Malayalam Lyrics

| | |

A A A

My Notes
M എന്‍ ദൈവമേ കാരുണ്യമേ
തിരുവോസ്‌തിയായ്, എന്നുള്ളില്‍ നീ
വന്നീടൂ എന്‍ സ്‌നേഹമേ
ഇന്നെന്നില്‍ നീ, ആനന്ദമായ്
വാത്സല്യമായ്, നിറയേണമേ
F എന്‍ ദൈവമേ കാരുണ്യമേ
തിരുവോസ്‌തിയായ്, എന്നുള്ളില്‍ നീ
വന്നീടൂ എന്‍ സ്‌നേഹമേ
ഇന്നെന്നില്‍ നീ, ആനന്ദമായ്
വാത്സല്യമായ്, നിറയേണമേ
A കരം ചേര്‍ത്തെന്നെ നീ
സ്‌നേഹമേകീടണേ
A കരം ചേര്‍ത്തെന്നെ നീ
സ്‌നേഹമേകീടണേ
—————————————–
M അങ്ങേ കരം, തേടാതെ ഞാന്‍
തിരുസ്‌നേഹമറിയാതെ പോയി
F അങ്ങേ കരം, തേടാതെ ഞാന്‍
തിരുസ്‌നേഹമറിയാതെ പോയി
M ആ പൊന്‍ കരത്തോടോന്നായി ചേരാന്‍
ഇന്നേകണേ നിന്റെ സ്‌നേഹം
F ആ പൊന്‍ കരത്തോടോന്നായി ചേരാന്‍
ഇന്നേകണേ നിന്റെ സ്‌നേഹം
A ഇന്നേകണേ നിന്റെ സ്‌നേഹം
A കരം ചേര്‍ത്തെന്നെ നീ
സ്‌നേഹമേകീടണേ
A കരം ചേര്‍ത്തെന്നെ നീ
സ്‌നേഹമേകീടണേ
—————————————–
F കണ്ണീരിലായ് തെളിയുന്നു നിന്‍
ആശ്വാസമേകുന്ന മൊഴികള്‍
M കണ്ണീരിലായ് തെളിയുന്നു നിന്‍
ആശ്വാസമേകുന്ന മൊഴികള്‍
F ആ ദിവ്യ വചനത്തിലൊന്നായി ചേരാന്‍
ഇന്നേകണേ നിന്റെ സ്‌നേഹം
M ആ ദിവ്യ വചനത്തിലൊന്നായി ചേരാന്‍
ഇന്നേകണേ നിന്റെ സ്‌നേഹം
A ഇന്നേകണേ നിന്റെ സ്‌നേഹം
F എന്‍ ദൈവമേ കാരുണ്യമേ
തിരുവോസ്‌തിയായ്, എന്നുള്ളില്‍ നീ
വന്നീടൂ എന്‍ സ്‌നേഹമേ
ഇന്നെന്നില്‍ നീ, ആനന്ദമായ്
വാത്സല്യമായ്, നിറയേണമേ
A കരം ചേര്‍ത്തെന്നെ നീ
സ്‌നേഹമേകീടണേ
A കരം ചേര്‍ത്തെന്നെ നീ
സ്‌നേഹമേകീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Daivame Karunyame Thiruvosthiyaai, Ennullil Nee | എന്‍ ദൈവമേ കാരുണ്യമേ തിരുവോസ്‌തിയായ്, എന്നുള്ളില്‍ നീവന്നീടൂ എന്‍ സ്‌നേഹമേ En Daivame Karunyame Lyrics | En Daivame Karunyame Song Lyrics | En Daivame Karunyame Karaoke | En Daivame Karunyame Track | En Daivame Karunyame Malayalam Lyrics | En Daivame Karunyame Manglish Lyrics | En Daivame Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivame Karunyame Christian Devotional Song Lyrics | En Daivame Karunyame Christian Devotional | En Daivame Karunyame Christian Song Lyrics | En Daivame Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Daivame Kaarunyame
Thiruvosthiyaai, Ennullil Nee
Vanneedoo En Snehame
Innennil Nee, Aanandhamaai
Vaalsalyamaai, Nirayename

En Daivame Kaarunyame
Thiruvosthiyaai, Ennullil Nee
Vanneedoo En Snehame
Innennil Nee, Aanandhamaai
Vaalsalyamaai, Nirayename

Karam Cherthenne Nee
Snehamekeedane
Karam Cherthenne Nee
Snehamekeedane

-----

Ange Karam, Thedaathe Njan
Thiru Sneham Ariyaathe Poyi
Ange Karam, Thedaathe Njan
Thiru Sneham Ariyaathe Poyi

Aa Pon Karathod Onnaayi Cheraan
Innekane Ninte Sneham
Aa Pon Karathod Onnaayi Cheraan
Innekane Ninte Sneham
Innekane Ninte Sneham

Karam Cherthenne Nee
Snehamekeedane
Karam Cherthenne Nee
Snehamekeedane

-----

Kanneerilaai Theliyunnu Nin
Aashwaasamekunna Mozhikal
Kanneerilaai Theliyunnu Nin
Aashwaasamekunna Mozhikal

Aa Divya Vachanathil Onnaayi Cheraan
Innekane Ninte Sneham
Aa Divya Vachanathil Onnaayi Cheraan
Innekane Ninte Sneham
Innekane Ninte Sneham

En Daivame Karunyame
Thiruvosthiyaai, Ennullil Nee
Vannidoo En Snehame
Innennil Nee, Aanandhamaai
Valsalyamaai, Nirayename

Karam Cherthenne Nee
Snehamekeedane
Karam Cherthenne Nee
Snehamekeedane

En Daivame Deivame Dhaivame Dheivam Karunyame Kaarunyame Vathsalyamaai


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 306.  Song ID 11286


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.