Malayalam Lyrics

| | |

A A A

My Notes
M എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ..
🎵🎵🎵
M വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ..
🎵🎵🎵
F എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ
വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ
M എന്‍ മുറിവുകളോ, തന്‍ കരം തൊടുവാന്‍
എന്നെ താഴ്‌ത്തിയതോ, സീയോനില്‍ ചേര്‍ക്കാന്‍
F എന്‍ മുറിവുകളോ, തന്‍ കരം തൊടുവാന്‍
എന്നെ താഴ്‌ത്തിയതോ, സീയോനില്‍ ചേര്‍ക്കാന്‍
M എന്‍ ആശ്വാസം ഉയരത്തില്‍ ഇരിക്കയാലും
F എന്‍ സാക്ഷി സ്വര്‍ഗ്ഗോന്നതന്‍ ആകയാലും
M എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
F എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
A എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ
വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ
—————————————–
M വ്യര്‍ത്ഥ മാസങ്ങളോ അവകാശങ്ങളായ്
കഷ്‌ട രാത്രികളോ എന്‍ ഓഹരിയായ്
F വ്യര്‍ത്ഥ മാസങ്ങളോ അവകാശങ്ങളായ്
കഷ്‌ട രാത്രികളോ എന്‍ ഓഹരിയായ്
M എന്‍ നിന്ദകളോ പര്‍വ്വത സമമായ്
എന്‍ നാളുകളോ നിന്‍ ശാസനയായ്
F എന്‍ നിന്ദകളോ പര്‍വ്വത സമമായ്
എന്‍ നാളുകളോ നിന്‍ ശാസനയായ്
M മറു വില ആയവന്‍
ഉയരെ ഉണ്ടെന്നതിനാല്‍
F മറു വില ആയവന്‍
ഉയരെ ഉണ്ടെന്നതിനാല്‍
M എന്‍ ആശ്വാസം ഉയരത്തില്‍ ഇരിക്കയാലും
F എന്‍ സാക്ഷി സ്വര്‍ഗ്ഗോന്നതന്‍ ആകയാലും
M എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
F എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
A എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ
വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ
—————————————–
F പ്രിയന്‍ അരുളിയതാല്‍ ഞാന്‍ അര മുറുക്കി
തന്‍ മഹിമയിന്‍ തേജസാല്‍ പൊതിഞ്ഞു എന്നെ
M പ്രിയന്‍ അരുളിയതാല്‍ ഞാന്‍ അര മുറുക്കി
തന്‍ മഹിമയിന്‍ തേജസാല്‍ പൊതിഞ്ഞു എന്നെ
F അവന്‍ അതിര്‍ വെക്കയാല്‍ തിര കവിഞ്ഞില്ലെന്മേല്‍
താന്‍ അടച്ചതിനാല്‍ മൃത്യു ജയിച്ചില്ലെന്മേല്‍
M അവന്‍ അതിര്‍ വെക്കയാല്‍ തിര കവിഞ്ഞില്ലെന്മേല്‍
താന്‍ അടച്ചതിനാല്‍ മൃത്യു ജയിച്ചില്ലെന്മേല്‍
F മറു വില ആയവന്‍
ഉയരെ ഉണ്ടെന്നതിനാല്‍
M മറു വില ആയവന്‍
ഉയരെ ഉണ്ടെന്നതിനാല്‍
F എന്‍ ആശ്വാസം ഉയരത്തില്‍ ഇരിക്കയാലും
M എന്‍ സാക്ഷി സ്വര്‍ഗ്ഗോന്നതന്‍ ആകയാലും
F എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
M എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
A എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ
വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ
—————————————–
M എന്‍ ക്ലേശത്തിന്‍ നാള്‍ സ്വര്‍ഗ്ഗം ലാഭമാക്കി
എന്‍ അനര്‍ത്ഥ കാലം നീങ്ങീ ആനന്ദമായ്
F എന്‍ ക്ലേശത്തിന്‍ നാള്‍ സ്വര്‍ഗ്ഗം ലാഭമാക്കി
എന്‍ അനര്‍ത്ഥ കാലം നീങ്ങീ ആനന്ദമായ്
M പ്രിയന്‍ അടുത്തിരിക്കാന്‍ കാലം അധികമില്ല
എന്‍ ദേശമെത്താന്‍ അധിദൂരമില്ല
F പ്രിയന്‍ അടുത്തിരിക്കാന്‍ കാലം അധികമില്ല
എന്‍ ദേശമെത്താന്‍ അധിദൂരമില്ല
M എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ
വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ
F എന്‍ മുറിവുകളോ, തന്‍ കരം തൊടുവാന്‍
എന്നെ താഴ്‌ത്തിയതോ, സീയോനില്‍ ചേര്‍ക്കാന്‍
M എന്‍ മുറിവുകളോ, തന്‍ കരം തൊടുവാന്‍
എന്നെ താഴ്‌ത്തിയതോ, സീയോനില്‍ ചേര്‍ക്കാന്‍
F എന്‍ ആശ്വാസം ഉയരത്തില്‍ ഇരിക്കയാലും
M എന്‍ സാക്ഷി സ്വര്‍ഗ്ഗോന്നതന്‍ ആകയാലും
F എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
M എന്‍ വേരോ പഴകിയാലും പടരും
എന്‍ കൊമ്പു വെട്ടിയെന്നാല്‍ തളിര്‍ക്കും
A എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ
വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ജീവിതമോ കര്‍ത്തന്‍ ദാനമത്രേ വന്ന നഷ്‌ടങ്ങളോ സ്വര്‍ഗ്ഗ പാതയത്രേ En Jeevithamo Karthan Dhanamathre Lyrics | En Jeevithamo Karthan Dhanamathre Song Lyrics | En Jeevithamo Karthan Dhanamathre Karaoke | En Jeevithamo Karthan Dhanamathre Track | En Jeevithamo Karthan Dhanamathre Malayalam Lyrics | En Jeevithamo Karthan Dhanamathre Manglish Lyrics | En Jeevithamo Karthan Dhanamathre Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevithamo Karthan Dhanamathre Christian Devotional Song Lyrics | En Jeevithamo Karthan Dhanamathre Christian Devotional | En Jeevithamo Karthan Dhanamathre Christian Song Lyrics | En Jeevithamo Karthan Dhanamathre MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

En Jeevithamo Karthan Dhaanamathre..

🎵🎵🎵

Vanna Nashttangalo Swargga Paathayathre..

🎵🎵🎵

En Jeevithamo Karthan Dhaanamathre
Vanna Nashttangalo Swargga Paathayathre

En Murivukalo, Than Karam Thoduvaan
Enne Thaazhthiyatho, Seeyonil Cherkkaan
En Murivukalo, Than Karam Thoduvaan
Enne Thaazhthiyatho, Seeyonil Cherkkaan

En Aashwasam Uyarathil Irikkayaalum
En Saakshi Swarggonnathan Aakayaalum

En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum
En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum

En Jeevithamo Karthan Dhanamathre
Vanna Nashtangalo Swarga Pathayathre

-----

Vyartha Maasangalo Avakaashangalaai
Kashtta Raathrikalo En Ohariyaai
Vyartha Maasangalo Avakaashangalaai
Kashtta Raathrikalo En Ohariyaai

En Nindhakalo Parvvatha Samamaai
En Naalukalo Nin Shaasanayaai
En Nindhakalo Parvvatha Samamaai
En Naalukalo Nin Shaasanayaai

Maru Vila Aayavan
Uyare Undennathinaal
Maru Vila Aayavan
Uyare Undennathinaal

En Aashwasam Uyarathil Irikkayalum
En Sakshi Swargonnathan Aakayalum

En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum
En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum

En Jeevithamo Karthan Dhaanam Athre
Vanna Nashttangalo Swarga Paatha Athre

-----

Priyan Aruliyathaal Njan Ara Murukki
Than Mahimayin Thejasaal Pothinju Enne
Priyan Aruliyathaal Njan Ara Murukki
Than Mahimayin Thejasaal Pothinju Enne

Avan Athir Vekkayaal Thira Kavinjillenmel
Thaan Adachathinaal Mruthyu Jayichillenmel
Avan Athir Vekkayaal Thira Kavinjillenmel
Thaan Adachathinaal Mruthyu Jayichillenmel

Maru Vila Aayavan
Uyare Undennathinaal
Maru Vila Aayavan
Uyare Undennathinaal

En Aashwasam Uyarathil Irikkayalum
En Saakshi Swarggonnathan Aakayalum

En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum
En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum

En Jeevithamo Karthan Daanamathre
Vanna Nashttangalo Swargga Paathayathre

-----

En Kleshathin Naal Swarggam Laabhamaakki
En Anartha Kaalam Neengee Aanandhamaai
En Kleshathin Naal Swarggam Laabhamaakki
En Anartha Kaalam Neengee Aanandhamaai

Priyan Aduthirikkaan Kaalam Adhikamilla
En Dheshamethaan Adhidhooramilla
Priyan Aduthirikkaan Kaalam Adhikamilla
En Dheshamethaan Adhidhooramilla

En Jeevithamo Karthan Dhaanamathre
Vanna Nashtangalo Swargga Paathayathre
En Murivukalo, Than Karam Thoduvaan
Enne Thazhthiyatho, Seeyonil Cherkkaan
En Murivukalo, Than Karam Thoduvaan
Enne Thazhthiyatho, Seeyonil Cherkkaan

En Aashwasam Uyarathil Irikkayaalum
En Saakshi Swarggonnathan Aakayaalum
En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum
En Vero Pazhakiyaalum Padarum
En Kombu Vettiyennaal Thalirkkum

En Jeevithamo Karthan Dhanam Athre
Vanna Nashttangalo Swargga Patha Athre

En Jeevithamo Karthan Dhanamathre Danamathre Dhaanam Daanam Athre Dhaanamathre Daanamathre Vanna


Media

If you found this Lyric useful, sharing & commenting below would be Miraculous!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 38.  Song ID 16873


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.