Malayalam Lyrics

| | |

A A A

My Notes
M എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
F എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
M ഈജിപ്‍തില്‍ നിന്നു കരേറ്റി
ത്രാണനം ചെയ്‌തതിനേവം
ക്രൂശു ചമയ്‌ക്കയോ നിങ്ങള്‍?
F ഈജിപ്‍തില്‍ നിന്നു കരേറ്റി
ത്രാണനം ചെയ്‌തതിനേവം
ക്രൂശു ചമയ്‌ക്കയോ നിങ്ങള്‍?
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
F നാല്‍പ്പതു വര്‍ഷവും വന്യ-
ഭൂമിയിലൂടെ നയിച്ചു
മന്നയാല്‍ നിങ്ങളെപ്പോറ്റി
M നല്ല ഫലഭൂമി നല്‍കി
എന്നതുകൊണ്ടു ചമച്ചോ
നിങ്ങളീ ക്രൂശുമെനിക്കോ?
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
M എന്തതിന്‍ മേലിനി ചെയ്‌വാന്‍
എന്തഹോ! ചെയ്‌തില്ല വേറെ?
നട്ടു ഞാന്‍ മുന്തിരിയേറ്റം
F ഉത്തമമുത്തമമെന്നാല്‍
കയ്‌പ്പു നിറഞ്ഞിതു തീരാന്‍
കൈവന്ന കാരണമെന്തോ?
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
F മേഘത്തൂണ്‍ മാര്‍ഗ്ഗമായ് മുമ്പില്‍
ഞാന്‍ നടന്നു വഴി കാട്ടി!
പീലാത്തോസ് മന്ദിരേ ചേര്‍ത്തു
M ത്രാണകനെന്നെ വിധിപ്പാന്‍!
ആവതോ ചിന്തിപ്പാനേവം
ഈ വിധം ചെയ്‌വതിന്‍ ന്യായം!
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
M മന്നയാല്‍ നിങ്ങളെപ്പോറ്റി
നിങ്ങളടിച്ചെന്നെ വീഴ്‌ത്തി
ചമ്മട്ടികൊണ്ടഹോ! മേനി-
F തല്ലിത്തകര്‍ക്കുന്നു – നന്ദി
ആവതോ ചിന്തിപ്പാനേവം
ഈ വിധം ചെയ്‌വതിന്‍ ന്യായം!
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
F പാറയില്‍ നിന്നു ഞാനേകി
രക്ഷാ ജലം ദാഹം തീര്‍പ്പാന്‍
കയ്‌പ്പു കലര്‍ന്ന പാനീയം
M നല്‍കുന്നു നിര്‍ല്ലോഭം നിങ്ങള്‍
ആവതോ ചിന്തിപ്പാനേവം
ഈ വിധം ചെയ്‌വതിന്‍ ന്യായം!
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
M കാനായ ഭൂപതിമാരെ
താഡിച്ചു നിങ്ങള്‍ക്കായ് ഞാനും
ഞാങ്ങണകൊണ്ടിതെന്‍ ശീര്‍ഷം
F ഭേദിപ്പൂ നിങ്ങള്‍ പകരം
ആവതോ ചിന്തിപ്പാനേവം
ഈ വിധം ചെയ്‌വതിന്‍ ന്യായം!
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
F നിങ്ങള്‍ക്കു രാജാധികാരം
ചെങ്കോലുമേകി, ഞാനെന്നാല്‍
മുള്‍ക്കിരീടം വച്ചു നിങ്ങള്‍
M വാഴിച്ചു രാജനായ് എന്നെ;
ആവതോ ചിന്തിപ്പാനേവം
ഈ വിധം ചെയ്‌വതിന്‍ ന്യായം!
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
—————————————–
M നല്ലൊരു ശക്തിയായ് ഭൂമൗ
നിങ്ങളെ ഞാനങ്ങുയര്‍ത്തി;
എന്നെയോ നിങ്ങളും നാട്ടി
F ക്രൂശിലാണിയാല്‍ പൂട്ടി
ആവതോ ചിന്തിപ്പാനേവം
ഈ വിധം ചെയ്‌വതിന്‍ ന്യായം!
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി
A എന്‍ ജനമേ ചൊല്‍ക ചൊല്‍ക
എന്തു ഞാന്‍ ചെയ്‌തപരാധം?
എന്തൊരു താപം ഞാനേകി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Janame Cholka Cholka Enthu Njan Cheythaparaadham? | എന്‍ ജനമേ ചൊല്‍ക ചൊല്‍ക എന്തു ഞാന്‍ En Janame Cholka Cholka Lyrics | En Janame Cholka Cholka Song Lyrics | En Janame Cholka Cholka Karaoke | En Janame Cholka Cholka Track | En Janame Cholka Cholka Malayalam Lyrics | En Janame Cholka Cholka Manglish Lyrics | En Janame Cholka Cholka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Janame Cholka Cholka Christian Devotional Song Lyrics | En Janame Cholka Cholka Christian Devotional | En Janame Cholka Cholka Christian Song Lyrics | En Janame Cholka Cholka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Egypthil Ninnu Karetti
Thraananam Cheythathinevam
Krooshu Chamaikkayo Ningal?

