Malayalam Lyrics

| | |

A A A

My Notes
M എന്‍ കണ്‍കള്‍, ഉയര്‍ത്തി ഞാന്‍
കാണുന്നു ആ, പൊന്‍പുരി
F എന്‍ കണ്‍കള്‍, ഉയര്‍ത്തി ഞാന്‍
കാണുന്നു ആ, പൊന്‍പുരി
M ആ… ശോഭയേറും നിന്‍ മുഖം
ആ… ഇമ്പമേറും മൃദുസ്വരം
F ആ… ശോഭയേറും നിന്‍ മുഖം
ആ… ഇമ്പമേറും മൃദുസ്വരം
M അതെന്‍ ആഗ്രഹം, അതെന്‍ പ്രത്യാശ
എന്‍ യേശുവില്‍, മറയുന്നതെന്‍ ആഗ്രഹം
F അതെന്‍ ആഗ്രഹം, അതെന്‍ പ്രത്യാശ
എന്‍ യേശുവില്‍, മറയുന്നതെന്‍ ആഗ്രഹം
A പരിശുദ്ധനെ… രാജാവേ…
നിത്യനാം… ദൈവമേ…
A പരിശുദ്ധനെ… രാജാവേ…
നിത്യനാം… ദൈവമേ…
M മറച്ചീടണേ… ചേര്‍ത്തീടണേ…
എന്നെ, നിന്‍ മാര്‍വ്വത്തില്‍
F മറച്ചീടണേ… ചേര്‍ത്തീടണേ…
എന്നെ, നിന്‍ മാര്‍വ്വത്തില്‍
—————————————–
M കണ്ടാലും കൊതിതീരാ, നിന്‍ മുഖം കാണുവാന്‍
ആശയോടേശുവേ, കാത്തിരിപ്പൂ
F കണ്ടാലും കൊതിതീരാ, നിന്‍ മുഖം കാണുവാന്‍
ആശയോടേശുവേ, കാത്തിരിപ്പൂ
M ആ സ്വര്‍ഗ്ഗ നാടതില്‍
നിത്യമാം വാസത്തില്‍
F ആ സ്വര്‍ഗ്ഗ നാടതില്‍
നിത്യമാം വാസത്തില്‍
M എന്‍ നാഥനോടു ചേര്‍ന്നു
ആനന്ദിക്കും
F എന്‍ നാഥനോടു ചേര്‍ന്നു
ആനന്ദിക്കും
A പരിശുദ്ധനെ… രാജാവേ…
നിത്യനാം… ദൈവമേ…
A പരിശുദ്ധനെ… രാജാവേ…
നിത്യനാം… ദൈവമേ…
A മറച്ചീടണേ… ചേര്‍ത്തീടണേ…
എന്നെ, നിന്‍ മാര്‍വ്വത്തില്‍
—————————————–
F ഈ ലോകം വിട്ടു ഞാന്‍, മേലോകേ ചേരുവാന്‍
താതാ നിന്‍ വരവിനായ്, കാത്തിരിപ്പൂ
M ഈ ലോകം വിട്ടു ഞാന്‍, മേലോകേ ചേരുവാന്‍
താതാ നിന്‍ വരവിനായ്, കാത്തിരിപ്പൂ
F ഈ ലോകവും വേണ്ട
അതിന്മോഹവും വേണ്ട
M ഈ ലോകവും വേണ്ട
അതിന്മോഹവും വേണ്ട
F യേശുവിന്‍ കൂടെയുള്ള
വാസം മതി
M യേശുവിന്‍ കൂടെയുള്ള
വാസം മതി
A പരിശുദ്ധനെ… രാജാവേ…
നിത്യനാം… ദൈവമേ…
A പരിശുദ്ധനെ… രാജാവേ…
നിത്യനാം… ദൈവമേ…
A മറച്ചീടണേ… ചേര്‍ത്തീടണേ…
എന്നെ, നിന്‍ മാര്‍വ്വത്തില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കണ്‍കള്‍, ഉയര്‍ത്തി ഞാന്‍ കാണുന്നു ആ, പൊന്‍പുരി En Kankal Uyarthi Njan Lyrics | En Kankal Uyarthi Njan Song Lyrics | En Kankal Uyarthi Njan Karaoke | En Kankal Uyarthi Njan Track | En Kankal Uyarthi Njan Malayalam Lyrics | En Kankal Uyarthi Njan Manglish Lyrics | En Kankal Uyarthi Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Kankal Uyarthi Njan Christian Devotional Song Lyrics | En Kankal Uyarthi Njan Christian Devotional | En Kankal Uyarthi Njan Christian Song Lyrics | En Kankal Uyarthi Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Kankal, Uyarthi Njan
Kaanunnu Aa, Ponpuri
En Kankal, Uyarthi Njan
Kaanunnu Aa, Ponpuri

Aa... Shobhayerum Nin Mukham
Aa... Imbamerum Mrudhuswaram
Aa... Shobhayerum Nin Mukham
Aa... Imbamerum Mrudhuswaram

Athen Aagraham, Athen Prathyaasha
En Yeshuvil, Marayunnathen Aagraham
Athen Aagraham, Athen Prathyaasha
En Yeshuvil, Marayunnathen Aagraham

Parishudhane... Raajaave...
Nithyanaam... Daivame...
Parishudhane... Raajaave...
Nithyanaam... Daivame...

Maracheedane... Chertheedane...
Enne, Nin Maarvvathil
Maracheedane... Chertheedane...
Enne, Nin Maarvvathil

-----

Kandaalum Kothitheeraa, Nin Mukham Kaanuvaan
Aashayodeshuve, Kaathirippoo
Kandaalum Kothitheeraa, Nin Mukham Kaanuvaan
Aashayodeshuve, Kaathirippoo

Aa Swargga Naadathil
Nithyamaam Vaasathil
Aa Swargga Naadathil
Nithyamaam Vaasathil

En Nadhanodu Chernnu
Aanandikkum
En Nadhanodu Chernnu
Aanandikkum

Parishudhane... Raajaave...
Nithyanaam... Daivame...
Parishudhane... Raajaave...
Nithyanaam... Daivame...
Maracheedane... Chertheedane...
Enne, Nin Marvvathil

-----

Ee Lokam Vittu Njan, Meloke Cheruvaan
Thaathaa Nin Varavinaai, Kaathirippoo
Ee Lokham Vittu Njan, Meloke Cheruvaan
Thaathaa Nin Varavinaai, Kaathirippoo

Ee Lokavum Venda
Athinmohavum Venda
Ee Lokhavum Venda
Athinmohavum Venda

Yeshuvin Koodeyulla
Vaasam Mathi
Yeshuvin Koodeyulla
Vaasam Mathi

Parishudhane... Raajaave...
Nithyanaam... Daivame...
Parishudhane... Raajaave...
Nithyanaam... Daivame...
Maracheedane... Chertheedane...
Enne, Nin Marvathil

En Kankal Uyarthi Njan Enn Kannkal Uyarthi Njaan Kanunnu Kannunnu Kannunu Kanunu Rajave Rajaave Raajave Marvathil Maarvathil Nithyanam Marachidane Maracheedane Cherthidane


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 106.  Song ID 14117


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.