Malayalam Lyrics

| | |

A A A

My Notes
M എന്‍ കൂടെ വാഴുവാനായ്
നാഥന്‍ വരുന്നു..
വാത്സല്യമോടെ എന്നെ
പുണര്‍ന്നിടുവാന്‍..
F എന്‍ കൂടെ വാഴുവാനായ്
നാഥന്‍ വരുന്നു..
വാത്സല്യമോടെ എന്നെ
പുണര്‍ന്നിടുവാന്‍..
M കാരുണ്യത്തിന്‍ കൈകള്‍ നീട്ടി
തഴുകിടുന്നു..
അമ്മയേക്കാള്‍ സ്‌നേഹം നല്‍കി
തുണച്ചിടുന്നു..
F കാരുണ്യത്തിന്‍ കൈകള്‍ നീട്ടി
തഴുകിടുന്നു..
അമ്മയേക്കാള്‍ സ്‌നേഹം നല്‍കി
തുണച്ചിടുന്നു..
A ഒരുനാളുമെന്നില്‍ നിന്നും
അകന്നീടല്ലേ
A എന്നീശോ, ശാന്തിയായ് വന്നിടണേ
ഉള്ളില്‍ നീ, വന്നു വസിച്ചീടണേ
A എന്നീശോ, ശാന്തിയായ് വന്നിടണേ
ഉള്ളില്‍ നീ, വന്നു വസിച്ചീടണേ
—————————————–
M ആത്മനാഥന്‍ യേശുവേ
കാവല്‍ വിളക്കാകണേ
കണ്മണിയായെന്നെ എന്നും
കരുതീടണേ
F ആത്മനാഥന്‍ യേശുവേ
കാവല്‍ വിളക്കാകണേ
കണ്മണിയായെന്നെ എന്നും
കരുതീടണേ
M പാപം ക്ഷമിക്കുന്ന സ്‌നേഹം
ശാപം അകറ്റുന്ന സ്‌നേഹം
F പാപം ക്ഷമിക്കുന്ന സ്‌നേഹം
ശാപം അകറ്റുന്ന സ്‌നേഹം
A ഈ ഭൂവില്‍, കാക്കുന്ന
ജീവന്റെ നാഥനിതാ, എന്നെന്നും
M എന്‍ കൂടെ വാഴുവാനായ്
നാഥന്‍ വരുന്നു..
F വാത്സല്യമോടെ എന്നെ
പുണര്‍ന്നിടുവാന്‍..
A എന്നീശോ, ശാന്തിയായ് വന്നിടണേ
ഉള്ളില്‍ നീ, വന്നു വസിച്ചീടണേ
A എന്നീശോ, ശാന്തിയായ് വന്നിടണേ
ഉള്ളില്‍ നീ, വന്നു വസിച്ചീടണേ
—————————————–
F കാരുണ്യത്തിന്‍ ലാളനം
കാണ്മു എന്റെ നാഥനില്‍
ചരിക്കുന്ന വീഥിയിലെന്‍
പാഥേയമല്ലേ
M കാരുണ്യത്തിന്‍ ലാളനം
കാണ്മു എന്റെ നാഥനില്‍
ചരിക്കുന്ന വീഥിയിലെന്‍
പാഥേയമല്ലേ
F ജീവന്‍ പകര്‍ന്നിടും സ്‌നേഹം
എല്ലാം നല്‍കിടുന്ന സ്‌നേഹം
M ജീവന്‍ പകര്‍ന്നിടും സ്‌നേഹം
എല്ലാം നല്‍കിടുന്ന സ്‌നേഹം
A ആത്മാവില്‍, സ്‌നേഹം
പകര്‍ന്നിടും നാഥനിതാ, എന്നെന്നും
F എന്‍ കൂടെ വാഴുവാനായ്
നാഥന്‍ വരുന്നു..
M വാത്സല്യമോടെ എന്നെ
പുണര്‍ന്നിടുവാന്‍..
F കാരുണ്യത്തിന്‍ കൈകള്‍ നീട്ടി
തഴുകിടുന്നു..
M അമ്മയേക്കാള്‍ സ്‌നേഹം നല്‍കി
തുണച്ചിടുന്നു..
A ഒരുനാളുമെന്നില്‍ നിന്നും
അകന്നീടല്ലേ
A എന്നീശോ, ശാന്തിയായ് വന്നിടണേ
ഉള്ളില്‍ നീ, വന്നു വസിച്ചീടണേ
A എന്നീശോ, ശാന്തിയായ് വന്നിടണേ
ഉള്ളില്‍ നീ, വന്നു വസിച്ചീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കൂടെ വാഴുവാനായ് നാഥന്‍ വരുന്നു.. വാത്സല്യമോടെ എന്നെ En Koode Vazhuvanayi Lyrics | En Koode Vazhuvanayi Song Lyrics | En Koode Vazhuvanayi Karaoke | En Koode Vazhuvanayi Track | En Koode Vazhuvanayi Malayalam Lyrics | En Koode Vazhuvanayi Manglish Lyrics | En Koode Vazhuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Koode Vazhuvanayi Christian Devotional Song Lyrics | En Koode Vazhuvanayi Christian Devotional | En Koode Vazhuvanayi Christian Song Lyrics | En Koode Vazhuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Koode Vaazhuvaanaai
Nadhan Varunnu..
Vaalsalyamode Enne
Punarnniduvaan..