Egypthil Ninnu Karetti
Thraananam Cheythathinevam
Krooshu Chamaikkayo Ningal?

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Nalpathu Varshavum Vanya-
Bhoomiyiloode Nayichu
Mannayaal Ningale Potti

Nalla Phalabhoomi Nalki
Ennathu Kondu Chamacho
Ningalee Krooshumenikko?

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Enthathin Mel Ini Cheyvaan
Enthaho! Cheythilla Vere?
Nattu Njan Munthiriyettam

Uthamam Uthamam Ennaal
Kaippu Niranjithu Theeran
Kai Vanna Kaaranam Entho?

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Mekhathoon Maargamaai Munbil
Njan Nadannu Vazhi Katti!
Peelathos Mandire Cherthu

Thraanakan Enne Vidhippan!
Aavatho Chinthippan Evam
Ee Vidham Cheyvathin Nyaayam!

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Mannayaal Ningale Potti
Ningal Adichenne Veezhthi
Chammatti Kondaho! Meni-

Thalli Thakarkkunnu - Nandi
Aavatho Chinthippan Evam
Ee Vidham Cheyvathin Nyaayam!

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Paarayil Ninnu Njan Eki
Raksha Jalam Dhaaham Theerppan
Kaippu Kalarnna Paaniyam

Nalkunnu Nirlobham Ningal
Aavatho Chinthippan Evam
Ee Vidham Cheyvathin Nyaayam!

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Kaanaya Bhoopathimaare
Thandichu Ningalkkai Njanum
Njaanganakondithan Sheersham

Bhedhippu Ningal Pakaram
Aavatho Chinthippan Evam
Ee Vidham Cheyvathin Nyaayam!

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Ningalkku Raajadhikaram
Chenkolum Eki, Njan Ennal
Mulkireedam Vachu Ningal

Vaazhichu Raajanai Enne;
Aavatho Chinthippan Evam
Ee Vidham Cheyvathin Nyaayam!

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

-----

Nalloru Shakthiyaai Bhoomau
Ningale Njananguyarthi
Enneyo Ningalum Naatti

Krooshil Aaniyaal Pootti
Aavatho Chinthippan Evam
Ee Vidham Cheyvathin Nyaayam!

En Janame Cholka Cholka
Enthu Njan Cheythaparaadham?
Enthoru Thaapam Njan Eki

Media

If you found this Lyric useful, sharing & commenting below would be Incredible!
  1. Alphonsa

    March 24, 2024 at 2:44 AM

    very helpful. ….thank you very much….

Your email address will not be published. Required fields are marked *





Views 3807.  Song ID 4634


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.