Malayalam Lyrics

| | |

A A A

My Notes
M എന്‍ കുഞ്ഞു കൈയ്യില്‍ തലോടിയെന്‍ ദൈവം…
🎵🎵🎵
F എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം…
🎵🎵🎵
M എന്‍ കുഞ്ഞു കൈയ്യില്‍ തലോടിയെന്‍ ദൈവം
F എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം
M എന്‍ നാവില്‍ സ്വരമേകിയ നാഥനവന്‍
F എന്നെ, വിലയേകി ഉയര്‍ത്തിയവന്‍
M എന്‍ പൊന്നു നാഥനവന്‍
സര്‍വ്വശക്തന്‍, നന്മ സ്വരൂപന്‍
F എന്‍ പൊന്നു നാഥനവന്‍
സര്‍വ്വശക്തന്‍, നന്മ സ്വരൂപന്‍
A എന്‍ കുഞ്ഞു കൈയ്യില്‍ തലോടി എന്‍ ദൈവം
എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം
—————————————–
M നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റെ നേട്ടത്തിലും
F നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റെ നേട്ടത്തിലും
M ഞാന്‍ ഓര്‍ക്കുമൊരെ ഒരു മുഖം മനസ്സില്‍
ആ മുഖം യേശുവിന്‍ മുഖമല്ലയോ
F ഞാന്‍ ഓര്‍ക്കുമൊരെ ഒരു മുഖം മനസ്സില്‍
ആ മുഖം യേശുവിന്‍ മുഖമല്ലയോ
M ദൈവം, ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ
F ദൈവം, ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ
A എന്‍ കുഞ്ഞു കൈയ്യില്‍ തലോടി എന്‍ ദൈവം
എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം
—————————————–
F സ്വാന്തനമേകുമെന്‍ ഇടയനവന്‍
താങ്ങായ്, തണലായ് കൂടെ നിന്നവന്‍
M സ്വാന്തനമേകുമെന്‍ ഇടയനവന്‍
താങ്ങായ്, തണലായ് കൂടെ നിന്നവന്‍
F എന്നേശു എന്‍ സ്‌നേഹം എന്‍ സങ്കേതം
എന്‍ കാരുത്തവനെന്‍ പ്രാണനവന്‍
M എന്നേശു എന്‍ സ്‌നേഹം എന്‍ സങ്കേതം
എന്‍ കാരുത്തവനെന്‍ പ്രാണനവന്‍
F എന്‍, പ്രത്യാശ അവനല്ലയോ
ആത്മാവിന്‍ ജീവനല്ലോ
M എന്‍, പ്രത്യാശ അവനല്ലയോ
ആത്മാവിന്‍ ജീവനല്ലോ
F എന്‍ കുഞ്ഞു കൈയ്യില്‍ തലോടിയെന്‍ ദൈവം
M എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം
F എന്‍ നാവില്‍ സ്വരമേകിയ നാഥനവന്‍
M എന്നെ, വിലയേകി ഉയര്‍ത്തിയവന്‍
F എന്‍ പൊന്നു നാഥനവന്‍
സര്‍വ്വശക്തന്‍, നന്മ സ്വരൂപന്‍
M എന്‍ പൊന്നു നാഥനവന്‍
സര്‍വ്വശക്തന്‍, നന്മ സ്വരൂപന്‍
A എന്‍ കുഞ്ഞു കൈയ്യില്‍ തലോടി എന്‍ ദൈവം
എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ കുഞ്ഞു കൈയ്യില്‍ തലോടി എന്‍ ദൈവം എന്‍ കാലുകള്‍ക്കു ബലമേകിയ ദൈവം En Kunju Kayyil Thalodi En Daivam Lyrics | En Kunju Kayyil Thalodi En Daivam Song Lyrics | En Kunju Kayyil Thalodi En Daivam Karaoke | En Kunju Kayyil Thalodi En Daivam Track | En Kunju Kayyil Thalodi En Daivam Malayalam Lyrics | En Kunju Kayyil Thalodi En Daivam Manglish Lyrics | En Kunju Kayyil Thalodi En Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Kunju Kayyil Thalodi En Daivam Christian Devotional Song Lyrics | En Kunju Kayyil Thalodi En Daivam Christian Devotional | En Kunju Kayyil Thalodi En Daivam Christian Song Lyrics | En Kunju Kayyil Thalodi En Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Kunju Kayyil Thalodiyen Daivam…

🎵🎵🎵

En Kaalukalkku Balamekiya Daivam…

🎵🎵🎵

En Kunju Kaiyyil Thalodiyen Daivam
En Kaalukalkku Balamekiya Daivam

En Naavil Swaramekiya Nadhanavan
Enne, Vilayeki Uyarthiyavan

En Ponnu Nadhanavan
Sarvvashakthan, Nanma Swaroopan
En Ponnu Nadhanavan
Sarvvashakthan, Nanma Swaroopan

En Kunju Kaiyyil Thalodiyen Daivam
En Kaalukalkku Bhalamekiya Daivam

-----

Nanmayilum Ellaa Thinmayilum
Niraashayilum Ente Nettathilum
Nanmayilum Ellaa Thinmayilum
Niraashayilum Ente Nettathilum

Njan Orkkumore Oru Mukham Manassil
Aa Mukham Yeshuvin Mukhamallayo
Njan Orkkumore Oru Mukham Manassil
Aa Mukham Yeshuvin Mukhamallayo

Daivam, Innennum Innaleyum
Kanivulla Ananyanallo
Daivam, Innennum Innaleyum
Kanivulla Ananyanallo

En Kunju Kaiyyil Thalodiyen Daivam
En Kaalukalkku Bhalamekiya Daivam

-----

Swaanthanamekumen Idayanavan
Thaangaai, Thanalaai Koode Ninnavan
Swaanthanamekumen Idayanavan
Thaangaai, Thanalaai Koode Ninnavan

Enneshu En Sneham En Sanketham
En Kaaruthavanen Praananavan
Enneshu En Sneham En Sanketham
En Kaaruthavanen Praananavan

En, Prathyaasha Avanallayo
Aathmaavin Jeevanallo
En, Prathyaasha Avanallayo
Aathmaavin Jeevanallo

En Kunju Kaiyyil Thalodiyen Daivam
En Kaalukalkku Balamekiya Daivam

En Naavil Swaramekiya Nadhanavan
Enne, Vilayeki Uyarthiyavan

En Ponnu Nadhanavan
Sarvvashakthan, Nanma Swaroopan
En Ponnu Nadhanavan
Sarvvashakthan, Nanma Swaroopan

En Kunju Kaiyyil Thalodiyen Daivam
En Kaalukalkku Bhalamekiya Daivam

En Kunju Kayyil Thalodi En Daivam Dhaivam Deivam Dheivam Kunjukayyil Kunjukayil Kayil Thalodiyen Kaiyyil Kaiyil Kaiyil Kaaiyil Kaaiyyil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 626.  Song ID 11857


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.