Malayalam Lyrics

| | |

A A A

My Notes
M എന്‍ കണ്ണൊന്നു നിറഞ്ഞാല്‍
കരളലിയുന്നോരമ്മ
എന്‍ സങ്കടം കണ്ടാല്‍
ആശ്വാസമേകുമെന്നമ്മ
🎵🎵🎵
F എന്‍ കണ്ണൊന്നു നിറഞ്ഞാല്‍
കരളലിയുന്നോരമ്മ
എന്‍ സങ്കടം കണ്ടാല്‍
ആശ്വാസമേകുമെന്നമ്മ
M ആ സ്‌നേഹത്തിന്‍ തണലില്‍
ജീവിതം ജീവിപ്പൂ ഞാന്‍
F ജീവിതം ജീവിപ്പൂ ഞാന്‍
A ഈശോ തന്നൊരമ്മ
എനിക്കീശോയെ തന്നൊരമ്മ
A ഈശോ തന്നൊരമ്മ
എനിക്കീശോയെ തന്നൊരമ്മ
—————————————–
M തകര്‍ന്നടിഞ്ഞൊരെന്‍ ജീവിത വീഥിയില്‍
താങ്ങായ് വന്നൊരു പുണ്യമല്ലേ
🎵🎵🎵
F തകര്‍ന്നടിഞ്ഞൊരെന്‍ ജീവിത വീഥിയില്‍
താങ്ങായ് വന്നൊരു പുണ്യമല്ലേ
M ലോകത്തിന്‍ മുന്‍പില്‍, ഞാന്‍ ഒറ്റപ്പെട്ടപ്പോള്‍
മാറോടു ചേര്‍ത്തൊരു, മാതൃ സ്‌നേഹം
F ലോകത്തിന്‍ മുന്‍പില്‍, ഞാന്‍ ഒറ്റപ്പെട്ടപ്പോള്‍
മാറോടു ചേര്‍ത്തൊരു, മാതൃ സ്‌നേഹം
A ഈശോ തന്നൊരമ്മ
എനിക്കീശോയെ തന്നൊരമ്മ
A ഈശോ തന്നൊരമ്മ
എനിക്കീശോയെ തന്നൊരമ്മ
—————————————–
F ആരോരുമില്ലാത്ത ജീവിത യാത്രയില്‍
ആശ്വാസമായി വന്നൊരമ്മേ
🎵🎵🎵
M ആരോരുമില്ലാത്ത ജീവിത യാത്രയില്‍
ആശ്വാസമായി വന്നൊരമ്മേ
F ജപമാല മണികളില്‍, ആശ്രയം കണ്ടു
അമ്മേ നിന്‍ ചാരത്തു, ചേരുന്നു ഞാന്‍
M ജപമാല മണികളില്‍, ആശ്രയം കണ്ടു
അമ്മേ നിന്‍ ചാരത്തു, ചേരുന്നു ഞാന്‍
F എന്‍ കണ്ണൊന്നു നിറഞ്ഞാല്‍
കരളലിയുന്നോരമ്മ
എന്‍ സങ്കടം കണ്ടാല്‍
ആശ്വാസമേകുമെന്നമ്മ
M എന്‍ കണ്ണൊന്നു നിറഞ്ഞാല്‍
കരളലിയുന്നോരമ്മ
എന്‍ സങ്കടം കണ്ടാല്‍
ആശ്വാസമേകുമെന്നമ്മ
F ആ സ്‌നേഹത്തിന്‍ തണലില്‍
ജീവിതം ജീവിപ്പൂ ഞാന്‍
M ജീവിതം ജീവിപ്പൂ ഞാന്‍
A ഈശോ തന്നൊരമ്മ
എനിക്കീശോയെ തന്നൊരമ്മ
A ഈശോ തന്നൊരമ്മ
എനിക്കീശോയെ തന്നൊരമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കണ്ണൊന്നു നിറഞ്ഞാല്‍ കരളലിയുന്നോരമ്മ എന്‍ സങ്കടം കണ്ടാല്‍ ആശ്വാസമേകുമെന്നമ്മ En Kannonnu Niranjal Lyrics | En Kannonnu Niranjal Song Lyrics | En Kannonnu Niranjal Karaoke | En Kannonnu Niranjal Track | En Kannonnu Niranjal Malayalam Lyrics | En Kannonnu Niranjal Manglish Lyrics | En Kannonnu Niranjal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Kannonnu Niranjal Christian Devotional Song Lyrics | En Kannonnu Niranjal Christian Devotional | En Kannonnu Niranjal Christian Song Lyrics | En Kannonnu Niranjal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Kannonnu Niranjaal
Karalaliyunnoramma
En Sankadam Kandaal
Aashwaasamekumennamma

🎵🎵🎵

En Kannonnu Niranjaal
Karalaliyunnoramma
En Sankadam Kandaal
Aashwaasamekumennamma

Aa Snehathin Thanalil
Jeevitham Jeevippoo Njan
Jeevitham Jeevippoo Njan

Eesho Thannoramma
Enikkeeshoye Thannoramma
Eesho Thannoramma
Enikkeeshoye Thannoramma

-----

Thakarnnadinjoren Jeevitha Veedhiyil
Thaangaai Vannoru Punyamalle

🎵🎵🎵

Thakarnnadinjoren Jeevitha Veedhiyil
Thaangaai Vannoru Punyamalle

Lokathin Munpil, Njan Ottappettappol
Maarodu Cherthoru, Maathru Sneham
Lokathin Munpil, Njan Ottappettappol
Maarodu Cherthoru, Maathru Sneham

Eesho Thannoramma
Enikkeeshoye Thannoramma
Eesho Thannoramma
Enikkeeshoye Thannoramma

-----

Aarorumillaatha Jeevitha Yaathrayil
Aashwaasamaayi Vannoramme

🎵🎵🎵

Aarorumillaatha Jeevitha Yaathrayil
Aashwaasamaayi Vannoramme

Japamala Manikalil, Aashrayam Kandu
Amme Nin Chaarathu, Cherunnu Njan
Japamala Manikalil, Aashrayam Kandu
Amme Nin Chaarathu, Cherunnu Njan

En Kannonnu Niranjaal
Karalaliyunnoramma
En Sankadam Kandaal
Aashwaasamekumennamma

En Kannonnu Niranjaal
Karalaliyunnoramma
En Sankadam Kandaal
Aashwaasamekumennamma

Aa Snehathin Thanalil
Jeevitham Jeevippu Njan
Jeevitham Jeevippu Njan

Eesho Thannoramma
Enikkeeshoye Thannoramma
Eesho Thannoramma
Enikkeeshoye Thannoramma

En Kannonnu Kanonnu Niranjaal Niranjal Karal Aliyunnoramma


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 260.  Song ID 12479


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.