Malayalam Lyrics

| | |

A A A

My Notes
M എന്‍ കണ്‍കള്‍ തുറന്നു ഞാന്‍ കാണുന്നേ
ഏഴു പൊന്‍ വിളക്കിന്‍ നടുവില്‍
F എന്‍ കണ്‍കള്‍ തുറന്നു ഞാന്‍ കാണുന്നേ
ഏഴു പൊന്‍ വിളക്കിന്‍ നടുവില്‍
M നിലയങ്കി ധരിച്ച പ്രിയന്‍
മാറത്തു പൊന്‍ കച്ച കെട്ടിയും
F നിലയങ്കി ധരിച്ച പ്രിയന്‍
മാറത്തു പൊന്‍ കച്ച കെട്ടിയും
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
—————————————–
M ഹിമം പോലെ തലമുടിയും
അഗ്നി ജ്വാലയ്‌ക്കൊത്ത കണ്ണുളോന്‍
M പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
പ്രിയന്‍ ശബ്‌ദം കാതില്‍ മുഴങ്ങി
M പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
പ്രിയന്‍ ശബ്‌ദം കാതില്‍ മുഴങ്ങി
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
F എന്‍ കണ്ണുകളാല്‍ മുഖം കാണുന്നേ
സൂര്യനെക്കാള്‍ ശോഭയുള്ളതാല്‍
M എന്‍ കണ്ണുകളാല്‍ മുഖം കാണുന്നേ
സൂര്യനെക്കാള്‍ ശോഭയുള്ളതാല്‍
F മരണ പാതാളത്തിന്‍ ശക്തിയേ
തകര്‍ത്ത താക്കോല്‍ കയ്യിലുള്ളോന്‍
M മരണ പാതാളത്തിന്‍ ശക്തിയേ
തകര്‍ത്ത താക്കോല്‍ കയ്യിലുള്ളോന്‍
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A ആദ്യനും.. അന്ത്യനും..
അല്‍ഫയും.. ഒമേഗയും..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
A സ്‌തുതികള്‍ക്കു, യോഗ്യനെ..
അങ്ങു മാത്രം, യേശുവേ..
A അങ്ങു മാത്രം, യേശുവേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കണ്‍കള്‍ തുറന്നു ഞാന്‍ കാണുന്നേ ഏഴു പൊന്‍ വിളക്കിന്‍ നടുവില്‍ En Kankal Thurannu Njan Kanunne Lyrics | En Kankal Thurannu Njan Kanunne Song Lyrics | En Kankal Thurannu Njan Kanunne Karaoke | En Kankal Thurannu Njan Kanunne Track | En Kankal Thurannu Njan Kanunne Malayalam Lyrics | En Kankal Thurannu Njan Kanunne Manglish Lyrics | En Kankal Thurannu Njan Kanunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Kankal Thurannu Njan Kanunne Christian Devotional Song Lyrics | En Kankal Thurannu Njan Kanunne Christian Devotional | En Kankal Thurannu Njan Kanunne Christian Song Lyrics | En Kankal Thurannu Njan Kanunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Kankal Thurannu Njan Kaanunne
Ezhu Pon Vilakkin Naduvil
En Kankal Thurannu Njan Kaanunne
Ezhu Pon Vilakkin Naduvil

Nilayanki Dharicha Priyan
Maarathu Pon Kacha Kettiyum
Nilayanki Dharicha Priyan
Maarathu Pon Kacha Kettiyum

Aadhyanum.. Anthyanum..
Alphayum.. Omegayum..
Aadhyanum.. Anthyanum..
Alphayum.. Omegayum..

Sthuthikalkku, Yogyane..
Angu Maathram, Yeshuve..
Sthuthikalkku, Yogyane..
Angu Maathram, Yeshuve..

-----

Himam Pole Thalamudiyum
Agni Jwaalaikkotha Kannulon
Peruvellathin Irachil Pole
Priyan Shabdham Kaathil Muzhangi
Peruvellathin Irachil Pole
Priyan Shabdham Kaathil Muzhangi

Aadhyanum.. Anthyanum..
Alphayum.. Omegayum..
Aadhyanum.. Anthyanum..
Alphayum.. Omegayum..

Sthuthikalkku, Yogyane..
Angu Mathram, Yeshuve..
Sthuthikalkku, Yogyane..
Angu Mathram, Yeshuve..

En Kannukalaal Mukham Kaanunne
Sooryanekkaal Shobhayullathaal
En Kannukalaal Mukham Kaanunne
Sooryanekkaal Shobhayullathaal

Marana Paathaalathin Shakthiye
Thakartha Thaakkol Kayyilullon
Marana Paathaalathin Shakthiye
Thakartha Thaakkol Kayyilullon

Aadhyanum.. Anthyanum..
Alphayum.. Omegayum..
Aadhyanum.. Anthyanum..
Alphayum.. Omegayum..

Sthuthikalkku, Yogyane..
Angu Mathram, Yeshuve..
Sthuthikalkku, Yogyane..
Angu Mathram, Yeshuve..

Aadhyanum.. Anthyanum..
Alphayum.. Omegayum..
Aadhyanum.. Anthyanum..
Alphayum.. Omegayum..

Sthuthikalkku, Yogyane..
Angu Mathram, Yeshuve..
Sthuthikalkku, Yogyane..
Angu Mathram, Yeshuve..
Angu Mathram, Yeshuve..

En Kankal Thurannu Kannkal Kangal Kanngal Njan Njaan Kanunne Kaanunne Alfayum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1159.  Song ID 13469


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.