Malayalam Lyrics

| | |

A A A

My Notes
M ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം
🎵🎵🎵
M ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം
F ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം
M ​നിന്‍ കൈകളില്‍, ഏകുന്നു ഞാന്‍
സമ്പൂര്‍ണ്ണമായ്, ഈ ജീവിതം
F ​നിന്‍ കൈകളില്‍, ഏകുന്നു ഞാന്‍
സമ്പൂര്‍ണ്ണമായ്, ഈ ജീവിതം
A ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം
—————————————–
M ​എന്‍ മാര്‍ഗ്ഗമേ​,​ എന്‍ ജീവനേ
നീയെന്റെ കൈ പിടിക്കൂ​,​ ഈ യാത്രയില്‍
F ​എന്‍ മാര്‍ഗ്ഗമേ​,​ എന്‍ ജീവനേ
നീയെന്റെ കൈ പിടിക്കൂ​,​ ഈ യാത്രയില്‍
M ​ഇരുള്‍ മൂടും നേരമായ്​,​ ഇനിയെന്റെ വീഥിയില്‍
നിറദീപ ശാഖയായ്​,​ വഴി കാട്ടു നീ
A ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം
—————————————–
F ​എന്‍ ശാന്തിയേ​, എന്‍ മോക്ഷമേ
നീ മാത്രമാണു നാഥാ​,​ എന്നാശ്രയം
M ​എന്‍ ശാന്തിയേ​, എന്‍ മോക്ഷമേ
നീ മാത്രമാണു നാഥാ​,​ എന്നാശ്രയം
F ​ഇനിയുള്ള കാലമെന്‍​,​ സുവിശേഷ പാതയില്‍
അവിടുത്തെ സാക്ഷിയായ്​,​ നീങ്ങീടും ഞാന്‍
M ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം
F ​നിന്‍ കൈകളില്‍, ഏകുന്നു ഞാന്‍
സമ്പൂര്‍ണ്ണമായ്, ഈ ജീവിതം
A ​എന്‍ ദൈവമേ, എന്‍ സ്‌നേഹമേ
നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Daivame En Snehame | എന്‍ ദൈവമേ, എന്‍ സ്‌നേഹമേ നീ തന്ന ദാനമല്ലേ​,​ ഈ ജീവിതം En Daivame En Snehame Lyrics | En Daivame En Snehame Song Lyrics | En Daivame En Snehame Karaoke | En Daivame En Snehame Track | En Daivame En Snehame Malayalam Lyrics | En Daivame En Snehame Manglish Lyrics | En Daivame En Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivame En Snehame Christian Devotional Song Lyrics | En Daivame En Snehame Christian Devotional | En Daivame En Snehame Christian Song Lyrics | En Daivame En Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham

🎵🎵🎵

En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham
En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham

Nin Kaikalil, Ekunnu Njan
Samboornamaai, Ee Jeevitham
Nin Kaikalil, Ekunnu Njan
Samboornamaai, Ee Jeevitham

En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham

-----

En Margame, En Jeevane
Neeyente Kai Pidikku, Ee Yathrayil
En Margame, En Jeevane
Neeyente Kai Pidikku, Ee Yathrayil

Irul Moodum Neramaai, Iniyente Veedhiyil
Niradeepa Shakhayaai, Vazhi Kattu Nee

En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham

-----

En Shanthiye, En Mokshame
Nee Mathramaanu Nadha, Ennaashrayam
En Shanthiye, En Mokshame
Nee Mathramaanu Nadha, Ennaashrayam

Iniyulla Kaalamen, Suvishesha Pathayil
Aviduthe Sakshiyaai, Neengeedum Njan

En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham
Nin Kaikalil, Ekunnu Njan
Samboornamaai, Ee Jeevitham

En Daivame, En Snehame
Nee Thanna Dhaanamalle, Ee Jeevitham

Daivame Deivame Dhaivame Dheivame Dhanamalle Danamalle Daanamalle


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2095.  Song ID 8549


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.