Malayalam Lyrics
My Notes
M | എന്‍ ദൈവത്താല്‍, കഴിയാത്തതു ഏതുമില്ലാ തന്‍ നാമത്താല്‍, സാധ്യമേ എല്ലാമെല്ലാം |
F | എന്‍ ദൈവത്താല്‍, കഴിയാത്തതു ഏതുമില്ലാ തന്‍ നാമത്താല്‍, സാധ്യമേ എല്ലാമെല്ലാം |
A | വല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറും ഇല്ല വേറില്ലാ നാമം |
A | വന്‍ മതില്‍ പോലുള്ള ദുഃഖവും വന്‍ കരത്താല്‍ നീങ്ങിടും |
A | നേരിന്റെ വഴിയില്‍ നടന്നാല്‍ നന്മകള്‍ ദിനവും നല്‍കുമേ |
A | വിശ്വസ്‌തന്‍.. നീതിമാന്‍.. സര്‍വ്വത്തിന്‍ നായകന്‍ |
—————————————– | |
M | എന്‍ യേശുവിന്‍, നാമത്താല്‍ മാറാത്തതായ് വന്‍ രോഗങ്ങള്‍, ഏതുണ്ട് ഇല്ലാ, ഇല്ലാ |
F | എന്‍ യേശുവിന്‍, നാമത്താല്‍ മാറാത്തതായ് വന്‍ രോഗങ്ങള്‍, ഏതുണ്ട് ഇല്ലാ, ഇല്ലാ |
A | വചനം നല്‍കിടും വിടുതല്‍ യാചന കേള്‍ക്കുന്നതാല്‍ |
A | വിജനമാം മരുഭൂമി യാത്രയില്‍ അജയ്യനായ് കുടെ വരും |
A | വീഴാതെ താങ്ങിടും കരത്താല്‍ താഴാതെ ഉയര്‍ത്തിടും വന്‍ കരുത്തായ് |
A | വിശ്വസ്‌തന്‍.. നീതിമാന്‍.. സൈന്യത്തിന്‍ നായകന്‍ |
M | എന്‍ ദൈവത്താല്‍, കഴിയാത്തതു ഏതുമില്ലാ തന്‍ നാമത്താല്‍, സാധ്യമേ എല്ലാമെല്ലാം |
F | എന്‍ ദൈവത്താല്‍, കഴിയാത്തതു ഏതുമില്ലാ തന്‍ നാമത്താല്‍, സാധ്യമേ എല്ലാമെല്ലാം |
A | വല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറും ഇല്ല വേറില്ലാ നാമം |
A | വന്‍ മതില്‍ പോലുള്ള ദുഃഖവും വന്‍ കരത്താല്‍ നീങ്ങിടും |
A | നേരിന്റെ വഴിയില്‍ നടന്നാല്‍ നന്മകള്‍ ദിനവും നല്‍കുമേ |
A | വിശ്വസ്‌തന്‍.. നീതിമാന്‍.. സര്‍വ്വത്തിന്‍ നായകന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ദൈവത്താല്‍, കഴിയാത്തതു ഏതുമില്ലാ En Daivathal Kazhiyathathu Ethumilla Lyrics | En Daivathal Kazhiyathathu Ethumilla Song Lyrics | En Daivathal Kazhiyathathu Ethumilla Karaoke | En Daivathal Kazhiyathathu Ethumilla Track | En Daivathal Kazhiyathathu Ethumilla Malayalam Lyrics | En Daivathal Kazhiyathathu Ethumilla Manglish Lyrics | En Daivathal Kazhiyathathu Ethumilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Daivathal Kazhiyathathu Ethumilla Christian Devotional Song Lyrics | En Daivathal Kazhiyathathu Ethumilla Christian Devotional | En Daivathal Kazhiyathathu Ethumilla Christian Song Lyrics | En Daivathal Kazhiyathathu Ethumilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ethumillaa
Than Naamathaal, Saadhyame
Ellaamellaam
En Daivathaal, Kazhiyaathathu
Ethumillaa
Than Naamathaal, Saadhyame
Ellaamellaam
Vallabhan Chollil Ellaam Maarum
Illa Verillaa Naamam
Van Mathil Polulla Dhukhavum
Van Karathaal Neengidum
Nerinte Vazhiyil Nadannaal
Nanmakal Dhinavum Nalkume
Vishwasthan.. Neethimaan..
Sarvvathin Naayakan
-----
En Yeshuvin, Naamathaal
Maaraathathaai
Van Rogangal, Ethundu
Illaa, Illaa
En Yeshuvin, Naamathaal
Maaraathathaai
Van Rogangal, Ethundu
Illaa, Illaa
Vachanam Nalkidum Viduthal
Yaachana Kelkkunnathaal
Vijanamaam Marubhoomi Yaathrayil
Ajayyanaai Kude Varum
Veezhaathe Thaangidum Karathaal
Thaazhaathe Uyarthidum Van Karuthaai
Vishwasthan.. Neethimaan..
Sainyathin Naayakan
En Daivathaal, Kazhiyaathathu
Ethumillaa
Than Naamathaal, Sadhyame
Ellaamellaam
En Daivathaal, Kazhiyaathathu
Ethumillaa
Than Namathaal, Saadhyame
Ellaamellaam
Vallabhan Chollil Ellaam Maarum
Illa Verillaa Naamam
Van Mathil Polulla Dhukhavum
Van Karathaal Neengeedum
Nerinte Vazhiyil Nadannaal
Nanmakal Dhinavum Nalkume
Vishwasthan.. Neethimaan..
Sarvathin Nayakan
Media
If you found this Lyric useful, sharing & commenting below would be Miraculous!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet