Malayalam Lyrics

| | |

A A A

My Notes
M എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായ്
ദിവ്യകാരുണ്യമായ് അണയേണമേ
F എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായ്
ദിവ്യകാരുണ്യമായ് അണയേണമേ
M ദിവ്യസ്‌നേഹം ഭൂവിന്നു നല്‍കീടുവാനായ്
മന്നയായ് വേഗം നീ വരണേ
A സ്‌നേഹമേ സ്‌നേഹമേ സ്വര്‍ഗ്ഗീയ ഭോജ്യമേ
ജീവന്റെ ആഹാരമേ
നീയെന്റെ സ്വന്തമായ് തീരാന്‍
കൊതിയോടെ കാത്തിരിപ്പൂ ഞാന്‍
—————————————–
M പാപങ്ങളെല്ലാം ഏറ്റെടുക്കാനായ്
ക്രൂശിതനായ്‌ തീര്‍ന്ന ദിവ്യനാഥാ
F പാപങ്ങളെല്ലാം ഏറ്റെടുക്കാനായ്
ക്രൂശിതനായ്‌ തീര്‍ന്ന ദിവ്യനാഥാ
M ഒരു വേള കൂടി നീയെന്റെ ഹൃത്തില്‍
F തിരുവോസ്‌തി രൂപനായ് അണഞ്ഞീടുമ്പോള്‍
M വെണ്മയായ് തീരും എന്റെയുള്ളം
F വെണ്മയായ് തീരും എന്റെയുള്ളം
A സ്‌നേഹമേ സ്‌നേഹമേ സ്വര്‍ഗ്ഗീയ ഭോജ്യമേ
ജീവന്റെ ആഹാരമേ
നീയെന്റെ സ്വന്തമായ് തീരാന്‍
കൊതിയോടെ കാത്തിരിപ്പൂ ഞാന്‍
—————————————–
F സ്‌നേഹിതരെല്ലാം വേര്‍പിരിഞ്ഞപ്പോള്‍
സ്‌നേഹിതനായ് തീര്‍ന്ന ദിവ്യനാഥാ
M സ്‌നേഹിതരെല്ലാം വേര്‍പിരിഞ്ഞപ്പോള്‍
സ്‌നേഹിതനായ് തീര്‍ന്ന ദിവ്യനാഥാ
F ഒരു വേള കൂടി നീയെന്റെ ഹൃത്തില്‍
M അലിയുന്ന സ്‌നേഹമായ് അണഞ്ഞീടുമ്പോള്‍
F ധന്യമായ് തീരും എന്റെയുള്ളം
M ധന്യമായ് തീരും എന്റെയുള്ളം
A എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായ്
ദിവ്യകാരുണ്യമായ് അണയേണമേ
A ദിവ്യസ്‌നേഹം ഭൂവിന്നു നല്‍കീടുവാനായ്
മന്നയായ് വേഗം നീ വരണേ
A സ്‌നേഹമേ സ്‌നേഹമേ സ്വര്‍ഗ്ഗീയ ഭോജ്യമേ
ജീവന്റെ ആഹാരമേ
നീയെന്റെ സ്വന്തമായ് തീരാന്‍
കൊതിയോടെ കാത്തിരിപ്പൂ ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Hrudhayathil Ennalum Vaaniduvanayi | എന്‍ ഹൃദയത്തില്‍ എന്നാളും വാണിടുവാനായി ദിവ്യകാരുണ്യമായ് അണയേണമേ En Hrudhayathil Ennalum Lyrics | En Hrudhayathil Ennalum Song Lyrics | En Hrudhayathil Ennalum Karaoke | En Hrudhayathil Ennalum Track | En Hrudhayathil Ennalum Malayalam Lyrics | En Hrudhayathil Ennalum Manglish Lyrics | En Hrudhayathil Ennalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Hrudhayathil Ennalum Christian Devotional Song Lyrics | En Hrudhayathil Ennalum Christian Devotional | En Hrudhayathil Ennalum Christian Song Lyrics | En Hrudhayathil Ennalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Hrudhayathil Ennalum Vaaniduvanayi
Divya Karunyamai Anayename
En Hrudayathil Ennalum Vaaniduvanayi
Divya Karunyamai Anayename
Divya Sneham Bhoovinu Nalkeeduvanai
Mannayai Vegam Nee Varane

Snehame Snehame Swargiya Bhojyame
Jeevante Aaharame
Neeyente Swanthamayi Theeran
Kothiyode Kathirippu Njan

-----------

Papangalellam Ettedukkanayi
Krooshithanai Theerna Divya Nadha
Papangalellam Ettedukkanayi
Krooshithanai Theerna Divya Nadha
Oru Vela Koodi Neeyente Hruthil
Thiruvosthi Roopanai Ananjeedumbol
Venmayayi Theerum Ente Ullam
Venmayayi Theerum Ente Ullam

Snehame Snehame Swargiya Bhojyame
Jeevante Aaharame
Neeyente Swanthamayi Theeran
Kothiyode Kathirippu Njan

-----------

Snehitharellam Verppirinjappol
Snehithanayi Theerna Divya Nadha
Snehitharellam Verppirinjappol
Snehithanayi Theerna Divya Nadha
Oru Vela Koodi Neeyente Hruthil
Aliyunna Snehamayi Ananjeedumbol
Dhanyamayi Theerum Ente Ullam
Dhanyamayi Theerum Ente Ullam

En Hridayathil Ennalum Vaaniduvanayi
Divya Karunyamai Anayename
Divya Sneham Bhoovinu Nalkeeduvanai
Mannayai Vegam Nee Varane

Snehame Snehame Swargiya Bhojyame
Jeevante Aaharame
Neeyente Swanthamayi Theeran
Kothiyode Kathirippu Njan

Hridayathil Hrudayathil Hridhayathil Hrudhayathil enhrudhayathilennaalum enhrudhayathilennalum yen enalum ennaalum ennalum enaalum vaniduvanayi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 3003.  Song ID 2976


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.