Malayalam Lyrics

| | |

A A A

My Notes
M എന്‍ ജീവനാം, യേശുവേ
നിന്‍ സ്വന്തമായ്, തീര്‍ന്നിടാന്‍
ഹൃദയമൊരുക്കി ഞാന്‍, ചെറു പൈതലായ്
F എന്‍ ജീവനാം, യേശുവേ
നിന്‍ സ്വന്തമായ്, തീര്‍ന്നിടാന്‍
ഹൃദയമൊരുക്കി ഞാന്‍, ചെറു പൈതലായ്
M ദാഹിച്ചു നിന്നെ ഞാന്‍, മോഹിക്കുമെന്നുള്ളില്‍
ദാഹ ജലമായ് നീ, അണഞ്ഞിടുന്നു
F ദാഹിച്ചു നിന്നെ ഞാന്‍, മോഹിക്കുമെന്നുള്ളില്‍
ദാഹ ജലമായ് നീ, അണഞ്ഞിടുന്നു
A നിന്നോളം, ആരുമെന്നില്‍ അലിഞ്ഞതില്ല
ആവോളം, നിന്നെ ഞാന്‍ നുകര്‍ന്നതില്ലാ
അഴലില്‍ അഴകായ്, കുറവില്‍ കൃപയായ്
ഇന്നോളം, ഇത്രയാരും നിറഞ്ഞതില്ല
A നിന്നോളം, ആരുമെന്നില്‍ അലിഞ്ഞതില്ല
ആവോളം, നിന്നെ ഞാന്‍ നുകര്‍ന്നതില്ലാ
അഴലില്‍ അഴകായ്, കുറവില്‍ കൃപയായ്
ഇന്നോളം, ഇത്രയാരും നിറഞ്ഞതില്ല
—————————————–
M അതിരില്ലാ, നോവുകള്‍
എനിക്കായ് നുകര്‍ന്നു
മുറിവേറ്റ നാഥന്‍
മുറിയുന്നീ തിരുവോസ്‌തിയില്‍
F അതിരില്ലാ, നോവുകള്‍
എനിക്കായ് നുകര്‍ന്നു
മുറിവേറ്റ നാഥന്‍
മുറിയുന്നീ തിരുവോസ്‌തിയില്‍
M മൃദുവായ്.. അലിഞ്ഞെന്‍..
മുറിവില്‍ മാഞ്ഞു നീ
അമ്മയെ പോലെന്നെ
ആര്‍ദ്രമായ് പുല്‍കുന്നു
F മൃദുവായ്.. അലിഞ്ഞെന്‍..
മുറിവില്‍ മാഞ്ഞു നീ
അമ്മയെ പോലെന്നെ
ആര്‍ദ്രമായ് പുല്‍കുന്നു
A നിന്നോളം, ആരുമെന്നില്‍ അലിഞ്ഞതില്ല
ആവോളം, നിന്നെ ഞാന്‍ നുകര്‍ന്നതില്ലാ
അഴലില്‍ അഴകായ്, കുറവില്‍ കൃപയായ്
ഇന്നോളം, ഇത്രയാരും നിറഞ്ഞതില്ല
—————————————–
F തിരുരക്ത തുള്ളികള്‍
വിലയായ് ചൊരിഞ്ഞു
തിരുജീവനേവം
പകരുന്നീ, തിരു കാസയില്‍
M തിരുരക്ത തുള്ളികള്‍
വിലയായ് ചൊരിഞ്ഞു
തിരുജീവനേവം
പകരുന്നീ, തിരു കാസയില്‍
F കൃപകള്‍.. ചൊരിയുമീ..
ബലിവേദിയിങ്കല്‍
സ്വര്‍ഗ്ഗത്തിന്‍ കാരുണ്യം
കുര്‍ബാനയായ് മാറുന്നു
M കൃപകള്‍.. ചൊരിയുമീ..
ബലിവേദിയിങ്കല്‍
സ്വര്‍ഗ്ഗത്തിന്‍ കാരുണ്യം
കുര്‍ബാനയായ് മാറുന്നു
F എന്‍ ജീവനാം, യേശുവേ
നിന്‍ സ്വന്തമായ്, തീര്‍ന്നിടാന്‍
ഹൃദയമൊരുക്കി ഞാന്‍, ചെറു പൈതലായ്
M ദാഹിച്ചു നിന്നെ ഞാന്‍, മോഹിക്കുമെന്നുള്ളില്‍
ദാഹ ജലമായ് നീ, അണഞ്ഞിടുന്നു
F ദാഹിച്ചു നിന്നെ ഞാന്‍, മോഹിക്കുമെന്നുള്ളില്‍
ദാഹ ജലമായ് നീ, അണഞ്ഞിടുന്നു
A നിന്നോളം, ആരുമെന്നില്‍ അലിഞ്ഞതില്ല
ആവോളം, നിന്നെ ഞാന്‍ നുകര്‍ന്നതില്ലാ
അഴലില്‍ അഴകായ്, കുറവില്‍ കൃപയായ്
ഇന്നോളം, ഇത്രയാരും നിറഞ്ഞതില്ല
A മ്മ് മ്മ് മ്മ്…. (യേശുവേ)
മ്മ് മ്മ് മ്മ്…. (തീര്‍ന്നിടാന്‍)
ഹൃദയമൊരുക്കി ഞാന്‍, ചെറു പൈതലായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ജീവനാം, യേശുവേ നിന്‍ സ്വന്തമായ്, തീര്‍ന്നിടാന്‍ ഹൃദയമൊരുക്കി ഞാന്‍, ചെറു പൈതലായ് En Jeevanam Yeshuve Lyrics | En Jeevanam Yeshuve Song Lyrics | En Jeevanam Yeshuve Karaoke | En Jeevanam Yeshuve Track | En Jeevanam Yeshuve Malayalam Lyrics | En Jeevanam Yeshuve Manglish Lyrics | En Jeevanam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevanam Yeshuve Christian Devotional Song Lyrics | En Jeevanam Yeshuve Christian Devotional | En Jeevanam Yeshuve Christian Song Lyrics | En Jeevanam Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Jeevanaam, Yeshuve
Nin Swanthamaai, Theernnidaan
Hrudhayamorukki Njan, Cheru Paithalaai

