Malayalam Lyrics
My Notes
M | എന്‍ ജീവ നാഥനാം എന്‍ പ്രിയ യേശുവേ |
F | തിരുനാമം ഒന്നു മാത്രമാണെന് ആത്മാവിന് ആലംബം |
A | തിരുനാമം ഒന്നു മാത്രമാണെന് ആത്മാവിന് ആലംബം |
—————————————– | |
M | ഒരു മാത്ര നേരം പോലും പിരിയാത്ത മിത്രമായി |
F | ഒരു മാത്ര നേരം പോലും പിരിയാത്ത മിത്രമായി |
M | അരികെയണഞ്ഞെന്നെ, ശരിയായ മാര്‍ഗ്ഗത്തില്‍ ഇടറാതെ മുന്നേറാന്‍ ഒളിയേകുക പാലകനേ |
F | പരനെ തിരുകൃപയാല്‍ തവ ഗതിയെ അനുഗമിപ്പാന്‍ വരമേകുക പരമാത്മജ കരുണാമയ സദയം |
A | എന്‍ ജീവ നാഥനാം എന്‍ പ്രിയ യേശുവേ |
A | തിരുനാമം ഒന്നു മാത്രമാണെന് ആത്മാവിന് ആലംബം |
A | തിരുനാമം ഒന്നു മാത്രമാണെന് ആത്മാവിന് ആലംബം |
—————————————– | |
F | വചനത്തിന് ആഴങ്ങളില്‍ വേരൂന്നി പുഷ്ടി വയ്പാന്‍ |
M | വചനത്തിന് ആഴങ്ങളില്‍ വേരൂന്നി പുഷ്ടി വയ്പാന്‍ |
F | ഇലവാടാ തരുവായി, സഹജര്‍ക്കു താങ്ങായി തണലായി സൗരഭമായ്, തത്സമയേ ഫലമേകാന്‍ |
M | പരനെ തിരു കരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കി ദിനവും തവ ഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക |
A | എന്‍ ജീവ നാഥനാം എന്‍ പ്രിയ യേശുവേ |
A | തിരുനാമം ഒന്നു മാത്രമാണെന് ആത്മാവിന് ആലംബം |
A | തിരുനാമം ഒന്നു മാത്രമാണെന് ആത്മാവിന് ആലംബം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ജീവ നാഥനാം എന്‍ പ്രിയ യേശുവേ En Jeeva Nadhanam En Priya Yeshuve Lyrics | En Jeeva Nadhanam En Priya Yeshuve Song Lyrics | En Jeeva Nadhanam En Priya Yeshuve Karaoke | En Jeeva Nadhanam En Priya Yeshuve Track | En Jeeva Nadhanam En Priya Yeshuve Malayalam Lyrics | En Jeeva Nadhanam En Priya Yeshuve Manglish Lyrics | En Jeeva Nadhanam En Priya Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeeva Nadhanam En Priya Yeshuve Christian Devotional Song Lyrics | En Jeeva Nadhanam En Priya Yeshuve Christian Devotional | En Jeeva Nadhanam En Priya Yeshuve Christian Song Lyrics | En Jeeva Nadhanam En Priya Yeshuve MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Priya Yeshuve
Thirunaamam Onnu Maathramaanen
Aathmaavin Aalambam
Thirunaamam Onnu Maathramaanen
Aathmaavin Aalambam
-----
Oru Maathra Neram Polum
Piriyaatha Mithramaayi
Oru Maathra Neram Polum
Piriyaatha Mithramaayi
Arikeyananjenne, Shariyaaya Maarggathil
Idarathe Munneraan Oliyekuka Paalakane
Parane Thiru Krupayaal Thava Gathiye Anugamippaan
Varamekuka Paramaathmaja Karunaamaya Sadhayam
En Jeeva Nadhanaam
En Priya Yeshuve
Thirunamam Onnu Mathramaanen
Aathmavin Aalambam
Thirunamam Onnu Mathramaanen
Aathmavin Aalambam
-----
Vachanathin Aazhangalil
Veroonni Pushdi Vaipaan
Vachanathin Aazhangalil
Veroonni Pushdi Vaipaan
Ilavaadaa Tharuvaayi, Sahajarkku Thaangaayi
Thanalaayi Saurabhamaai, Thathsamaye Phalamekaan
Parane Thiru Karathaalenne Vedippaai Chethiyorukki
Dhinavum Thava Hitham Polaathma Phalathaalenne Niraikka
En Jeeva Nadhanaam
En Priya Yeshuve
Thirunaamamonnu Mathramanen
Aathmavin Aalambam
Thirunamamonnu Mathramaanen
Aathmavin Aalambam
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet