Malayalam Lyrics
My Notes
M | എന്‍ ജീവനെ, എന്‍ പ്രാണനെ നീയല്ലാതാരും, ഇല്ലേ നാഥാ കണ്മണിപോല്‍, കാക്കുമെന്‍ നാഥന്‍ കരുണയോടെന്നെ, കാക്കുന്നവന്‍ |
F | എന്‍ ജീവനെ, എന്‍ പ്രാണനെ നീയല്ലാതാരും, ഇല്ലേ നാഥാ കണ്മണിപോല്‍, കാക്കുമെന്‍ നാഥന്‍ കരുണയോടെന്നെ, കാക്കുന്നവന്‍ |
M | നീയല്ലാതാരും, നീയല്ലാതാരും നിന്നെ കൂടാതാരും ഇല്ലെനിക്ക് |
F | നീയല്ലാതാരും, നീയല്ലാതാരും നിന്നെ കൂടാതാരും ഇല്ലെനിക്ക് |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
—————————————– | |
M | എന്‍ പാതയില്‍, നീ വന്നതാല്‍ എന്‍ ജീവിതമിന്നു, ധന്യമായ് നാഥാ |
F | എന്‍ പാതയില്‍, നീ വന്നതാല്‍ എന്‍ ജീവിതമിന്നു, ധന്യമായ് നാഥാ |
M | അങ്ങേ കാണുവാന്‍, ആ സ്വരം കേള്‍ക്കുവാന്‍ എന്‍ പ്രാണനെന്നും, കൊതിച്ചിടുന്നു |
F | അങ്ങേ കാണുവാന്‍, ആ സ്വരം കേള്‍ക്കുവാന്‍ എന്‍ പ്രാണനെന്നും, കൊതിച്ചിടുന്നു |
M | നീയല്ലാതാരും, നീയല്ലാതാരും നിന്നെ കൂടാതാരും ഇല്ലെനിക്ക് |
F | നീയല്ലാതാരും, നീയല്ലാതാരും നിന്നെ കൂടാതാരും ഇല്ലെനിക്ക് |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
—————————————– | |
F | രാജാധി രാജന്‍, ശാലോമിന്‍ നാഥന്‍ മേഘാരൂഢനായ്, വന്നീടുമ്പോള്‍ |
M | രാജാധി രാജന്‍, ശാലോമിന്‍ നാഥന്‍ മേഘാരൂഢനായ്, വന്നീടുമ്പോള്‍ |
F | പോയീടും ഞാന്‍, സ്വര്‍ഗ്ഗീയ ദേഹിയായ് എന്‍ കര്‍ത്തനൊപ്പം, ചേര്‍ന്നിടും ഞാന്‍ |
M | പോയീടും ഞാന്‍, സ്വര്‍ഗ്ഗീയ ദേഹിയായ് എന്‍ കര്‍ത്തനൊപ്പം, ചേര്‍ന്നിടും ഞാന്‍ |
F | നീയല്ലാതാരും, നീയല്ലാതാരും നിന്നെ കൂടാതാരും ഇല്ലെനിക്ക് |
M | നീയല്ലാതാരും, നീയല്ലാതാരും നിന്നെ കൂടാതാരും ഇല്ലെനിക്ക് |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ജീവനെ, എന്‍ പ്രാണനെ നീയല്ലാതാരും, ഇല്ലേ നാഥാ കണ്മണിപോല്‍, കാക്കുമെന്‍ നാഥന്‍ En Jeevane En Pranane Lyrics | En Jeevane En Pranane Song Lyrics | En Jeevane En Pranane Karaoke | En Jeevane En Pranane Track | En Jeevane En Pranane Malayalam Lyrics | En Jeevane En Pranane Manglish Lyrics | En Jeevane En Pranane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevane En Pranane Christian Devotional Song Lyrics | En Jeevane En Pranane Christian Devotional | En Jeevane En Pranane Christian Song Lyrics | En Jeevane En Pranane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyallaathaarum, Ille Nadha
Kanmanipol, Kaakkumen Nadhan
Karunayodenne, Kaakkunnavan
En Jeevane, En Praanane
Neeyallaathaarum, Ille Nadha
Kanmanipol, Kaakkumen Nadhan
Karunayodenne, Kaakkunnavan
Neeyallaathaarum, Neeyallaathaarum
Ninne Koodaathaarum Illenikk
Neeyallaathaarum, Neeyallaathaarum
Ninne Koodaathaarum Illenikk
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
-----
En Paathayil, Nee Vannathaal
En Jeevithaminnu, Dhanyamaai Nadha
En Paathayil, Nee Vannathaal
En Jeevithaminnu, Dhanyamaai Nadha
Ange Kaanuvaan, Aa Swaram Kelkkuvaan
En Praananennum, Kothichidunnu
Ange Kaanuvaan, Aa Swaram Kelkkuvaan
En Praananennum, Kothichidunnu
Neeyallaathaarum, Neeyallaathaarum
Ninne Koodaatharum Illenikku
Neeyallaathaarum, Neeyallaathaarum
Ninne Koodaatharum Illenikku
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
-----
Rajadhi Rajan, Shaalomin Nadhan
Mekhaaroodanaai, Vanneedumbol
Rajadhi Rajan, Shaalomin Nadhan
Mekhaaroodanaai, Vanneedumbol
Poyeedum Njan, Swarggeeya Dhehiyaai
En Karthanoppam, Chernnidum Njan
Poyeedum Njan, Swarggeeya Dhehiyaai
En Karthanoppam, Chernnidum Njan
Neeyallathaarum, Neeyallaathaarum
Ninne Koodathaarum Illenikku
Neeyallaatharum, Neeyallaathaarum
Ninne Koodathaarum Illenikku
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Hallelooyyaa.. Hallelooyyaa..
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet