Malayalam Lyrics

| | |

A A A

My Notes
M എന്‍ മനസ്സിന്‍ കോവിലിനുള്ളില്‍
നിന്‍ സ്‌നേഹം ഞാന്‍, പൂജിച്ചു
F ആലയില്‍ ആടായ്, അങ്ങേ സ്വന്തമായ്
തീരുവാന്‍ എത്ര ഞാന്‍ ദാഹിച്ചു
M യേശുവേ… യേശുവേ…
നിന്നെ മാത്രം ഞാന്‍, സ്‌നേഹിച്ചു
F നിന്നെ മാത്രം ഞാന്‍, സ്‌നേഹിച്ചു
A എന്‍ മനസ്സിന്‍ കോവിലിനുള്ളില്‍
നിന്‍ സ്‌നേഹം ഞാന്‍, പൂജിച്ചു
—————————————–
M നിനവുകളെല്ലാം, തകരുമ്പോള്‍
നൊമ്പരത്താല്‍ ഞാന്‍, തേങ്ങുമ്പോള്‍
F നിനവുകളെല്ലാം, തകരുമ്പോള്‍
നൊമ്പരത്താല്‍ ഞാന്‍, തേങ്ങുമ്പോള്‍
M എന്‍ മനസ്സിനുള്ളില്‍, വാത്സല്യത്തിന്‍
നിറദീപമായ്.. നീ തെളിഞ്ഞു..
F നിറദീപമായ്.. നീ തെളിഞ്ഞു..
A എന്‍ മനസ്സിന്‍ കോവിലിനുള്ളില്‍
നിന്‍ സ്‌നേഹം ഞാന്‍, പൂജിച്ചു
—————————————–
F നിഴലുകളെന്നെ, പിണയുമ്പോള്‍
മോചനം തേടി ഞാന്‍, അലയുമ്പോള്‍
M നിഴലുകളെന്നെ, പിണയുമ്പോള്‍
മോചനം തേടി ഞാന്‍, അലയുമ്പോള്‍
F നീയെന്‍ അരികില്‍, സായൂജ്യത്തിന്‍
കുളിര്‍ തെന്നലായ്.. വന്നലിഞ്ഞു…
M കുളിര്‍ തെന്നലായ്.. വന്നലിഞ്ഞു…
F എന്‍ മനസ്സിന്‍ കോവിലിനുള്ളില്‍
നിന്‍ സ്‌നേഹം ഞാന്‍, പൂജിച്ചു
M ആലയില്‍ ആടായ്, അങ്ങേ സ്വന്തമായ്
തീരുവാന്‍ എത്ര ഞാന്‍ ദാഹിച്ചു
F യേശുവേ… യേശുവേ…
നിന്നെ മാത്രം ഞാന്‍, സ്‌നേഹിച്ചു
M നിന്നെ മാത്രം ഞാന്‍, സ്‌നേഹിച്ചു
A എന്‍ മനസ്സിന്‍ കോവിലിനുള്ളില്‍
നിന്‍ സ്‌നേഹം ഞാന്‍, പൂജിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്‍ മനസ്സിന്‍ കോവിലിനുള്ളില്‍ നിന്‍ സ്‌നേഹം ഞാന്‍, പൂജിച്ചു En Manassin Kovilinullil Lyrics | En Manassin Kovilinullil Song Lyrics | En Manassin Kovilinullil Karaoke | En Manassin Kovilinullil Track | En Manassin Kovilinullil Malayalam Lyrics | En Manassin Kovilinullil Manglish Lyrics | En Manassin Kovilinullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Manassin Kovilinullil Christian Devotional Song Lyrics | En Manassin Kovilinullil Christian Devotional | En Manassin Kovilinullil Christian Song Lyrics | En Manassin Kovilinullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Manassin Kovilinullil
Nin Sneham Njan, Poojichu
Aalayil Aadaai, Ange Swanthamaai
Theeruvaan Ethra Njan Dhaahichu

Yeshuve... Yeshuve…
Ninne Maathram Njan, Snehichu
Ninne Maathram Njan, Snehichu

En Manassin Kovilinullil
Nin Sneham Njan, Poojichu

-----

Ninavukalellaam, Thakarumbol
Nombarathaal Njan, Thengumbol
Ninavukalellaam, Thakarumbol
Nombarathaal Njan, Thengumbol

En Manassinullil, Vaalsalyathin
Niradeepamaai.. Nee Thelinju..
Niradeepamaai.. Nee Thelinju..

En Manassin Kovilinullil
Nin Sneham Njaan, Poojichu

-----

Nizhalukalenne, Pinayumbol
Mochanam Thedi Njan, Alayumbol
Nizhalukalenne, Pinayumbol
Mochanam Thedi Njan, Alayumbol

Neeyen Arikil, Saayoojyathin
Kulir Thennalaai.. Vannalinju...
Kulir Thennalaai.. Vannalinju...

En Manassin Kovilinullil
Nin Sneham Njan, Poojichu
Aalayil Aadaai, Ange Swanthamaai
Theeruvaan Ethra Njan Dhaahichu

Yeshuve... Yeshuve…
Ninne Mathram Njan, Snehichu
Ninne Mathram Njan, Snehichu

En Manassin Kovilinullil
Nin Sneham Njan, Poojichu

En Manassin Kovilinullil Manasin Kovilinnullil Kovilinulil Kovilinnulil Njaan Pujichu Poojichu Kovilin Ullil


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 131.  Song ID 13380


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.