Malayalam Lyrics

| | |

A A A

My Notes
M എന്‍ ജീവിതത്തിന്‍, തകര്‍ച്ചകളില്‍
എന്‍ ജീവിതത്തിന്‍, ഉയര്‍ച്ചകളില്‍
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
A എന്‍ ജീവിതത്തിന്‍, തകര്‍ച്ചകളില്‍
എന്‍ ജീവിതത്തിന്‍, ഉയര്‍ച്ചകളില്‍
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
—————————————–
F എന്‍ ജീവിതത്തിന്‍, രോഗങ്ങളില്‍
എന്‍ ജീവിതത്തിന്‍, സൗഖ്യത്തിലും
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
A എന്‍ ജീവിതത്തിന്‍, രോഗങ്ങളില്‍
എന്‍ ജീവിതത്തിന്‍, സൗഖ്യത്തിലും
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
—————————————–
M എന്‍ ജീവിതത്തിന്‍, കോട്ടങ്ങളില്‍
എന്‍ ജീവിതത്തിന്‍, നേട്ടങ്ങളില്‍
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
A എന്‍ ജീവിതത്തിന്‍, കോട്ടങ്ങളില്‍
എന്‍ ജീവിതത്തിന്‍, നേട്ടങ്ങളില്‍
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
—————————————–
F എന്‍ ജീവിതത്തിന്‍, മുറിവുകളില്‍
എന്‍ ജീവിതത്തിന്‍, സാന്ത്വനത്തില്‍
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
A എന്‍ ജീവിതത്തിന്‍, മുറിവുകളില്‍
എന്‍ ജീവിതത്തിന്‍, സാന്ത്വനത്തില്‍
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു
എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ജീവിതത്തിന്‍, തകര്‍ച്ചകളില്‍ എന്‍ ജീവിതത്തിന്‍, ഉയര്‍ച്ചകളില്‍ എന്‍ നാഥനെ ഞാന്‍, സ്‌തുതിച്ചിടുന്നു En Jeevithathin Thakarchakalil Lyrics | En Jeevithathin Thakarchakalil Song Lyrics | En Jeevithathin Thakarchakalil Karaoke | En Jeevithathin Thakarchakalil Track | En Jeevithathin Thakarchakalil Malayalam Lyrics | En Jeevithathin Thakarchakalil Manglish Lyrics | En Jeevithathin Thakarchakalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Jeevithathin Thakarchakalil Christian Devotional Song Lyrics | En Jeevithathin Thakarchakalil Christian Devotional | En Jeevithathin Thakarchakalil Christian Song Lyrics | En Jeevithathin Thakarchakalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Jeevithathin, Thakarchakalil
En Jeevithathin, Uyarchakalil
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

En Jeevithathin, Thakarchakalil
En Jeevithathin, Uyarchakalil
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

-----

En Jeevithathin, Rogangalil
En Jeevithathin, Saukhyathilum
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

En Jeevithathin, Rogangalil
En Jeevithathin, Saukhyathilum
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

-----

En Jeevithathin, Kottangalil
En Jeevithathin, Nettangalil
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

En Jeevithathin, Kottangalil
En Jeevithathin, Nettangalil
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

-----

En Jeevithathin, Murivukalil
En Jeevithathin, Saanthwanathil
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

En Jeevithathin, Murivukalil
En Jeevithathin, Saanthwanathil
En Nadhane Njan, Sthuthichidunnu
En Nadhane Njan, Sthuthichidunnu

En Jeevithathin Thakarchakalil Thakarchakallil Uyarchakalil


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 256.  Song ID 13327


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.