Malayalam Lyrics

| | |

A A A

My Notes
M എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍
F എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍
M തിരുവോസ്‌തിയായ്, മുറിയുന്ന നിന്‍
ദിവ്യ സ്‌നേഹത്തിന്നാഴം കണ്ടു
F ഹൃദയം നിന്നില്‍ ചേര്‍ന്നു
A എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍
—————————————–
M ​ഈ.. ബലിവേദി തന്നില്‍..
F നിന്‍.. തിരുമുന്‍പില്‍ നില്‍ക്കാന്‍..
M നീ.. കൃപയരുളീയതോര്‍ത്താല്‍..
F ​നിന്‍.. കരുണകളെയൊര്‍ത്താല്‍..
A നന്ദി ചൊല്ലി തീരുകില്ലാ നാഥാ
നന്ദി ചൊല്ലി തീരുകില്ലാ നാഥാ
🎵🎵🎵
A എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍
—————————————–
F ഈശോ.. നാഥന്റെ ബലിയില്‍..
M ഹൃദയം.. തുറന്നൊന്നു ചേരാന്‍..
F മനസ്സിന്‍.. മുറിവുകളെയെല്ലാം..
M തിരുമുന്‍പില്‍.. കാഴ്‌ച്ചകളായ് നല്‍കാം..
A സ്വയമേ ബലിവസ്‌തുവാകാം
ജീവിതം സുവിശേഷമാക്കാം
🎵🎵🎵
F എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍
M എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍
F തിരുവോസ്‌തിയായ്, മുറിയുന്ന നിന്‍
ദിവ്യ സ്‌നേഹത്തിന്നാഴം കണ്ടു
M ഹൃദയം നിന്നില്‍ ചേര്‍ന്നു
A എന്‍ ദൈവമേ എന്‍ പ്രിയനേശുവേ
കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ദൈവമേ എന്‍ പ്രിയനേശുവേ കുര്‍ബാനയില്‍ നിന്റെ മുഖം കണ്ടു ഞാന്‍ En Daivame En Priyaneshuve Lyrics | En Daivame En Priyaneshuve Song Lyrics | En Daivame En Priyaneshuve Karaoke | En Daivame En Priyaneshuve Track | En Daivame En Priyaneshuve Malayalam Lyrics | En Daivame En Priyaneshuve Manglish Lyrics | En Daivame En Priyaneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivame En Priyaneshuve Christian Devotional Song Lyrics | En Daivame En Priyaneshuve Christian Devotional | En Daivame En Priyaneshuve Christian Song Lyrics | En Daivame En Priyaneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Daivame En Priyaneshuve
Kurbaanayil Ninte Mukham Kandu Njan
En Daivame En Priyaneshuve
Kurbaanayil Ninte Mukham Kandu Njan

Thiruvosthiyaai, Muriyunna Nin
Divya Snehathinnaazham Kandu
Hrudhayam Ninnil Chernnu

En Daivame En Priyaneshuve
Kurbanayil Ninte Mukham Kandu Njaan

-----

Ee.. Balivedhi Thannil..
Nin.. Thirumunpil Nilkkaan..
Nee.. Krupayaruleeyathorthaal..
Nin.. Karunakaleyorthaal..
Nandi Cholli Theerukillaa Nadha
Nandi Cholli Theerukillaa Nadha

🎵🎵🎵

En Daivame En Priyaneshuve
Kurbanayil Ninte Mukam Kandu Njan

-----

Eesho.. Nadhante Baliyil..
Hrudhayam.. Thurannonnu Cheraan..
Manassin.. Murivukaleyellaam..
Thirumunpil.. Kaazhchakalaai Nalkaam..
Swayame Balivasthuvaakaam
Jeevitham Suvisheshamaakkaam

🎵🎵🎵

En Daivame En Priyaneshuve
Kurbanayil Ninte Mukham Kandu Njan
En Daivame En Priyaneshuve
Kurbanayil Ninte Mukham Kandu Njan

Thiruvosthiyaai, Muriyunna Nin
Divya Snehathinnaazham Kandu
Hridhayam Ninnil Chernnu

En Daivame En Priyanneshuve
Kurbaanayil Ninte Mukham Kandu Njan

En Daivame En Priyaneshuve Dhaivame Dheivame Deivame Priyan Yeshuve Priyanneshuve


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 86.  Song ID 13918


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.