En Jeevanaam, Yeshuve
Nin Swanthamaai, Theernnidaan
Hrudhayamorukki Njan, Cheru Paithalaai

Dhaahichu Ninne Njan, Mohikkumennullil
Dhaaha Jalamaai Nee, Ananjidunnu
Dhaahichu Ninne Njan, Mohikkumennullil
Dhaaha Jalamaai Nee, Ananjidunnu

Ninnolam, Aarumennil Alinjathilla
Aavolam, Ninne Njan Nukarnnathillaa
Azhalil Azhakaai, Kuravil Krupayaai
Innolam, Ithrayaarum Niranjathilla

Ninnolam, Aarumennil Alinjathilla
Aavolam, Ninne Njan Nukarnnathillaa
Azhalil Azhakaai, Kuravil Krupayaai
Innolam, Ithrayaarum Niranjathilla

-----

Athirillaa, Novukal
Enikkaai Nukarnnu
Murivetta Nadhan
Muriyunnee Thiruvosthiyil

Athirillaa, Novukal
Enikkaai Nukarnnu
Murivetta Nadhan
Muriyunnee Thiruvosthiyil

Mrudhuvaai.. Alinjen..
Murivil Maanju Nee
Ammaye Polenne
Aardhramaai Pulkunnu

Mrudhuvaai.. Alinjen..
Murivil Maanju Nee
Ammaye Polenne
Aardhramaai Pulkunnu

Ninnolam, Aarum Ennil Alinjathilla
Aavolam, Ninne Njan Nukarnnathillaa
Azhalil Azhakaai, Kuravil Kripayaai
Innolam, Ithrayarum Niranjathilla

-----

Thiruraktha Thullikal
Vilayaai Chorinju
Thiru Jeevanevam
Pakarunnee, Thiru Kaasayil

Thiruraktha Thullikal
Vilayaai Chorinju
Thiru Jeevanevam
Pakarunnee, Thiru Kasayil

Krupakal.. Choriyumee..
Balivedhiyinkal
Swarggathin Kaarunyam
Kurbaanayaai Maarunnu

Kripakal.. Choriyumee..
Balivedhiyinkal
Swargathin Karunyam
Kurbanayaai Marunnu

En Jeevanaam, Yeshuve
Nin Swanthamaai, Theernnidaan
Hridhayamorukki Njaan, Cheru Paithalaai

Dhahichu Ninne Njan, Mohikkumennullil
Dhaha Jalamaai Nee, Ananjidunnu
Dhahichu Ninne Njan, Mohikkumennullil
Dhaha Jalamaai Nee, Ananjidunnu

Ninnolam, Aarumennil Alinjathilla
Aavolam, Ninne Njan Nukarnnathillaa
Azhalil Azhakaai, Kuravil Krupayaai
Innolam, Ithrayaarum Niranjathilla

Mm Mm Mm.... (Yeshuve)
Mm Mm Mm.... (Theernnidaan)
Hrudhayamorukki Njan, Cheru Paithalaai

En Jeevanam Yeshuve Jeevanaam Nin Swanthamayi Swanthamaayi Swanthamai Swanthamaai Theernnidan Theernnidaan


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 238.  Song ID 13428


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.