En Koode Vaazhuvaanaai
Nadhan Varunnu..
Vaalsalyamode Enne
Punarnniduvaan..

Kaarunyathin Kaikal Neetti
Thazhukidunnu..
Ammayekkaal Sneham Nalki
Thunachidunnu..

Kaarunyathin Kaikal Neetti
Thazhukidunnu..
Ammayekkaal Sneham Nalki
Thunachidunnu..

Orunaalumennil Ninnum
Akanneedalle

Enneesho, Shaanthiyaai Vannidane
Ullil Nee, Vannu Vasicheedane
Enneesho, Shaanthiyaai Vannidane
Ullil Nee, Vannu Vasicheedane

-----

Aathmanadhan Yeshuve
Kaaval Vilakkaakane
Kanmaniyaayenne Ennum
Karutheedane

Aathmanadhan Yeshuve
Kaaval Vilakkaakane
Kanmaniyaayenne Ennum
Karutheedane

Paapam Kshamikkunna Sneham
Shaapam Akattunna Sneham
Paapam Kshamikkunna Sneham
Shaapam Akattunna Sneham

Ee Bhoovil, Kaakkunna
Jeevante Nadhanithaa, Ennennum

En Koode Vaazhuvaanaai
Nadhan Varunnu..
Valsalyamode Enne
Punarnniduvaan..

Enn Eesho, Shanthiyaai Vanneedane
Ullil Nee, Vannu Vasicheedane
Enn Eesho, Shanthiyaai Vanneedane
Ullil Nee, Vannu Vasicheedane

-----

Karunyathin Laalanam
Kaanmu Ente Nadhanil
Charikkunna Veedhiyilen
Paadheyamalle

Karunyathin Laalanam
Kaanmu Ente Nadhanil
Charikkunna Veedhiyilen
Paadheyamalle

Jeevan Pakarnnidum Sneham
Ellaam Nalkidunna Sneham
Jeevan Pakarnnidum Sneham
Ellaam Nalkidunna Sneham

Aathmavil, Sneham
Pakarnnidum Nadhan Ithaa, Ennennum

En Koode Vaazhuvaanaai
Nadhan Varunnu..
Valsalyamode Enne
Punarnniduvaan..

Karunyathin Kaikal Neetti
Thazhukidunnu..
Ammayekkaal Sneham Nalki
Thunachidunnu..

Orunaalum Ennil Ninnum
Akannidalle

Enneesho, Shaanthiyaai Vannidane
Ullil Nee, Vannu Vasicheedane
Enneesho, Shaanthiyaai Vannidane
Ullil Nee, Vannu Vasicheedane

En Koode Kude Enn Vazhuvanayi Vaazhuvanayi Vazhuvanaayi Vaazhuvanaayi Vazhuvanai Vaazhuvanai Vazhuvanaai Vaazhuvanaai Nathan Nadan En Eesho Shanthiyayi Shanthiyaayi Shanthiyai Shanthiyaai Vanneedane Vasichidane Orunaalum Orunalum Ennil Akannidalle Vathsalyamode Vaathsalyamode


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 66.  Song ID 14099


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.