Malayalam Lyrics

| | |

A A A

My Notes
M എന്‍ കൂടെ വസിക്കാന്‍
സ്വര്‍ഗ്ഗം വിട്ടിറങ്ങി
അപ്പമായ് വാഴാന്‍
എന്റെ ഈശോയിതാ
F എന്‍ കൂടെ വസിക്കാന്‍
സ്വര്‍ഗ്ഗം വിട്ടിറങ്ങി
അപ്പമായ് വാഴാന്‍
എന്റെ ഈശോയിതാ
M നാഥാ എന്റെ ഹൃദയം
സക്രാരിയായ് തീര്‍ക്കണേ
എന്റെ ഉള്ളവും
നിന്റെതായ് മാറ്റേണമേ
F നാഥാ എന്റെ ഹൃദയം
സക്രാരിയായ് തീര്‍ക്കണേ
എന്റെ ഉള്ളവും
നിന്റെതായ് മാറ്റേണമേ
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ വാത്സല്യമേ
നിന്നോടു ചേര്‍ത്തീടണേ
എന്നെ നിന്റെതായ് മാറ്റേണമേ
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ വാത്സല്യമേ
നിന്നോടു ചേര്‍ത്തീടണേ
എന്നെ നിന്റെതായ് മാറ്റേണമേ
—————————————–
M കാരുണ്യ നാഥാ, സ്‌നേഹത്തോടെ നിന്നെ
ഉള്‍ക്കൊള്ളാന്‍ ഞാന്‍ വരുന്നു
എന്‍ പാപങ്ങളെല്ലാം, ഏറ്റെറ്റു ചൊല്ലി
നിന്‍ മുന്‍പില്‍ വന്നിടുന്നു
F കാരുണ്യ നാഥാ, സ്‌നേഹത്തോടെ നിന്നെ
ഉള്‍ക്കൊള്ളാന്‍ ഞാന്‍ വരുന്നു
എന്‍ പാപങ്ങളെല്ലാം, ഏറ്റെറ്റു ചൊല്ലി
നിന്‍ മുന്‍പില്‍ വന്നിടുന്നു
M എന്നെ നിന്‍ സ്വന്തമായ്, മാറ്റുന്ന പാവന
ആത്മീയ മന്നയാണീ ഭോജനം
F എന്നെ നിന്‍ സ്വന്തമായ്, മാറ്റുന്ന പാവന
ആത്മീയ മന്നയാണീ ഭോജനം
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ വാത്സല്യമേ
നിന്നോടു ചേര്‍ത്തീടണേ
എന്നെ നിന്റെതായ് മാറ്റേണമേ
—————————————–
F ഞാന്‍ നിന്റെ കണ്ണീരിന്‍, വിലയല്ലയോ നിന്റെ
ത്യാഗത്തിന്‍ കനലല്ലയോ
സ്‌നേഹത്തിന്‍ കൂദാശയായി നീ എത്തുമ്പോള്‍
ആത്മാവിലെന്താനന്ദം
M ഞാന്‍ നിന്റെ കണ്ണീരിന്‍, വിലയല്ലയോ നിന്റെ
ത്യാഗത്തിന്‍ കനലല്ലയോ
സ്‌നേഹത്തിന്‍ കൂദാശയായി നീ എത്തുമ്പോള്‍
ആത്മാവിലെന്താനന്ദം
F എന്നെ നിന്‍ ജീവന്റെ കൂദാശയാക്കുന്ന
സ്വര്‍ഗ്ഗീയ ഭോജ്യമാണീ രഹസ്യം
M എന്നെ നിന്‍ ജീവന്റെ കൂദാശയാക്കുന്ന
സ്വര്‍ഗ്ഗീയ ഭോജ്യമാണീ രഹസ്യം
F എന്‍ കൂടെ വസിക്കാന്‍
സ്വര്‍ഗ്ഗം വിട്ടിറങ്ങി
അപ്പമായ് വാഴാന്‍
എന്റെ ഈശോയിതാ
M നാഥാ എന്റെ ഹൃദയം
സക്രാരിയായ് തീര്‍ക്കണേ
എന്റെ ഉള്ളവും
നിന്റെതായ് മാറ്റേണമേ
F നാഥാ എന്റെ ഹൃദയം
സക്രാരിയായ് തീര്‍ക്കണേ
എന്റെ ഉള്ളവും
നിന്റെതായ് മാറ്റേണമേ
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ വാത്സല്യമേ
നിന്നോടു ചേര്‍ത്തീടണേ
എന്നെ നിന്റെതായ് മാറ്റേണമേ
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ വാത്സല്യമേ
നിന്നോടു ചേര്‍ത്തീടണേ
എന്നെ നിന്റെതായ് മാറ്റേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കൂടെ വസിക്കാന്‍ സ്വര്‍ഗ്ഗം വിട്ടിറങ്ങി അപ്പമായ് വാഴാന്‍ En Koode Vasikkan Swargam Vittirangi Lyrics | En Koode Vasikkan Swargam Vittirangi Song Lyrics | En Koode Vasikkan Swargam Vittirangi Karaoke | En Koode Vasikkan Swargam Vittirangi Track | En Koode Vasikkan Swargam Vittirangi Malayalam Lyrics | En Koode Vasikkan Swargam Vittirangi Manglish Lyrics | En Koode Vasikkan Swargam Vittirangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Koode Vasikkan Swargam Vittirangi Christian Devotional Song Lyrics | En Koode Vasikkan Swargam Vittirangi Christian Devotional | En Koode Vasikkan Swargam Vittirangi Christian Song Lyrics | En Koode Vasikkan Swargam Vittirangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Koode Vasikkaan
Swarggam Vittirangi
Appamaai Vaazhaan
Ente Eeshoyithaa

