Malayalam Lyrics

| | |

A A A

My Notes
M എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
ക്ഷമിക്കേണമേ…
ദയ തോന്നണേ…
F എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
പൊറുക്കേണമേ…
മറക്കേണമേ…
M നിന്റെ സ്‌നേഹമില്ലാതെ
നിന്റെ കാരുണ്യമില്ലാതെ
എവിടെ ഞാന്‍, പോയാലും
ശാന്തിയില്ലെനിക്ക്
F നിന്റെ സ്‌നേഹമില്ലാതെ
നിന്റെ കാരുണ്യമില്ലാതെ
എവിടെ ഞാന്‍, പോയാലും
ശാന്തിയില്ലെനിക്ക്
A എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
പൊറുക്കേണമേ…
മറക്കേണമേ…
—————————————–
M എന്റെ കണ്ണുകള്‍ പാപം ചെയ്‌താല്‍
എന്റെ കാതുകള്‍ പാപമായാല്‍
F അന്നു നീ കല്‍പ്പിച്ചപോലെ
ഛേദിച്ചിടാന്‍ ശക്തി നല്‍കൂ
M നിന്നെ മറന്നീടാന്‍ എന്നെ
അനുവദിക്കരുതേ നാഥാ…
A എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
പൊറുക്കേണമേ…
മറക്കേണമേ…
—————————————–
F നിന്നെ വേദനിപ്പിക്കുന്ന പോലെ
എന്റെ ജീവിതം തിന്മയായ് തീരാന്‍
M ദൗര്‍ബല്യമാകുന്ന നിമിഷങ്ങള്‍
എന്നെ പുണരാതിരിക്കാന്‍
F നീയെന്റെ ഹൃദയത്തിനുള്ളില്‍
തുടിക്കുന്ന ജീവനായ് തീരൂ
M എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
പൊറുക്കേണമേ…
മറക്കേണമേ…
F എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
ക്ഷമിക്കേണമേ…
ദയ തോന്നണേ…
M നിന്റെ സ്‌നേഹമില്ലാതെ
നിന്റെ കാരുണ്യമില്ലാതെ
എവിടെ ഞാന്‍, പോയാലും
ശാന്തിയില്ലെനിക്ക്
F നിന്റെ സ്‌നേഹമില്ലാതെ
നിന്റെ കാരുണ്യമില്ലാതെ
എവിടെ ഞാന്‍, പോയാലും
ശാന്തിയില്ലെനിക്ക്
A എന്‍ ദൈവമേ…
ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം
ക്ഷമിക്കേണമേ…
ദയ തോന്നണേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ദൈവമേ ഞാന്‍ നിന്നോടു ചെയ്‌ത ദ്രോഹമെല്ലാം ക്ഷമിക്കേണമേ... En Daivame Njan Ninnodu Cheytha Lyrics | En Daivame Njan Ninnodu Cheytha Song Lyrics | En Daivame Njan Ninnodu Cheytha Karaoke | En Daivame Njan Ninnodu Cheytha Track | En Daivame Njan Ninnodu Cheytha Malayalam Lyrics | En Daivame Njan Ninnodu Cheytha Manglish Lyrics | En Daivame Njan Ninnodu Cheytha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivame Njan Ninnodu Cheytha Christian Devotional Song Lyrics | En Daivame Njan Ninnodu Cheytha Christian Devotional | En Daivame Njan Ninnodu Cheytha Christian Song Lyrics | En Daivame Njan Ninnodu Cheytha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Daivame...
Njan Ninnodu Cheytha Dhrohamellaam
Kshamikkename...
Dhaya Thonnane...

En Daivame...
Njan Ninnodu Cheytha Dhrohamellaam
Porukkename...
Marakkename...

Ninte Snehamillaathe
Ninte Kaarunyamillaathe
Evide Njan, Poyaalum
Shaanthiyillenikku

Ninte Snehamillaathe
Ninte Kaarunyamillaathe
Evide Njan, Poyaalum
Shaanthiyillenikku

En Daivame...
Njan Ninnodu Cheytha Drohamellaam
Porukkename...
Marakkename...

-----

Ente Kannukal Paapam Cheythaal
Ente Kaathukal Paapamaayaal
Annu Nee Kalppichapole
Chedhichidaan Shakthi Nalkoo
Ninne Maranneedaan Enne
Anuvadhikkaruthe Nadha…

En Daivame...
Njan Ninnodu Cheytha Dhrohamellaam
Porukkename...
Marakkename...

-----

Ninne Vedhanippikkunna Pole
Ente Jeevitham Thinmayaai Theeraan
Dhaurbalyamaakunna Nimishangal
Enne Punaraathirikkaan
Neeyente Hrudhayathinullil
Thudikkunna Jeevanaai Theeroo

En Daivame...
Njan Ninnodu Cheytha Dhrohamellaam
Porukkename...
Marakkename...

En Daivame...
Njan Ninnodu Cheytha Dhrohamellaam
Kshamikkename...
Dhaya Thonnane...

Ninte Snehamillaathe
Ninte Karunyamillaathe
Evide Njan, Poyaalum
Shanthiyillenikku

Ninte Snehamillaathe
Ninte Karunyamillaathe
Evide Njan, Poyaalum
Shanthiyillenikku

En Daivame...
Njan Ninnodu Cheytha Dhrohamellaam
Kshamikkename...
Dhaya Thonnane...

En Daivame Deivame Dheivame Dhaivame Njan Njaan Ninnodu Cheitha Cheytha Dhrohamellam Drohamellam Porukkaname Marakkaname Ellam Dhroham Droham Ellaam


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 203.  Song ID 13158


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.