Malayalam Lyrics

| | |

A A A

My Notes
M എന്‍ ലോക നായകാ, എന്‍ ജീവ ഗായകാ
സങ്കീര്‍ത്തനങ്ങളാല്‍, സ്‌തുതിയോടെയോതിടാം
കരളില്‍ ഉണരും, കനിവിന്‍ തിരി നീ
രാജാധിരാജനാം, നാഥാ
F എന്‍ ലോക നായകാ, എന്‍ ജീവ ഗായകാ
സങ്കീര്‍ത്തനങ്ങളാല്‍, സ്‌തുതിയോടെയോതിടാം
കരളില്‍ ഉണരും, കനിവിന്‍ തിരി നീ
രാജാധിരാജനാം, നാഥാ
—————————————–
M തെളിവെള്ളം വീഞ്ഞാക്കി, കുരുടന്നു കാഴ്‌ച്ചയേകി
മര്‍ത്യന്നു നീ, ശാന്തിയേകി
F നിറവോടെ എന്നുമെന്നും
നീ തന്ന നന്മയെല്ലാം
M മനസ്സിന്റെ തന്ത്രി മീട്ടും
നിന്‍ സ്‌നേഹ ഗാനമെല്ലാം
F പാരാകെ ഞാന്‍ പാടിടാം
A എന്‍ ലോക നായകാ, എന്‍ ജീവ ഗായകാ
സങ്കീര്‍ത്തനങ്ങളാല്‍, സ്‌തുതിയോടെയോതിടാം
കരളില്‍ ഉണരും, കനിവിന്‍ തിരി നീ
രാജാധിരാജനാം, നാഥാ
—————————————–
F പാപങ്ങള്‍ നീ പൊറുക്കും, ശാപങ്ങള്‍ നീ മറയ്‌ക്കും
അലിവോടെ നീ, മാപ്പു നല്‍കും
M പാപങ്ങള്‍ നീ പൊറുക്കും, ശാപങ്ങള്‍ നീ മറയ്‌ക്കും
അലിവോടെ നീ, മാപ്പു നല്‍കും
F അകതാരിലെന്നുമെന്നും
നീയല്ലേ യേശു നാഥാ
M കൊതിയോടെ ഓടിയെത്തും
ഞാന്‍ നിന്റെ കാല്‍ച്ചുവട്ടില്‍
A എന്‍ പ്രാണന്‍ നീയല്ലയോ
A എന്‍ ലോക നായകാ, എന്‍ ജീവ ഗായകാ
സങ്കീര്‍ത്തനങ്ങളാല്‍, സ്‌തുതിയോടെയോതിടാം
കരളില്‍ ഉണരും, കനിവിന്‍ തിരി നീ
രാജാധിരാജനാം, നാഥാ
A എന്‍ ലോക നായകാ, എന്‍ ജീവ ഗായകാ
സങ്കീര്‍ത്തനങ്ങളാല്‍, സ്‌തുതിയോടെയോതിടാം
കരളില്‍ ഉണരും, കനിവിന്‍ തിരി നീ
രാജാധിരാജനാം, നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ ലോക നായകാ, എന്‍ ജീവ ഗായകാ സങ്കീര്‍ത്തനങ്ങളാല്‍, സ്‌തുതിയോടെയോതിടാം En Lokha Nayaka En Jeeva Gayaka Lyrics | En Lokha Nayaka En Jeeva Gayaka Song Lyrics | En Lokha Nayaka En Jeeva Gayaka Karaoke | En Lokha Nayaka En Jeeva Gayaka Track | En Lokha Nayaka En Jeeva Gayaka Malayalam Lyrics | En Lokha Nayaka En Jeeva Gayaka Manglish Lyrics | En Lokha Nayaka En Jeeva Gayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Lokha Nayaka En Jeeva Gayaka Christian Devotional Song Lyrics | En Lokha Nayaka En Jeeva Gayaka Christian Devotional | En Lokha Nayaka En Jeeva Gayaka Christian Song Lyrics | En Lokha Nayaka En Jeeva Gayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Loka Naayakaa, En Jeeva Gaayakaa
Sankeerthanangalaal, Sthuthiyodeyothidaam
Karalil Unarum, Kanivin Thiri Nee
Rajadhiraajanaam, Nadha

En Loka Naayakaa, En Jeeva Gaayakaa
Sankeerthanangalaal, Sthuthiyodeyothidaam
Karalil Unarum, Kanivin Thiri Nee
Rajadhirajanaam, Nadha

-----

Thelivellam Veenjaakki, Kurudannu Kaazhchayeki
Marthyannu Nee, Shaanthiyeki
Niravode Ennumennum
Nee Thanna Nanmayellaam

Manassinte Thanthri Meettum
Nin Sneha Gaanamellaam
Paaraake Njan Paadidaam

En Loka Naayakaa, En Jeeva Gaayakaa
Sankeerthanangalaal, Sthuthiyodeyothidaam
Karalil Unarum, Kanivin Thiri Nee
Rajadhiraajanaam, Nadha

-----

Paapangal Nee Porukkum, Shaapangal Nee Maraikkum
Alivode Nee, Maappu Nalkum
Paapangal Nee Porukkum, Shaapangal Nee Maraikkum
Alivode Nee, Maappu Nalkum

Akathaarilennumennum
Neeyalle Yeshu Nadha
Kothiyode Odiyethum
Njan Ninte Kaalchuvattil
En Praanan Neeyallayo

En Loka Nayakaa, En Jeeva Gayakaa
Sankeerthanangalaal, Sthuthiyodeyothidaam
Karalil Unarum, Kanivin Thiri Nee
Rajadhiraajanaam, Nadha

En Loka Nayakaa, En Jeeva Gayakaa
Sankeerthanangalaal, Sthuthiyodeyothidaam
Karalil Unarum, Kanivin Thiri Nee
Rajadhiraajanaam, Nadha

En Lokha Nayaka En Jeeva Gayaka Loka Naayakaa Gaayaka


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 239.  Song ID 12364


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.