Malayalam Lyrics

| | |

A A A

My Notes
M എന്‍ കുഞ്ഞുനാവില്‍, അലിയുവാനായി
അപ്പമായ് കാത്തിരുന്നീശോ
F എന്നോടൊന്നാവാന്‍, എന്നുള്ളില്‍ വാഴാന്‍
കൊതിയോടെ കാത്തിരുന്നീശോ
A കൊതിയോടെ കാത്തിരുന്നീശോ
A സ്‌നേഹത്തിന്‍ ഓസ്‌തിയെ, ബലിയായൊരപ്പമേ
എന്നുള്ളില്‍ വാഴാനായ് വന്നീടണേ
സ്വര്‍ഗ്ഗീയ മന്നയെ, ആത്മാവിന്‍ ഭോജ്യമേ
എന്നെ നിന്‍ സ്വന്തമായ് മാറ്റേണമേ
—————————————–
M മാലാഖമാര്‍ പോലും, കൊതിയോടെ നില്‍ക്കുന്നു
ജീവന്റെ അപ്പത്തെ സ്വീകരിപ്പാന്‍
F മാലാഖമാര്‍ പോലും, കൊതിയോടെ നില്‍ക്കുന്നു
ജീവന്റെ അപ്പത്തെ സ്വീകരിപ്പാന്‍
M എന്നാലും പാപിയാം മര്‍ത്യരില്‍ വാഴാനായ്
സ്വര്‍ഗ്ഗം വിട്ടിറങ്ങിയോരപ്പമല്ലോ
A സ്‌നേഹത്തിന്‍ ഓസ്‌തിയെ, ബലിയായൊരപ്പമേ
എന്നുള്ളില്‍ വാഴാനായ് വന്നീടണേ
സ്വര്‍ഗ്ഗീയ മന്നയെ, ആത്മാവിന്‍ ഭോജ്യമേ
എന്നെ നിന്‍ സ്വന്തമായ് മാറ്റേണമേ
—————————————–
F സൃഷ്‌ടാവാം ദൈവമിതാ, ഈ ചെറിയൊരപ്പത്തില്‍
എഴുന്നള്ളും ശ്രേഷ്‌ഠമാം നിമിഷമിതാ
M സൃഷ്‌ടാവാം ദൈവമിതാ, ഈ ചെറിയൊരപ്പത്തില്‍
എഴുന്നള്ളും ശ്രേഷ്‌ഠമാം നിമിഷമിതാ
F ഉന്നതനായവന്‍, നിസ്സാരനാം മര്‍ത്യനില്‍
വാഴാനായ് കൊതിക്കുന്ന സമയമിതാ
M എന്‍ കുഞ്ഞുനാവില്‍, അലിയുവാനായി
അപ്പമായ് കാത്തിരുന്നീശോ
F എന്നോടൊന്നാവാന്‍, എന്നുള്ളില്‍ വാഴാന്‍
കൊതിയോടെ കാത്തിരുന്നീശോ
A കൊതിയോടെ കാത്തിരുന്നീശോ
A സ്‌നേഹത്തിന്‍ ഓസ്‌തിയെ, ബലിയായൊരപ്പമേ
എന്നുള്ളില്‍ വാഴാനായ് വന്നീടണേ
സ്വര്‍ഗ്ഗീയ മന്നയെ, ആത്മാവിന്‍ ഭോജ്യമേ
എന്നെ നിന്‍ സ്വന്തമായ് മാറ്റേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Kunju Navil Aliyuvanayi | എന്‍ കുഞ്ഞുനാവില്‍, അലിയുവാനായി അപ്പമായ് കാത്തിരുന്നീശോ En Kunju Navil Aliyuvanayi Lyrics | En Kunju Navil Aliyuvanayi Song Lyrics | En Kunju Navil Aliyuvanayi Karaoke | En Kunju Navil Aliyuvanayi Track | En Kunju Navil Aliyuvanayi Malayalam Lyrics | En Kunju Navil Aliyuvanayi Manglish Lyrics | En Kunju Navil Aliyuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Kunju Navil Aliyuvanayi Christian Devotional Song Lyrics | En Kunju Navil Aliyuvanayi Christian Devotional | En Kunju Navil Aliyuvanayi Christian Song Lyrics | En Kunju Navil Aliyuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Kunjunaavil, Aliyuvaanaayi
Appamaai Kaathirunneesho
Ennod Onnaavaan, Ennullil Vaazhaan
Kothiyode Kaathirunneesho
Kothiyode Kaathirunneesho

Snehathin Osthiye, Baliyaayorappame
Ennullil Vaazhanaai Vanneedane
Swarggeeya Mannaye, Aathmaavin Bhojyame
Enne Nin Swanthamaai Maattename

-----

Maalaakhamaar Polum, Kothiyode Nilkkunnu
Jeevante Appathe Sweekarippaan
Maalaakhamaar Polum, Kothiyode Nilkkunnu
Jeevante Appathe Sweekarippaan

Ennaalum Paapiyaam Marthyaril Vaazhaanaai
Swarggam Vittirangiyor Appamallo

Snehathin Osthiye, Baliyayorappame
Ennullil Vazhanaai Vanneedane
Swargeeya Mannaye, Aathmavin Bhojyame
Enne Nin Swanthamaai Mattename

-----

Srushttaavaam Daivamithaa, Ee Cheriyorappathil
Ezhunnallum Shreshttamaam Nimishamithaa
Srushttaavaam Daivamithaa, Ee Cheriyorappathil
Ezhunnallum Shreshttamaam Nimishamithaa

Unnathanaayavan, Nissaaranaam Marthyanil
Vaazhaanaai Kothikkunna Samayamithaa

En Kunjunaavil, Aliyuvaanaayi
Appamaai Kaathirunneesho
Ennod Onnaavaan, Ennullil Vaazhaan
Kothiyode Kaathirunneesho
Kothiyode Kaathirunneesho

Snehathin Osthiye, Baliyaayorappame
Ennullil Vaazhanaai Vanneedane
Swarggeeya Mannaye, Aathmaavin Bhojyame
Enne Nin Swanthamaai Maattename

En Kunju Navil Naavil Aliyuvanayi Aliyuvanaayi Aliyuvanai Aliyuvanaai Kunjunavil Kunjunaavil Appamayi Appamaayi


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 751.  Song ID 10486


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.