Malayalam Lyrics
My Notes
A | എന്‍ ദൈവമേ, നിന്‍ മേശമേല്‍ നിന്‍ പാത്രം സ്‌നേഹം തൂകുന്നേ |
A | നിന്‍ മക്കളെല്ലാം വന്നിങ്ങു നിന്‍ മാധുര്യം രുചിക്കട്ടെ |
—————————————– | |
A | യേശുവിന്റെ ദാനമേ, തന്‍ മാംസ രക്തത്തിന്‍ വിരുന്നെ |
A | ഈ ഭക്ഷ്യ പാനീയങ്ങളെ ആസ്വദിപ്പതു മാ ഭാഗ്യം |
—————————————– | |
A | പാത്രതയില്ലാത്തോര്‍ മുമ്പില്‍ ഈ ദ്രവ്യങ്ങള്‍ വെപ്പതെന്തു? |
A | നിന്‍ പേര്‍ക്കല്ലോ രക്തം ചിന്തി നിനക്കില്ലേ മക്കള്‍ വീതം? |
—————————————– | |
A | കര്‍ത്താ, നിന്‍ മേശയ്‌ക്കിമ്പമായ് മോദമോടേവരും കൂടി |
A | അതിന്‍ മര്‍മ്മങ്ങള്‍ രുചിപ്പോര്‍ മുക്തി ആസ്വദിക്കട്ടിഹേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ദൈവമേ, നിന്‍ മേശമേല്‍ നിന്‍ പാത്രം സ്‌നേഹം തൂകുന്നേ En Daivame Nin Meshamel Lyrics | En Daivame Nin Meshamel Song Lyrics | En Daivame Nin Meshamel Karaoke | En Daivame Nin Meshamel Track | En Daivame Nin Meshamel Malayalam Lyrics | En Daivame Nin Meshamel Manglish Lyrics | En Daivame Nin Meshamel Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivame Nin Meshamel Christian Devotional Song Lyrics | En Daivame Nin Meshamel Christian Devotional | En Daivame Nin Meshamel Christian Song Lyrics | En Daivame Nin Meshamel MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Paathram Sneham Thookunne
Nin Makkalellaam Vanningngu
Nin Maadhuryam Ruchikkatte
-----
Yeshuvinte Dhaaname, Than
Maamsa Rakthathin Virunne
Ee Bhakshya Paaneeyangale
Aaswadhippathu Maa Bhaagyam
-----
Paathrathayillaathor Mumbil
Ee Dhravyangal Veppathenthu?
Nin Perkkallo Raktham Chinthi
Ninakkille Makkal Veetham?
-----
Karthaa, Nin Meshaikkimbamaai
Modhamodevarum Koodi
Athin Marmmangal Ruchippor
Mukthi Aaswadhikkattihe
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet