Malayalam Lyrics

| | |

A A A

My Notes
M എന്‍ ജീവനെ… അപ്പത്തിന്‍ രൂപത്തില്‍ വന്നെന്‍
സക്രാരി തന്നിലായ് വാണീടണേ
സ്‌നേഹനാഥാ, ഓസ്‌തിരൂപാ
ഈ ബലിവേദി ഇതായൊരുങ്ങി
ഇനിയും വൈകരുതേ
F എന്‍ ജീവനെ… അപ്പത്തിന്‍ രൂപത്തില്‍ വന്നെന്‍
സക്രാരി തന്നിലായ് വാണീടണേ
സ്‌നേഹനാഥാ, ഓസ്‌തിരൂപാ
ഈ ബലിവേദി ഇതായൊരുങ്ങി
ഇനിയും വൈകരുതേ
A തൂമഞ്ഞു പോലങ്ങേ ദിവ്യ സ്‌നേഹം
എന്‍ ഹൃദയത്തില്‍ നിറഞ്ഞിടാനായ്
തിരുവോസ്‌തിയായ് നാവില്‍ അലിഞ്ഞിടേണേ
ദിവ്യകാരുണ്യമാം സ്‌നേഹ നാഥാ
—————————————–
M വെണ്മയേഴുന്നൊരീ അപ്പം
പുണ്യ പാവനമാം തിരുവോസ്‌തി
F വെണ്മയേഴുന്നൊരീ അപ്പം
പുണ്യ പാവനമാം തിരുവോസ്‌തി
M മരുഭൂവിലന്ന്, പൊഴിഞ്ഞൊരാ മന്നപോല്‍
ജീവന്‍ പകര്‍ന്നിടും സ്‌നേഹഭോജ്യം
F ജീവന്‍ പകര്‍ന്നിടും സ്‌നേഹഭോജ്യം
A തൂമഞ്ഞു പോലങ്ങേ ദിവ്യ സ്‌നേഹം
എന്‍ ഹൃദയത്തില്‍ നിറഞ്ഞിടാനായ്
തിരുവോസ്‌തിയായ് നാവില്‍ അലിഞ്ഞിടേണേ
ദിവ്യകാരുണ്യമാം സ്‌നേഹ നാഥാ
—————————————–
F ദിവ്യമാം ഭോജനമായ് നീ
മാറും നേരമിതെത്രയോ ധന്യം
M ദിവ്യമാം ഭോജനമായ് നീ
മാറും നേരമിതെത്രയോ ധന്യം
F അങ്ങേ ഉള്‍ക്കൊള്ളാന്‍ ഈ മനം ഒരുക്കീടാം ഞാന്‍
വന്നു വാഴേണമേ ഹൃത്തിലെന്നും
M ഹൃദയം നിര്‍മ്മലമാക്കിടാം ഞാന്‍
F എന്‍ ജീവനെ… അപ്പത്തിന്‍ രൂപത്തില്‍ വന്നെന്‍
സക്രാരി തന്നിലായ് വാണീടണേ
M സ്‌നേഹനാഥാ, ഓസ്‌തിരൂപാ
ഈ ബലിവേദി ഇതായൊരുങ്ങി
ഇനിയും വൈകരുതേ
A തൂമഞ്ഞു പോലങ്ങേ ദിവ്യ സ്‌നേഹം
എന്‍ ഹൃദയത്തില്‍ നിറഞ്ഞിടാനായ്
തിരുവോസ്‌തിയായ് നാവില്‍ അലിഞ്ഞിടേണേ
ദിവ്യകാരുണ്യമാം സ്‌നേഹ നാഥാ
A എന്‍ ജീവനെ… അപ്പത്തിന്‍ രൂപത്തില്‍ വന്നെന്‍
സക്രാരി തന്നിലായ് വാണീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Jeevane Appathin Roopathil Vannen | എന്‍ ജീവനെ... അപ്പത്തിന്‍ രൂപത്തില്‍ വന്നെന്‍ സക്രാരി തന്നിലായ് വാണീടണേ En Jeevane Appathin Roopathil Vannen Lyrics | En Jeevane Appathin Roopathil Vannen Song Lyrics | En Jeevane Appathin Roopathil Vannen Karaoke | En Jeevane Appathin Roopathil Vannen Track | En Jeevane Appathin Roopathil Vannen Malayalam Lyrics | En Jeevane Appathin Roopathil Vannen Manglish Lyrics | En Jeevane Appathin Roopathil Vannen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevane Appathin Roopathil Vannen Christian Devotional Song Lyrics | En Jeevane Appathin Roopathil Vannen Christian Devotional | En Jeevane Appathin Roopathil Vannen Christian Song Lyrics | En Jeevane Appathin Roopathil Vannen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Jeevane... Appathin Roopathil Vannen
Sakrari Thannilaai Vaaneedanne
Sneha Nadha, Osthi Roopa
Ee Balivedhi Itha Orungi
Iniyum Vaikaruthe

En Jeevane... Appathin Roopathil Vannen
Sakrari Thannilaai Vaaneedanne
Sneha Nadha, Osthi Roopa
Ee Balivedhi Itha Orungi
Iniyum Vaikaruthe

Thoomanju Polange Divya Sneham
En Hrudhayathil Niranjidanaai
Thiruvosthiyaai Naavil Alinjidene
Divya Karunyamaam Sneha Nadha

-----

Venmayezhunoree Appam
Punya Paavanamaam Thiruvosthi
Venmayezhunoree Appam
Punya Paavanamaam Thiruvosthi

Marubhoovilannu Pozhinjora Manna Pol
Jeevan Pakarnnidum Sneha Bhojyam
Jeevan Pakarnnidum Sneha Bhojyam

Thumanju Polange Divya Sneham
En Hrudhayathil Niranjidanaai
Thiruvosthiyaai Naavil Alinjidene
Divya Karunyamaam Sneha Nadha

-----

Divyamaam Bhojanamaai Nee
Maarum Neramithethrayo Dhanyam
Divyamaam Bhojanamaai Nee
Maarum Neramithethrayo Dhanyam

Ange Ulkkollaan Ee Manam Orukkeedaam Njan
Vannu Vazhename Hruthilennum
Hrudhayam Nirmmalamaakkidaam Njan

En Jeevane... Appathin Roopathil Vannen
Sakrari Thannilaai Vaaneedanne
Sneha Nadha, Osthi Roopa
Ee Balivedhi Itha Orungi
Iniyum Vaikaruthe

Thoomanju Polange Divya Sneham
En Hrudhayathil Niranjidanaai
Thiruvosthiyaai Naavil Alinjidene
Divya Karunyamaam Sneha Nadha

En Jeevane... Appathin Roopathil Vannen
Sakrari Thannilaai Vaaneedanne

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 2390.  Song ID 8438


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.