Loading

En Karthave Nin Karangal Nirmmicha Malayalam and Manglish Christian Devotional Song Lyrics

 Album : Maramon Convention 2023


Malayalam Lyrics

| | |

A A A

My Notes
M എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച
ലോകമെല്ലാം, എന്‍ കണ്‍കള്‍ കാണ്‍കയില്‍
F ഇടി മിന്നല്‍, താരഗണങ്ങള്‍ കണ്ടാല്‍
എന്‍ ദൈവമേ, നീ എത്ര ഉന്നതന്‍
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
—————————————–
M കാട്ടിലൂടെ, ഞാനലഞ്ഞു തിരിഞ്ഞു
പക്ഷികളിന്‍, മൃദുസ്വരം കേട്ടു
F വാഹിനികള്‍, ഒഴുകും ശബ്‌ദം കേട്ടു
തെന്നലില്‍ ഞാന്‍, നിന്‍ ശക്തി കാണ്‍കയില്‍
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
—————————————–
F തന്‍ സൂനുവേ, ആദരിയാതെ ദൈവം
ശാപമാക്കിയ ദൈവപുത്രനെ
M വന്‍ ക്രൂശില്‍ തന്‍, പുണ്യാഹ രക്തം ചിന്തി
എന്‍ മഹാ പാപ ഭാരം നീക്കിയെ
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
—————————————–
M യേശു വരും, വിജയാരവത്തോടെ
വാനത്തില്‍ എന്നെ ചേര്‍ത്തുകൊള്ളുമ്പോള്‍
F ആനന്ദത്തിന്‍, കണ്ണീര്‍ കണങ്ങള്‍ വീഴ്‌ത്തി
ആരാധിച്ചീടും പൊന്നു നാഥനെ
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ
A പാടും എന്നും, എന്നുള്ളം ദൈവമേ
തുല്യമില്ലാ, ഉന്നതന്‍ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച ലോകമെല്ലാം, എന്‍ കണ്‍കള്‍ കാണ്‍കയില്‍ En Karthave Nin Karangal Nirmmicha Lyrics | En Karthave Nin Karangal Nirmmicha Song Lyrics | En Karthave Nin Karangal Nirmmicha Karaoke | En Karthave Nin Karangal Nirmmicha Track | En Karthave Nin Karangal Nirmmicha Malayalam Lyrics | En Karthave Nin Karangal Nirmmicha Manglish Lyrics | En Karthave Nin Karangal Nirmmicha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Karthave Nin Karangal Nirmmicha Christian Devotional Song Lyrics | En Karthave Nin Karangal Nirmmicha Christian Devotional | En Karthave Nin Karangal Nirmmicha Christian Song Lyrics | En Karthave Nin Karangal Nirmmicha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Karthave, Nin Karangal Nirmmicha
Lokamellaam, En Kankal Kaankayil
Idi Minnal, Thaaraganangal Kandaal
En Daivame, Nee Ethra Unnathan

Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee
Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee

-----

Kaattiloode, Njanalanju Thirinju
Pakshikalin, Mrudhuswaram Kettu
Vaahinikal, Ozhukum Shabdham Kettu
Thennalil Njan, Nin Shakthi Kaankayil

Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee
Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee

-----

Than Soonuve, Aadhariyaathe Daivam
Shaapamaakkiya Daivaputhrane
Van Krooshil Than, Punyaaha Raktham Chinthi
En Mahaa Paapa Bhaaram Neekkiye

Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee
Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee

-----

Yeshu Varum, Vijayaaravathode
Vaanathil Enne Cherthukollumbol
Aanandhathin, Kanneer Kanangal Veezhthi
Aaraadhicheedum Ponnu Nadhane

Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee
Paadum Ennum, Ennullam Daivame
Thulyamillaa, Unnathan Nee

Padum Ennum Padumennum Paadumennum Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 475.  Song ID 12605


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.