Malayalam Lyrics

| | |

A A A

My Notes
M എന്‍…. ജീവിത വീഥിയില്‍ പൊന്നൊളി വീശി
മറിയമെന്‍ കൂടെയുണ്ട്
F എന്‍…. ജീവിത വീഥിയില്‍ പൊന്നൊളി വീശി
മറിയമെന്‍ കൂടെയുണ്ട്
M ഓരോ… ജപമാല മണികളിലും
കാണുന്നു, ഞാനാ സ്‌നേഹ രൂപം
F ഓരോ… ജപമാല മണികളിലും
കാണുന്നു, ഞാനാ സ്‌നേഹ രൂപം
A കൂടെയുണ്ടമ്മ, എന്റെ കൂട്ടിനുണ്ടമ്മ
എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ
A കൂടെയുണ്ടമ്മ, എന്റെ കൂട്ടിനുണ്ടമ്മ
എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ
—————————————–
M സഹനത്തിന്‍ തീച്ചൂളയില്‍ നീറുമ്പോഴും
കാല്‍വരി നെറുകയില്‍, മൂകയായ് നിന്നവള്‍
F സഹനത്തിന്‍ തീച്ചൂളയില്‍ നീറുമ്പോഴും
കാല്‍വരി നെറുകയില്‍, മൂകയായ് നിന്നവള്‍
M തന്‍ പുത്രനെ, മടിയില്‍ കിടത്തുമ്പോള്‍
ഇടനെഞ്ചു പിളര്‍ന്നോരെന്നമ്മ
F തന്‍ പുത്രനെ, മടിയില്‍ കിടത്തുമ്പോള്‍
ഇടനെഞ്ചു പിളര്‍ന്നോരെന്നമ്മ
A കൂടെയുണ്ടമ്മ, എന്റെ കൂട്ടിനുണ്ടമ്മ
എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ
A കൂടെയുണ്ടമ്മ, എന്റെ കൂട്ടിനുണ്ടമ്മ
എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ
—————————————–
F അമ്മേ നിന്‍ ഹൃദയത്തില്‍, ഇന്നു ഞാന്‍
എന്‍ സര്‍വ്വവും, ചേര്‍ത്തണയ്‌ക്കുന്നു
M അമ്മേ നിന്‍ ഹൃദയത്തില്‍, ഇന്നു ഞാന്‍
എന്‍ സര്‍വ്വവും, ചേര്‍ത്തണയ്‌ക്കുന്നു
F മറ്റാരും നല്‍കാത്ത, സ്‌നേഹം നല്‍കി
എന്നെ നിന്‍ പുത്രനാക്കി മാറ്റേണമേ
M മറ്റാരും നല്‍കാത്ത, സ്‌നേഹം നല്‍കി
എന്നെ നിന്‍ പുത്രനാക്കി മാറ്റേണമേ
F എന്‍…. ജീവിത വീഥിയില്‍ പൊന്നൊളി വീശി
മറിയമെന്‍ കൂടെയുണ്ട്
M എന്‍…. ജീവിത വീഥിയില്‍ പൊന്നൊളി വീശി
മറിയമെന്‍ കൂടെയുണ്ട്
F ഓരോ… ജപമാല മണികളിലും
കാണുന്നു, ഞാനാ സ്‌നേഹ രൂപം
M ഓരോ… ജപമാല മണികളിലും
കാണുന്നു, ഞാനാ സ്‌നേഹ രൂപം
A കൂടെയുണ്ടമ്മ, എന്റെ കൂട്ടിനുണ്ടമ്മ
എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ
A കൂടെയുണ്ടമ്മ, എന്റെ കൂട്ടിനുണ്ടമ്മ
എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ
A എന്നെയെന്നും സ്‌നേഹിക്കും എന്‍ മേരിയമ്മ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍.... ജീവിത വീഥിയില്‍ പൊന്നൊളി വീശി മറിയമെന്‍ കൂടെയുണ്ട് En Jeevitha Veedhiyil Ponnoli Veeshi Lyrics | En Jeevitha Veedhiyil Ponnoli Veeshi Song Lyrics | En Jeevitha Veedhiyil Ponnoli Veeshi Karaoke | En Jeevitha Veedhiyil Ponnoli Veeshi Track | En Jeevitha Veedhiyil Ponnoli Veeshi Malayalam Lyrics | En Jeevitha Veedhiyil Ponnoli Veeshi Manglish Lyrics | En Jeevitha Veedhiyil Ponnoli Veeshi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevitha Veedhiyil Ponnoli Veeshi Christian Devotional Song Lyrics | En Jeevitha Veedhiyil Ponnoli Veeshi Christian Devotional | En Jeevitha Veedhiyil Ponnoli Veeshi Christian Song Lyrics | En Jeevitha Veedhiyil Ponnoli Veeshi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En.... Jeevitha Veedhiyil Ponnoli Veeshi
Mariyamen Koodeyund
En.... Jeevitha Veedhiyil Ponnoli Veeshi
Mariyamen Koodeyund

Oro... Japamala Manikalilum
Kaanunnu, Njanaa Sneha Roopam
Oro... Japamala Manikalilum
Kaanunnu, Njanaa Sneha Roopam

Koodeyundamma, Ente Koottinundamma
Enneyennum Snehikkum En Meriyamma
Koodeyundamma, Ente Koottinundamma
Enneyennum Snehikkum En Meriyamma

-----

Sahanathin Theechoolayil Neerumbozhum
Kalvari Nerukayil, Mookayaai Ninnaval
Sahanathin Theechoolayil Neerumbozhum
Kalvari Nerukayil, Mookayaai Ninnaval

Than Puthrane, Madiyil Kidathumbol
Idanenchu Pilarnnorennamma
Than Puthrane, Madiyil Kidathumbol
Idanenchu Pilarnnorennamma

Koodeyundamma, Ente Koottinundamma
Enneyennum Snehikkum En Meriyamma
Koodeyundamma, Ente Koottinundamma
Enneyennum Snehikkum En Meriyamma

-----

Amme Nin Hrudhayathil, Innu Njan
En Sarvvavum, Cherthanaikkunnu
Amme Nin Hrudhayathil, Innu Njan
En Sarvvavum, Cherthanaikkunnu

Mattaarum Nalkatha, Sneham Nalki
Enne Nin Puthranakki Mattename
Mattaarum Nalkatha, Sneham Nalki
Enne Nin Puthranakki Mattename

En.... Jeevitha Veedhiyil Ponnoli Veeshi
Mariyamen Koodeyund
En.... Jeevitha Veedhiyil Ponnoli Veeshi
Mariyamen Koodeyund

Oro... Japamala Manikalilum
Kaanunnu, Njanaa Sneha Roopam
Oro... Japamala Manikalilum
Kaanunnu, Njanaa Sneha Roopam

Koodeyundamma, Ente Koottinundamma
Enneyennum Snehikkum En Meriyamma
Koodeyundamma, Ente Koottinundamma
Enneyennum Snehikkum En Meriyamma
Enneyennum Snehikkum En Meriyamma...

Koodeyundamma Koode Und Amma Koodeyundammma Ente Koottinundamma Undamma Koodeyundu Ente Koottinu Undamma En Jeevitha Veedhiyil Veethiyil Ponnoli Veeshi Enne Ennum Mary Amma Meri


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 299.  Song ID 12280


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.