En Koode Vasikkaan
Swarggam Vittirangi
Appamaai Vaazhaan
Ente Eeshoyithaa

Nadha Ente Hrudhayam
Sakraariyaai Theerkkane
Ente Ullavum
Nintethaai Maattename

Nadha Ente Hridhayam
Sakrariyaai Theerkkane
Ente Ullavum
Nintethaai Maattename

Oh Divya Karunyame
Oh Divya Valsalyame
Ninnodu Chertheedane
Enne Nintethaai Maattename

Oh Divyakarunyame
Oh Divya Vathsalyame
Ninnodu Chertheedane
Enne Nintethaai Maattename

-----

Kaarunya Nadha, Snehathode Ninne
Ulkkollaan Njan Varunnu
En Paapangalellaam, Ettettu Cholli
Nin Munpil Vannidunnu

Karunya Nadha, Snehathode Ninne
Ulkkollaan Njan Varunnu
En Paapangalellaam, Ettettu Cholli
Nin Munpil Vannidunnu

Enne Nin Swanthamaai, Maattunna Paavana
Aathmeeya Mannayaanee Bhojanam
Enne Nin Swanthamaai, Maattunna Paavana
Aathmeeya Mannayaanee Bhojanam

Oh Divya Karunyame
Oh Divya Valsalyame
Ninnodu Cherthidane
Enne Nintethaai Mattename

-----

Njan Ninte Kanneerin, Vilayallayo Ninte
Thyaagathin Kanalallayo
Snehathin Koodhaashayaayi Nee Ethumbol
Aathmaavilenthaanandham

Njan Ninte Kanneerin, Vilayallayo Ninte
Thyaagathin Kanalallayo
Snehathin Koodhaashayaayi Nee Ethumbol
Aathmaavilenthaanandham

Enne Nin Jeevante Koodhaashayaakkunna
Swarggeeya Bhojyamaanee Rahasyam
Enne Nin Jeevante Koodhaashayaakkunna
Swarggeeya Bhojyamaanee Rahasyam

En Koode Vasikkaan
Swarggam Vittirangi
Appamaai Vaazhaan
Ente Eesho Ithaa

Nadha Ente Hrudhayam
Sakrariyaai Theerkkane
Ente Ullavum
Nintethaai Mattename

Nadha Ente Hridhayam
Sakrariyaai Theerkkane
Ente Ullavum
Nintethaai Maattename

Oh Divya Karunyame
Oh Divya Valsalyame
Ninnodu Chertheedane
Enne Nintethaai Maattename

Oh Divya Karunyame
Oh Divya Valsalyame
Ninnodu Chertheedane
Enne Nintethaai Maattename

En Koode Vasikkan Kude Vasikkaan Swarggam Swargam Vittu Irangi Vittirangi


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 185.  Song ID 13891


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.