotional | En Daivame En Nadhane Christian Song Lyrics | En Daivame En Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Daivame, En Nadhane
Neeyanennumen Aashrayam
En Daivame, En Nadhane
Neeyanennumen Aashrayam

Kanmunnil Nee Vannilenkilum
Kanathe Njan Ninne Kaanunnu
Kanmunnil Nee Vannilenkilum
Kanathe Njan Ninne Kaanunnu

En Nadhane, Enneshuve
Neeyaanennumen Aashrayam

En Daivame, En Nadhane
Neeyanennumen Aashrayam

-----

Kanuneer Chuzhiyil Njan Mungidumbol
Kaikalil Enne Thaangunnu Nee
Kanuneer Chuzhiyil Njan Mungidumbol
Kaikalil Enne Thaangunnu Nee

Karunamaya, Sneha Nadha
Thaangaai, Thanalaai Koodeyille
Karunamaya, Sneha Nadha
Thaangaai, Thanalaai Koodeyille
En Kanuneer Maaikkanaai Koodeyille

En Dhaivame, En Nathane
Neeyanennumen Aashrayam

-----

Appathin Roopathil Ennil Varumbol
Snehamaam Saanthwanam Ariyunnu Njan
Appathin Roopathil Ennil Varumbol
Snehamaam Saanthwanam Ariyunnu Njan

Jeeva Nadha, Aathma Nadha
Aanandhamaai Nee Varikayille
Jeeva Nadha, Aathma Nadha
Aanandhamaai Nee Varikayille
En Aashwasamaai Nee Varikayille

En Daivame, En Nadhane
Neeyanennumen Aashrayam
En Daivame, En Nadhane
Neeyanennumen Aashrayam

Kanmunnil Nee Vannilenkilum
Kanathe Njan Ninne Kaanunnu
En Nadhane, Enneshuve
Neeyaanennumen Aashrayam

En Daivame, En Nadhane
Neeyanennumen Aashrayam
Neeyanennumen Aashrayam
Neeyanennumen Aashrayam

en daivame dheivame deivame dhaivame nathane neeyan ennum


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 784.  Song ID 8290


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.